Shopping cart

show blocks helper

Sort by

View
രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ ടി.പി ശ്രീനിവാസന്‍ ഒരു വ്യക്തിയുടെ ജീവിതവിജയത്തിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മനസ്സും കഠിനാധ്വാനവും ഭാഗ്യവും പ്രതിഭയോടൊപ്പം ചേര്‍ന്നുവരുമ്പോഴാണ്…
Swathwam Desham Niyamam

Swathwam Desham Niyamam

153.00
സ്വത്വം ദേശം നിയമം എഡിറ്റര്‍ : പി രാജീവ് ഏകീകൃത സിവില്‍ കോഡിനേയും പൗരത്വ നിമയത്തെയും കുറിച്ചുള്ള പഠനങ്ങള്‍. നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാ രാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം…
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രം കെ രാജേന്ദ്രന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച ഈ പുസ്തകം. അംബേദ്കര്‍ക്കുപോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു…
മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍ ശംസുദ്ദീന്‍ മുബാറക് മരണവും മരണാന്തരജീവിതവും പ്രമേയമാകുന്ന നോവല്‍. ഖുര്‍ആെനയും അതിന്റെ വ്യാഖ്യാന്രഗന്ഥങ്ങെളയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യെന്റ മരണാനന്തര ജീവിതപരീക്ഷണങ്ങെള അനാവരണം…
AI KAALATHE MITHYADHARANAKAL

AI KAALATHE MITHYADHARANAKAL

144.00
AI കാലത്തെ മിഥ്യാ ധാരണകള്‍ ട്രിഷാ ജോയിസ് 5ഏ വേഗത്തില്‍ കുതിച്ചുപായുന്ന ഈ കാലത്തും ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം.…
മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ എന്‍.കെ ശമീര്‍ കരിപ്പൂര്‍ കേരളീയ സാഹിത്യ സാംസ്‌കാരിക രംഗത്ത് മാപ്പിളപ്പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുതുതലമുറ ഗവേഷകര്‍ ഏറെ ആവേശത്തോടെ ഇവയെ പഠിക്കുന്നു. വിസ്മൃതിയിലാണ്ടു…
ATHMAKATHAKKURIPPUKAL

ATHMAKATHAKKURIPPUKAL

135.00
ആത്മകഥാക്കുറിപ്പുകള്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന…
Badarul Muneerinte Nottangal

Badarul Muneerinte Nottangal

225.00
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഓര്‍മ്മപ്പുസ്തകം ബദറുല്‍ മുനീറിന്റെ നോട്ടങ്ങള്‍ എഡിറ്റര്‍: ഡോ. ഉമര്‍ തറമേല്‍ ബാലകൃഷ്ണന്‍ മാഷിന്റെ ജീവിതവും കലാ - സാഹിത്യദര്‍ശനവും ഏറ്റവും മികവോടെ അപഗ്രഥനവിധേയമാക്കുന്ന പുസ്തകം.…
Indian Philosophy, Indian Revolution On Caste and Politics Divya Dwivedi, Shaj Mohan A REVOLUTIONARY ALTERNATIVE TO THE MISLEADING SPIRITUALISED IMAGE…
The Foresighted Ambedkar

The Foresighted Ambedkar

719.00
The Foresighted Ambedkar Ideas That Shaped Indian Constitutional Discourse Anurag Bhaskar ‘A great man in Indian politics’ - Dr Ram…
Vaakkukal Ormakalude Pusthakam

Vaakkukal Ormakalude Pusthakam

645.00
വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം സി.പി. അബൂബക്കര്‍ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകള്‍, വാക്കുകളിലൂടെയുള്ള…
Urangathirikkam Namukku

Urangathirikkam Namukku

95.00
ഉറങ്ങാതിരിക്കാം നമുക്ക് സാമജ കൃഷ്ണ ''സാമജകൃഷ്ണ ഉറങ്ങാതിരിക്കാനാഗ്രഹിക്കുന്നത് മനുഷ്യരാശിയുടെ ലോകത്തിന്റെ ഭാസുരമായ ഭാവി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ആ സൃഷ്ടി എളുപ്പമല്ല. വിചാരിക്കുന്നതിലധികം ക്ലേശകരമാണ്. ആ ക്ലേശഭാരം മുഴുവന്‍ ഏറ്റെടുക്കാന്‍…
Nunachikkotha

Nunachikkotha

85.00
നുണച്ചിക്കോത ഫെലിക്‌സ് എം കുമ്പളം ''ഫെലിക്‌സ് എം കുമ്പളത്തിന്റെ 'നുണച്ചിക്കോത'യിലെ കഥകളോരോന്നും കുട്ടികള്‍ക്ക് നന്മയിലേക്കു കടന്നുചെല്ലാനുള്ള ഓരോ വഴിവിളക്കുകളാണ്. ആത്മാര്‍ത്ഥത, സത്യസന്ധത, ക്ഷമ, അനുസരണ, ഒത്തൊരുമ, പരസ്പരസ്‌നേഹം,…
ADHUNIKANANTHARA VISHADAYOGAM

ADHUNIKANANTHARA VISHADAYOGAM

295.00
ആധുനികാനന്തര വിഷാധയോഗം എസ്.എസ് ശ്രീകുമാര്‍ സമകാലസാഹിത്യത്തെ വിലയിരുത്തുക എന്നതാണ് എന്നും സാഹിത്യവിമര്‍ശനത്തിന്റെ ധര്‍മ്മം. സമകാലിക മലയാളസാഹിത്യവിമര്‍ശനം അതില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. സിദ്ധാന്തം സിദ്ധാന്തത്തിനുവേണ്ടി എന്ന വീക്ഷണം പ്രബലമായതാണ് ഇതിനൊരു…
DHYANASOOTHRAM

DHYANASOOTHRAM

315.00
ധ്യാനസൂത്രം റയന്‍ ഹോളിഡേ ചരിത്രത്തിലുടനീളം, മികച്ച നേതാക്കളും നിര്‍മ്മാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെന്‍ ബുദ്ധമതക്കാര്‍ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകള്‍ അറ്ററാക്സിയ എന്നും…
The Autobiography of God

The Autobiography of God

269.00
The Autobiography of God Lenaa Kumar Are you a seeker, rebel, non-conformist and free-spirit? Yes ?... This book is for…
മുത്തുപിള്ള ഒരു പക്ഷിരാഷ്ട്രീയ കഥ ഇ. ഉണ്ണികൃഷ്ണന്‍ മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക്…
AAKAYALUM SUPRABHATHAM

AAKAYALUM SUPRABHATHAM

385.00
ആകയാലും സുപ്രഭാതം വി.കെ ശ്രീരാമന്‍ വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു പ്രിയങ്കരനായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം  'ആകയാലും പ്രിയരേ, സുപ്രഭാതം' എന്നു കേട്ടാല്‍…
ADANGU, MALAYALEE

ADANGU, MALAYALEE

205.00
അടങ്ങ് മലയാളി ഉണ്ണി ആര്‍ അവതാരിക: ജെ. ദേവിക മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകള്‍  * സ്വയംഭാഗം * വാത്സ്യായനന്‍ *പ്രിയനേ, വാഴ്ത്തപ്പെട്ട…
ഇന്ത്യയിലെ നദികളും അണക്കെട്ടുകളും ഇ.എ കരുണാകന്‍ നായര്‍ ഗംഗ | ബ്രഹ്‌മപുത്ര | നര്‍മ്മദ * ഗോദാവരി | മഹാനദി | കൃഷ്ണ | കാവേരി |…
Ee Thalayalla Aa Thala

Ee Thalayalla Aa Thala

135.00
ഈ തലയല്ല ആ തല ഡോ. മന്‍സൂര്‍ കുരിക്കള്‍ എഴുത്തിന്റെ വഴിയില്‍ ഓന്നുമല്ലാത്ത മന്‍സൂര്‍ തന്റെ വൈദ്യാനുഭവങ്ങള്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ പങ്കുവെക്കുന്നത്. മുഷിപ്പിക്കാതെ അവ ഏറെ ഹൃദ്യമായി…
PAATHIRANADATHAM

PAATHIRANADATHAM

135.00
പാതിരാ നടത്തം ഗ്രേസി സ്തീവാദകഥകളുടെ പൊതുധാരയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉള്‍ക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ…
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ജെ.ദേവിക കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം?ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച്…
കല്ലാര്‍ സംരക്ഷണ സമര ചരിത്രം എന്‍ ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാര്‍ നദിയില്‍ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓര്‍മ്മകളുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.