Shopping cart

show blocks helper

Sort by

View
വിശ്വാസ കാര്യങ്ങളിൽ സുപ്രധാനമായ മലക്കുകളിലുള്ള വിശ്വാസത്തെ സംബന്ധിച്ച് കൃത്യവും വിശദവുമായ ഒരു പഠനം.
ആത്മീയമായ മാർഗദർശനം ഭദ്രമായ ഭൗതിക വളർച്ചക്ക് എത്രമാത്രം അനിവാര്യമാണെന്ന് സമർത്ഥിക്കുന്നു ഈ കൃതി ദര്‍ശനങ്ങളിലും ചിന്തകളിലും ലോകത്തിന് വഴികാട്ടിയായി ഏറെ കാലം നടന്ന ഗ്രീസും ഭാരതവും പേർഷ്യയുമൊക്കെ…
ശരീഅത്ത് എന്ന അറബി പദത്തിന് മാർഗം, നിയമം, എന്നൊക്കെയാണാർത്ഥം. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാകുന്നു. മനുഷ്യ സമൂഹത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതി കൈവരിക്കലാണ് ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യം.…
ദൈവിക മതമായ ഇസ്‌ലാം മനുഷ്യസമൂഹത്തിന് സമര്‍പ്പിക്കുന്നത് പ്രായോഗിക ജീവിതനിയമങ്ങളാണ്. ലോകത്തെ മറ്റു മതദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാം അതിന്‍റെ ദൈവികതയാല്‍ വേറിട്ടു നില്‍ക്കുന്നു. ഇസ്‌ലാമിലെ ദൈവിക…
ഖബര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വീക്ഷണത്തെ പ്രമാണ നിബദ്ധമായി പരിശോധിക്കുന്ന അമൂല്യ ഗ്രന്ഥം. അത്തൗഹീദ് എന്ന വിഖ്യാത ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് കൂടിയായ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ലളിതമായ…
Shiaayisam

Shiaayisam

25.00
ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രമല്ല, വിശ്വാസ കര്‍മ രംഗങ്ങളും ശിആയിസം ഗുരുതരമായ ഉപദ്രവങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്. ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും ഇവരുടെ സംഭാവനയാണ്. ഇസ്‌ലാമിലെ…
മാനവികതയുടെ വിമോചനത്തിന് അവതീര്‍ണമായ ഇസ്‌ലാം മതവും യുദ്ധവും തമ്മിലുള്ള ബന്ധത്തിന്റെ സാമൂഹികവും മാനവികവുമായ അര്‍ത്ഥമെന്തെന്ന അന്വേഷണമാണ് ഈ പുസ്തകം. എന്താണ് ഇസ്‌ലാമിലെ യുദ്ധം, എന്തിന് വേണ്ടിയാണ് ഒരു…
സത്യാന്വേഷണത്തിനുള്ള ഉപാധിയെ സത്യം നിഷേധിക്കാനുള്ള ഉപകാരണമാക്കിയതിനെയാണ് ആളുകൾ യുക്തിവാദമെന്ന് വിളിക്കുന്നത്. യുക്തിയാണ് സത്യമെന്ന വാദത്തിൽ നിന്നാരംഭിച്ച യുക്തിവാദത്തിന്‍റെ എല്ലാ പതിപ്പുകളും മൊത്തത്തിൽ നിഷേധാത്മകമാണ്. യുക്തി ഉപയോഗിച്ച് നിഷേധിക്കുകയാണ്.…
സമകാലിക ലോകത്തെയും ഇസ്‌ലാമിക ദര്‍ശനങ്ങളെയും സമഞ്ജസമായി ചേര്‍ത്തുകെട്ടിയ ഒരു ധിഷണാശാലിയുടെ ശക്തമായ ആലോചനകളാണ് ഈ ഗ്രന്ഥത്തില്‍. പുതിയലോകത്തിന്‍റെ ഭൗതിക സമസ്യകളോടുള്ള സൂക്ഷ്മമായ പ്രതികരണങ്ങളോടൊപ്പം ഇസ്‌ലാമിക പ്രബോധനത്തിന്‍റെ സമകാലിക…
ഇസ്‌ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കുന്നവരും ദൈവനിഷേധികളും ഖാദിയാനികളും നിരന്തരമായി ഉന്നയിക്കുന്ന 101 ചോദ്യങ്ങളെ വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ കൃതി.
ഗ്വയ്ബിലുള്ള വിശ്വാസം മതത്തിന്‍റെ അടിസ്ഥാനമാണ്. ഗ്വയ്ബിനെക്കുറിച്ച് ആധികാരികവും ശക്തവുമായ ഒരു വിശകലനമാണ് ഈ ഗ്രന്ഥം.
Islam Velluvilikkunnu

Islam Velluvilikkunnu

48.00
ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ പിന്‍ബലത്തില്‍ ദൈവിക മതത്തിന്‍റെ അടിത്തറ തകര്‍ക്കപ്പെട്ടതായി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ശാസ്ത്രം എന്ന അതേ ആയുധം ഇപ്പോള്‍ വിമര്‍ശകര്‍ക്കും നിരീശ്വരവാദികള്‍ക്കും എതിരേ തിരിഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍…
മതം, സമുദായം, ചരിത്രം, കല, സാഹിത്യം, സമ്പദ് വ്യവസ്ഥ എന്നീ പ്രധാന വിഷയങ്ങളില്‍ വ്യക്തമായ വീക്ഷണം അനിവാര്യമാണ്. മതത്തെ ചിന്തയ്ക്കും വിമര്‍ശനാത്മക പരിശോധനയ്ക്കും വിധേയമാക്കുക എന്ന പ്രവണത…
Islam Maulika Padanangal

Islam Maulika Padanangal

244.00
ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങള്‍, വേദഗ്രന്ഥം, പ്രവാചകന്‍മാര്‍, ആരാധനകള്‍ തുടങ്ങിയ മൗലിക അധ്യാപനങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായ പഠനം
മര്‍ഹൂം പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ വിഖ്യാതമായ അത്തൗഹീദ് എന്ന ഗ്രന്ഥത്തിന് ഖണ്ഡനമായി യാഥാസ്ഥിതികര്‍ പുറത്തിറക്കിയ അല്‍ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദിലെ പൊള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും തുറന്നുകാട്ടുകയാണ് ഈ കൃതി.
Islam Maoulika Pramaanangal

Islam Maoulika Pramaanangal

130.00
ഇസ്‌ലാമിന്‍റെ വിശ്വാസം, അനുഷ്ഠാനം, ആചാരം, ആഘോഷം, സംസ്കാരം തുടങ്ങിയവയെല്ലാം പ്രമാണബദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന് കാലദേശ വ്യത്യാസമില്ല. അനുഷ്ഠാനങ്ങള്‍ക്ക് പ്രാദേശിക ഭേദമില്ല. അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച വിശുദ്ധ…
ആധുനിക ജീവിതത്തില്‍ ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ആരോഗ്യം, സാമ്പത്തികം, സാമൂഹികം, കുടുംബം, ലൈംഗികത, രാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമായ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്‍റെ…
കത്തോലിക്കാ പ്രബോധകനായിരുന്ന റവ. എം എ റാഫേല്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച ഒരു കൃതിയാണിത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഒരു ക്രൈസ്തവ പാതിരി…
അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിധിയിലുമുള്ള വിശ്വാസങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത പഠനം

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.