Shopping cart

Sort by

View
ഒരു യഥാർത്ഥ ചലച്ചിത്രപ്രേഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയിലൂടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് ഈ കൃതി.ഒപ്പം സിനിമയുടെ ഭാവുകത്വം സംസ്ക്കാരവും അനുഭൂതിയുടെ ചരിത്രമായിമാറുന്നെതെങ്ങെനെ എന്നും…
എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയെ തമ്മിലടിപ്പിച്ചു കൊണ്ടേയിരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി തരുന്ന പുസ്തകം. രാജവംശങ്ങളും വര്‍ഗീയ വാദികലും കോളനി ശക്തികളും പങ്കിട്ടെടുത്ത് കറുപ്പിച്ച ഇന്ത്യാ…
മരുമകളെ സദാ സ്വൈരംകെടുത്ത അമ്മായിയുമ്മ; അമ്മായിയുമ്മയെ അവഗണിക്കപ്പെടുന്ന മരുമകള്‍; ഭര്‍ത്താവില്‍ സ്വന്തം മാതാവിനോട് വെറുപ്പു വളര്‍ത്തുന് ഭാര്യ; മകനെഭാര്യയില്‍നിന്നകറ്റുന്ന മാതാവ്; പരസ്പരം പോരടിക്കുന്ന നാത്തൂന്മാര്‍; മാതാപിതാക്കളെ പരിഗണിക്കാത്ത…
നാഗരികതകളുടെ ഉത്ഥാനപതനങ്ങളും അവയുടെ കാരണങ്ങളും വിശകലനം ചെയ്യുന്ന പഠനം. വര്‍ത്തമാനകാല മുസ്ലിം അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുംവിധം നവ്യവും ഉള്‍ത്തുടിപ്പുള്ളതുമാണ് അല്‍ജീരിയന്‍ ചിന്തകനായ മാലിക് ബിന്നബിയുടെ നിരീക്ഷണങ്ങള്‍.
ജോൺപോളിന്റെ കൈത്തഴക്കം ഈ ഓർമ്മകുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. അവർ അവശേഷിപ്പിച്ച ശ്യൂനതയെ നൊമ്പരപ്പെടുത്തുന്നു.
മരുഭൂമിയിലൂടെ പറന്നു നടക്കുകയായിരുന്നു അപ്പൂപ്പന്‍താടി. കൗതുകമുല്ളഒട്ടേറെ കാഴ്ചകള്‍ കണ്ടും രസകരമായ ധാരാളം കഥകള്‍ കേട്ടും സ്നേഹമുള്ള കുറേ കൂട്ടുകാരെ അറിഞ്ഞും അപ്പൂപ്പന്‍താടി മരുഭൂമിയിലൂടെ നടത്തിയ യാത്രവിവരണമാണ് ഈ…
മുഹമ്മദ് നബി(സ്വ) യില്‍ നിന്ന് ശിഷ്യന്മാരായ സ്വഹാബികള്‍ ജീവിതവും സംസ്‌കാരവും നേരിട്ട് പഠിക്കുകയായിരുന്നു. ആ പാഠശാലയിലേക്ക് ഈ ലഘു പുസ്തകം കൂട്ടുകാരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.
ആത്മീയൗന്നത്യത്തോടൊപ്പം ശാരീരികാരോഗ്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം രോഗമുക്തമായ ജീവിതശൈലി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമികാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ സജീവമായി ചര്‍ച്ച…
CHATURANGA: BEFORE THE BEGINNING

CHATURANGA: BEFORE THE BEGINNING

Original price was: ₹499.00.Current price is: ₹449.00.
Sale!

CHATURANGA: BEFORE THE BEGINNING

Original price was: ₹499.00.Current price is: ₹449.00.
CHATURANGA: BEFORE THE BEGINNING S.S.Rajamouli’s Bahubali Political intrigue is astir in the land of Mahishmathi. After the failed coup staged…
സൂറത്ത് യാസീന്‍ ഖുര്‍ആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീന്‍ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. അത് തൂലികക്ക് സാധ്യവുമല്ലല്ലോ. യാസീന്‍ സൂറയിലൂടെയുള്ള ഒരു യുവ പണ്ഡിതന്റെ അന്വേഷണ സഞ്ചാരമാണ്…
Nombarappookkal

Nombarappookkal

110.00
സാന്ത്വന ചികിത്സാരംഗത്തെ ഒരു സാമൂഹിക പ്രവര്‍ത്തകയുടെ ഹൃദയഹാരിയായ അനുഭവക്കുറിപ്പുകള്‍. വായനക്കാരില്‍ നൊമ്പരമുണര്‍ത്താന്‍ മാത്രമല്ല, അവരെ സാന്ത്വന ചികിത്സാരംഗത്തേക്ക് ഇറക്കിവിടാന്‍ മാത്രം കരുത്ത് ഈ അനുഭവ വിവരണത്തിനുണ്ട്.
ഫലസ്തീന്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത വില നല്‍കി. ഇസ്രയേലിനെ അപേക്ഷിച്ച ഫലസ്തീന്‍റെ നഷ്ടങ്ങള്‍ തുല്യതയില്ലാത്തതായിരന്നു. ജോര്‍ദാന്‍ നദിയിലൂടൊഴുകിയ…
Muslim Bavanam

Muslim Bavanam

40.00
കുട്ടികളുടെ വ്യക്തിത്വത്തെയും സ്വഭാവശീലങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വീടിനുള്ള പങ്ക് ലളിതമായി വിശദീകരിക്കുന്ന ഗ്രന്ഥം. മുസ്‌ലിം ഭവനം ഭൗതികമായും ആത്മീയമായും വൃത്തിയും വെടിപ്പുമുള്ളതാകണം എന്ന് ഈ ഗ്രന്ഥം പറയുന്നു. വായിച്ച്…
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM

MADHAVIKKUTTIYUTE KATHAKAL-SAMPOORNAM

Original price was: ₹1,299.00.Current price is: ₹1,105.00.
Sale!

MADHAVIKKUTTIYUTE KATHAKAL-SAMPOORNAM

Original price was: ₹1,299.00.Current price is: ₹1,105.00.
മാധവിക്കുട്ടിയുടെ കഥകള്‍ - സമ്പൂര്‍ണ്ണം മാധവിക്കുട്ടി കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും…
കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും അവരുടെ സ്ഥാനവും ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും ചരിത്രാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ലഘു കൃതി.പ്രായമായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് സാര്‍വത്രികമായ പുതിയ കാലത്ത് ഇത്തരം…
Allahuvinte Khaleel

Allahuvinte Khaleel

Original price was: ₹110.00.Current price is: ₹95.00.
Sale!

Allahuvinte Khaleel

Original price was: ₹110.00.Current price is: ₹95.00.
അല്ലാഹുവിന്റെ ഖലീല്‍ പുല്ലമ്പാറ ശംസുദ്ദീന്‍ നംറൂദിന്‍റെ ഇഷ്ട തോഴനായ ആസറിന്‍റെ സഹോദരപുത്രനായി ഇബ്റാഹീം നബി ജനിച്ചു. നംറൂദിന്‍റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക്…
സൗഭാഗ്യവതിയായിരുന്നു ഉമ്മുസലമ. ഖുറൈശികളിലെ ഉന്നതഗോത്രത്തില്‍ ജനനം ഏറ്റവും ഇഷ്ടപ്പെട്ടയാളുമായി വിവാഹം. ഈമാന്‍റെ വെളിച്ചം ഹൃദയത്തിലാവാഹിച്ച കാരണത്താല്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു അവര്‍. സഹനം കൊണ്ട് ദുരിതങ്ങളെ അതിജീവിച്ച ഉമ്മു…
അനിവാര്യ സാഹചര്യങ്ങളില്‍ ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഉന്നിക്കപ്പെട്ട ആരോപണങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുന്നു. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളില്‍ നിലനിന്നിരുന്ന വിചിത്രമായ വിവാഹാചാരങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്.…
Nilente Puthran

Nilente Puthran

140.00
ഫറോവയുടെ സ്വപ്നം ഉറക്കം കെടുത്തുന്നതായിരുന്നു. തന്‍റെ സാമ്രാഝ്യം കടപുഴക്കിയെറിയാന്‍ ഒരു പ്രവാചകന്‍ ഉദയം ചെയ്യാനിരിക്കുന്നുവെന്ന്തായിരുന്നു സ്വപ്നം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ മുഴുവനും കൊന്നൊടുക്കി കിരീടം സംരക്ഷിക്കാന്‍ ഫറോവ…
YOU CAN ACHIEVE MORE

YOU CAN ACHIEVE MORE

Original price was: ₹399.00.Current price is: ₹339.00.
Sale!

YOU CAN ACHIEVE MORE

Original price was: ₹399.00.Current price is: ₹339.00.
AUTHOR OF INTERNATIONAL BESTSELLER 3.7 MILLION copies SOLD of YOU CAN WIN® in twenty-one languages LIVE BY DESIGN, NOT BY…
ഇസ്ലാം സ്വീകരിച്ച ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പെടുന്ന കുവൈത്തിലെ വിദ്യാസമ്പന്നരായ ഏതാനും മുസ്ലിം വീട്ടമ്മമാര്‍ കുട്ടികളുടെ ഇസ്ലാമിക ശിക്ഷണം വിഷയകമായി ദീര്‍ഘകാലം ചര്‍ച്ച ചെയ്തതില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന നോര്‍മ തറാസിയുടെ…
Malayalathinte Suvarnakathakal-Madhavikutty

Malayalathinte Suvarnakathakal-Madhavikutty

Original price was: ₹215.00.Current price is: ₹172.00.
Sale!

Malayalathinte Suvarnakathakal-Madhavikutty

Original price was: ₹215.00.Current price is: ₹172.00.
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ…
മുഹമ്മദ് ദ ലാസ്റ്റ് പ്രൊഫറ്റ് ഹസന്‍ ഫാതിമയോട് പറഞ്ഞ കഥകള്‍ ഇമാം വഹബി ഇസ്മാഈല്‍ പരിഭാഷ: എ പി കുഞ്ഞാമു അമേരിക്കന്‍ മുസ്ലിമായ ഹസന്‍ മകള്‍ ഫാതിമക്ക്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.