Shopping cart

show blocks helper

Sort by

View
ഖുര്‍ആനിന്‍റെ അമാനുഷികതയും അജയ്യതയും അനാവരണം ചെയ്യുന്ന ഖുര്‍ആന്‍ ശാസ്ത്ര ചിന്തകളാണ് ഈ കൃതി. പ്രപഞ്ചത്തിലെ സൃഷ്ടി വിസ്മയങ്ങള്‍ സത്യാന്വേഷികളെ കൂടുതല്‍ വിനയാന്വിതരാക്കും. വായനക്കാരെ വിജ്ഞാന വിസ്മയങ്ങളിലേക്ക് ആനയിക്കുന്ന…
വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ച് വിവിധ ഗ്രന്ഥങ്ങളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും സംഗ്രഹിച്ച പഠനം. ഖുര്‍ആനിന്‍റെ ഉള്ളടക്കം ഒറ്റനോട്ടത്തില്‍ അനിയാനുള്ള ശ്രദ്ധേയമായ കൈപുസ്തകം. ആധുനിക വിജ്ഞാന സങ്കേതങ്ങള്‍ ഖുര്‍ആന്‍…
അനൗപചാരിക ഖുര്‍ആന്‍ പഠന സ്ഥാപനമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്‍റെ രണ്ടാം വര്‍ഷ പാഠപുസ്തകം. ഖുര്‍ആനിന്‍റെ പരിഭാഷയും വ്യാഖ്യാനവും ലളിതമായി വിവരിക്കുന്ന കൃതി
മുഹമ്മദ് നബി [സ്വ] ജീവചരിത്ര സംഗ്രഹം സി മുഹമ്മദ് സലീം സുല്ലമി മുഹമ്മദ് നബി(സ്വ) ദൈവം മനുഷ്യരിലേക്ക് നിയോഗിച്ച ദൂതന്മാരില്‍ അന്തിമന്‍. അദ്ദേഹം ഒരു ഇതിഹാസ കഥാപാത്രമല്ല;…
വിപ്ലവത്തിന്റെ പ്രവാചകന്‍ വഹീദുദ്ദീന്‍ഖാന്‍ മനുഷ്യന് കർമരംഗത്ത് തെരഞ്ഞെടുപ്പിനുള്ള പരിപൂർണ സ്വാതന്ത്ര്യം ലഭ്യമായിട്ടുണ്ട്. എന്നാൽ കർമഫലത്തിന്മേൽ തെരഞ്ഞെടുപ്പിനുള്ള യാതൊരു സ്വാതന്ത്ര്യവും നല്കിയിട്ടില്ല. മനുഷ്യനെ സങ്കീർണമായ വിഷമസന്ധിയിലാണ് ഇത് അകപ്പെടുത്തിയിരിക്കുന്നത്.…
മുഹമ്മദ് നബി(സ) ഭിന്നമതക്കാരോടൊത്താണ് ജീവിച്ചത്. ബഹുദൈവവിശ്വാസികളും ജൂത ക്രൈസ്തവ വിശ്വാസികളും അഗ്നി ആരാധകരുമടക്കം ധാരാളം മതങ്ങൾ ആചരിച്ചിരുന്നവരുമായി ഏറ്റവും ഊഷ്മളവും ദൃഢവുമായ ബന്ധമാണ് നബി തിരുമേനിക്കുണ്ടായിരുന്നത്. ഇസ്‌ലാമിക…
സ്നേഹം, കാരുണ്യം എന്നിവ കൊണ്ടുമുള്ള ശുശ്രൂഷയാണ് അധ്യാപനം. ശബ്ദത്തേക്കാൾ വലുതാണ് കര്‍മങ്ങള്‍, വാക്കിനേക്കാൾ മികച്ചതാണ് ജീവിതം, സംസാരത്തേക്കാൾ നല്ലതാണ് സഹവാസം തുടങ്ങിയവ അടയാളപ്പെടുത്തിയ ലോകം കണ്ട ഏറ്റവും…
Muhammad

Muhammad

378.00
Sale!

Muhammad

378.00
മുഹമ്മദ് കാരന്‍ ആംസ്‌ട്രോങ് വിവര്‍ത്തനം: എ.പി കുഞ്ഞാമു ലോക മതങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് പാശ്ചാത്യസമൂഹത്തില്‍ ഖ്യാതി നേടിയ ബ്രിട്ടീഷ് എഴുത്തുകാരി കാരന്‍ ആംസ്‌ട്രോങിന്റെ മുഹമ്മദ് എ…
തിരുനബിയും അനുചരരും കാലം മായ്ക്കാത്ത ചരിത്ര സാക്ഷ്യങ്ങള്‍ വി.എസ്.എം കബീര്‍ മുഹമ്മദ് നബി(സ)യുടെയും സ്വഹാബികളുടെയും ജീവിതത്തില്‍ നിന്ന് പെറുക്കിയെടുത്ത അനര്‍ഘനിമിഷങ്ങള്‍. പ്രവാചകന്‍റെയും അനുചരന്മാരുടെയും വിശ്വാസത്തിന്‍റെ കരുത്തും അടിയുറച്ച…
നബി ചരിത്രരചന വളര്‍ച്ചയും വികാസവും അല്ലാമാ ശിബ് ലി നുഅ്മാനി വിഖ്യാത പണ്ഡിതനായ അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ പ്രവാചക ചരിത്ര വിജ്ഞാനകോശത്തിന്‍റെ (സീറത്തുന്നബി) ആമുഖമാണ് ഈ ഗ്രന്ഥം.…
വിപ്ലവത്തിന്റെ പ്രവാചകന്‍ വഹീദുദ്ദീന്‍ ഖാന്‍ പ്രവാചകന്‍ സൃഷ്ടിച്ച വിപ്ലവം ഏകദൈവത്തിലും പരലോക വിശ്വാസത്തിലും അധിഷ്ഠിതമാണ്. സാമൂഹിക വ്യവസ്ഥിതിയില്‍ വ്യാപകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മുഹമ്മദ് നബിയുടെ ജീവിതം അനാവരണം…
IS Rakthadahikalude Matham

IS Rakthadahikalude Matham

140.00
ഐ എസ് രക്തദാഹികളുടെ മതം ഷെരീഫ് സാഗര്‍ ഐ എസിനെ കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. ഭീകരതക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ അധിനിവേശങ്ങള്‍ വിപരീത ഫലങ്ങളാണ്…
രാജ്യത്ത് അരങ്ങേറിയ സാമുദായിക ലഹളകളിലും കൂട്ട നരമേധങ്ങളിലും സംഘ്പരിവാറിനുള്ള പങ്ക് വിവിധ കമ്മീഷനുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. കൂട്ടക്കൊലകളിലേക്ക് എത്തിക്കുംവിധം അവര്‍ കള്ളക്കഥകളും നുണകളും പ്രചണ്ഡമായി പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്‍റെ ഒന്നാമത്തെ…
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിസ്മരിക്കപെട്ട താളുകളെ സത്യസന്ധമായി പരിശോധിക്കുകയാണ് ഈ കൃതി. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം ഓരോ ഇന്ത്യക്കാരനും…
ഇസ്‌ലാമോ ഫോബിയ വംശവെറിയുടെ രാഷ്ട്രീയം മുജീബ് റഹ്മാന്‍ കിനാലൂര്‍ ഇസ്‌ലാമോഫോബിയ എന്ന ആഗോള സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തിന്‍റെ ചരിത്രവും സമീപകാല പ്രസക്തിയും പരിശോധിക്കുന്ന പഠനം. കഴിഞ്ഞ ദശാബ്ദത്തില്‍…
അമേരിക്കന്‍ സാമ്രാജ്യത്വം അനീതിയുടെ ലോകവാഴ്ച മുജീബ് റഹ്മാന്‍ കിനാലൂര്‍ അനീതിയുടെ മേല്‍ പടുത്തുയര്‍ത്തിയ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതയുടെ രാക്ഷസീയതയും അതിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കവും തുറന്നുക്കാട്ടുന്ന കൃതി. സാമ്രാജ്യത്വ…
പൗരത്വനിയമം: ആശങ്കയുടെ വാള്‍മുന? എഡിറ്റര്‍: എ.വി ഫര്‍ദിസ് വര്‍ത്തമാനകാല ഇന്ത്യയെ ആശങ്കയിലാഴ്ത്തിയ പൗരത്വ നിഷേധ നിയമത്തിന്റെ ഉള്ളറകളിലേക്ക് ഒരു സംഘം ലേഖകര്‍ നടത്തുന്ന അന്വേഷണം പൗരത്വ ഭേദഗതി…
മുസ്‌ലിം രാഷ്ട്രീയത്തിന്‍റെ ഉത്ഥാന പതനത്തിന്‍റെ ചരിത്രത്തിലേക്ക് വെളിച്ചം പകരുന്ന കൃതി. മുസ്‌ലിം രാഷ്ട്രീയ ചര്‍ച്ചയുടെ മര്‍മം നിര്‍ണയിക്കാന്‍ എം ഐ തങ്ങളുടെ ഈ രചനക്ക് സാധിക്കും.
WILLIAM LOGAN

WILLIAM LOGAN

205.00
William Logan Dr. KKN Kurup A Study in the Agrarian Relations of Malabar Beautifully crafted with the embellishments of an…
ഇസ്‌ലാം മാനവികതയുടെയും നീതിയുടെയും മതമാണ്. വ്യക്തികളെ സത്യത്തിന്റെയും ധാര്‍മികതയുടെയും ജീവിക്കുന്ന മാതൃകകളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ദൗത്യം. ഇസ്‌ലാമിക വ്യക്തി ജീവിതത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന…
വാക്കുകള്‍ തളിരിട്ട കാലം ഒരു മതപ്രഭാഷകയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എ ജമീല ടീച്ചര്‍ മതപ്രഭാഷണരംഗത്ത് ജ്വലിച്ചുനിന്ന ഗ്രന്ഥകാരി തന്‍റെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു. വായനക്കാർക്ക് ഏറെ പ്രയോജനകരമാവും ഈ കൃതി.…
പുണ്യനഗരങ്ങളുൾപ്പടെ സുഊദി അറേബ്യയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ മനോഹരമായ സഞ്ചാര സാഹിത്യം.
മലയാളി പ്രവാസി ജീവിതത്തിന്‍റെ ചില അടരുകളാണ് ഈ പുസ്തകം. ഏറെക്കുറെ എല്ലാ അധ്യായങ്ങളിലും ഒരുനിലയിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കയ്പ്, ദു:ഖം കടന്നുവരുന്നു. എന്നാല്‍ ആ ദു:ഖത്തെയെല്ലാം മറികടക്കാന്‍…
Ormayude Olangalil

Ormayude Olangalil

100.00
ഓര്‍മയുടെ ഓളങ്ങളില്‍ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ അനിതര സംഭാവനകള്‍ അര്‍പ്പിച്ച പരിഷ്കര്‍ത്താവും പണ്ഡിതനുമായ പ്രൊഫ. പി  മുഹമ്മദ് കുട്ടശ്ശേരിയുടെ ആത്മകഥ.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.