Shopping cart

show blocks helper

Sort by

View
MADHURA NARAKAM

MADHURA NARAKAM

243.00
മധുര നാരകം ജോഖ അല്‍ഹാരിസി മൊഴിമാറ്റം: ഇബ്രാഹീം ബാദ്ഷാ വാഫി ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നുപോയവരും,…
Hadees Bodhanam

Hadees Bodhanam

199.00
ഓരോ വിശ്വാസിയും നിത്യജീവിതത്തില്‍ പാലിക്കേണ്ട സ്വഭാവചര്യകളെയും പെരുമാറ്റമര്യാദകളെയും ഉത്തരവാദിത്വങ്ങളെയും ഉത്തരവാദിത്വങ്ങളെയും സ്പര്‍ശിക്കുന്ന എണ്‍പതില്‍പരം ഹദീസുകളുടെ സമാഹാരമാണിത്. അറബിയിലുള്ള സമാഹാരമാണിത്. അറബിയിലുള്ള മൂലവചനങ്ങളുടെ പരിഭാഷയോടൊപ്പം ആ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന…
കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. –…
ECHUMUKUTTIYUDE KADHAKAL

ECHUMUKUTTIYUDE KADHAKAL

288.00
എച്മുക്കുട്ടിയുടെ കഥകള്‍ എച്മുക്കുട്ടി എച്മുക്കുട്ടിയുടെ കഥകളില്‍ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെണ്‍വാഴ്വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു.
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’, മലയാള വിവർത്തനം
SIDE CURTAIN

SIDE CURTAIN

108.00
ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ…
Hadees Bashyam

Hadees Bashyam

110.00
ഇസ്ലാമിക വിജ്ഞാനത്തിന്റെ അമൂല്യ ഭണ്ഡാരങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. മാനവ ജീവിതത്തിന്റെ മൗലികരേഖയായി മാറേണ്ട പ്രമാണങ്ങളും അവയത്രെ. സത്യവിശ്വാസികള്‍ക്ക് സാധാരണ ജീവിതത്തില്‍ ഏറെ പ്രയോജനപ്പെടുന്ന ഏതാനും പ്രവാചകവചനങ്ങളുടെ…
KADALCHORUKKU

KADALCHORUKKU

117.00
സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും…
Meenukalude Nritham

Meenukalude Nritham

60.00
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ .ശശിധരനും എം.കെ.മനോഹരനും കൂടി കുട്ടികള്‍ക്കായി എഴുതിയ 6 നാടകങ്ങള്‍ . സംസ്ഥാനകലോല്‍സവങ്ങളില്‍ നിരവധി തവണ സമ്മാനം നേടിയ ഇതിലെ നാടകങ്ങള്‍ പ്രമേയം…
Mattam

Mattam

20.00
Sale!

Mattam

20.00
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 31-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നടത്തിയ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ നാടകം.
AA

AA

110.00
വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന…
40 Hadeesukal

40 Hadeesukal

30.00
വിശ്വാസികളുടെ നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട വിശ്വാസ-കര്‍മ സംബന്ധമായ നാല്‍പത്തിരണ്ട് ഹദീസുകളാണ് ഈ കൃതിയില്‍. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഇമാം നവവി തെരഞ്ഞെടുത്ത് സമാഹരിച്ച സര്‍വസ്വീകാര്യമായ ഈ ഹദീസുകളെ ഇസ്ലാമിന്റെ…
MINARAM

MINARAM

117.00
Sale!

MINARAM

117.00
മലയാള ചെറുകഥയിലെ വേറിട്ടൊരു ശബ്ദമാണ് അബു ഇരിങ്ങാട്ടിരിയുടേത്. പുരോഹിതന്മാര്‍ മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമാണിത്. പുരോഹിതന്മാര്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. അതിനാല്‍ത്തന്നെ പുതിയ കാലത്തോടും ചിന്തകളോടും…
Ottonamus Pranayam

Ottonamus Pranayam

99.00
ഓട്ടോണമസ് പ്രണയം അജിത്രി കാമനകള്‍ ഉള്ളിലൊളിപ്പിച്ച് അതിനുമേല്‍ സദാചാരത്തൊങ്ങലുകളുള്ള ഉടയാടകള്‍ ധരിച്ചാണ് ഏറെപ്പേരും നടക്കുന്നതെങ്കില്‍ ഉടയാടകളഴിച്ച് നഗ്‌നയാക്കപ്പെടുന്ന കഥാപാ ത്രങ്ങളെയാണ് നാം ഓട്ടോണമസ് പ്രണയത്തില്‍ കാണുന്നത്.
Mahathma

Mahathma

32.00
ഗാന്ധിജിയുടെ ജീവിതം പ്രധാന ഇതിവൃത്തമാക്കി രചിച്ച നാടകം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്മരണീയ നിമിഷങ്ങളെ സസൂക്ഷ്മം രംഗചിത്രീകരണം നടത്തുക വഴി കേശവമേനോന്‍ ഈ കൃതിയെ വ്യത്യസ്ഥമാക്കുന്നു.
K T yude Nalu Natakangal

K T yude Nalu Natakangal

120.00
കറവറ്റ പശു സൃഷ്ടി സ്വന്തം ലേഖകന്‍ ഇതു ഭൂമിയാണ്. മലയാള നാടകവേദിയിലെ എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായ കെ.ടിയുടെ നാലു നാടകങ്ങളാണ് ഈ സമാഹാരത്തില്‍. കെ.ടി. എന്ന നാടകപ്രതിഭയുടെ…
മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളിലേക്ക്നടന്നുകയറിയ ഫിലിംമേക്കറാണ് പ്രിയദർശൻ. തമിഴിനും ബോളിവുഡിനും പ്രിയപ്പെട്ട് ഡയറക്ടർ. ഹിന്ദിയിൽ കൂടുതൽ ഓടിയ ചിത്രങ്ങളിലൊന്ന് പ്രിയദർശന്റെ “ഹെറ ഫെറി’ യാണ്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ…
Goodnight

Goodnight

24.00
നാടകത്തിലൂടെ കഥയും ആശയവും വിനിമയം ചെയ്യപ്പെടുന്ന രീതി എന്താണെന്നു വെളിവാക്കുന്ന പഠനസഹായികൂടിയാണ് ഗുഡ്‌നൈറ്റ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ ലഘുനാടകത്തിലെ ആഗതന്‍ നാടകത്തെയും മാന്യന്‍ പ്രേക്ഷകനെയും പ്രതിനിധാനം…
കേരള രാഷ്ട്രീയത്തെ സമാന്തരമായി അടയാളപ്പെടുത്തിയ എഴുപതുകളുടെ സാംസ്കാരിക ഓഡിറ്റും കഥയും കവിതയും പ്രളയവും പരിസ്ഥിതിയും കാടും കടലും ജൈവ മനുഷ്യരും നിറയുന്ന അസാധാരണ സംഭാഷണങ്ങളുടെ രണ്ടാം പതിപ്പ്.…
LOKAKAPPINTE 500 DINANGAL

LOKAKAPPINTE 500 DINANGAL

144.00
‘Lokacupinte 500 Dinangal’ by John Samuvel traces the comprehensive history of the football world cup.This book is Chintha’s efforts to…
പ്രധാന ശീര്‍ഷകങ്ങള്‍ കോഴിക്കോട് ക്രിമിനല്‍ നിയമം ക്രിസ്തുമതം ക്ളോണിംഗ് ഖത്വ്മുന്നുബുവ്വത് ഖത്വര്‍ ഖദ്ര്‍ ഖദീജഃ ബിന്‍തു ഖുവൈലിദ് ഖദ്ദാഫി, മുഅമ്മര്‍ ഖന്‍ദഖ് യുദ്ധം ഖബ്റാരാധന ഖലീഫഃ ഖല്‍ഖുല്‍…
വോളിബോള്‍ പ്രചാരവും പ്രസക്തിയും എം എസ് അനില്‍കുമാര്‍ ഒരു ജനകീയകളി എന്ന നിലയില്‍ വോളിബോള്‍ ലോകത്തിലും ഇന്ത്യയിലും വിശിഷ്യ കായിക കേരളത്തിലും, പ്രചരിക്കുകയും അതിലൂടെ നിരവധി താരങ്ങളെ…
Chekhovinte Ekankangal

Chekhovinte Ekankangal

60.00
പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ…
Mrugaroopam

Mrugaroopam

190.00
കലയെകുറിചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമ്മദാ ബചാവോ ആന്ദോളൻ, പരിസ്ഥിസ്തിനാശം, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള സ്വന്തം നിലപാടുകളും വ്യക്തിജീവിതത്തെകുറിച്ചുള്ള തുറന്നുപറച്ചിലുകാളും അടങ്ങുന്ന ബുക്കർ പ്രൈസ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.