Shopping cart

show blocks helper

Sort by

View
BOLIVIAN DAIRY

BOLIVIAN DAIRY

170.00
നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മുതലാളിത്വത്തിനെതിരെയുള്ള സമരാഹ്വാനമാണ്. അതിനിടയിൽ ആകസ്മികമായി മരണം കടന്നെത്തിയാൽ അത് സ്വാഗതം ചെയ്യപ്പെടട്ടെ. പക്ഷെ അതിനു മുൻപ് ആ പോർവിളി സ്വീകാര്യമായ കാതുകളിലെത്തുകയും,…
THE MOTORCYCLE DAIRIES

THE MOTORCYCLE DAIRIES

162.00
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആൽബർട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കൻ ഭൂമികയിലൂടെ ചെ മോട്ടോർ സൈക്കിളിൽ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓർമ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്.…
Srilankan Diary

Srilankan Diary

250.00
നമ്മുടെ തൊട്ടടുത്ത് കിടക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ജലം നെടുകെ പിളർത്തിയ ഭൂപ്രദേശം ഏറ്റവും ആപൽക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ ചാവേറുകൾക്കും ഷെല്ലുകൾക്കും മെഷീൻഗണ്ണിനും മിസൈലുകൾക്കുമിടയിലൂടെ 30 വര്ഷക്കാലംഅവിടെ…
PURATTHAAKKALINTE GANITHAM

PURATTHAAKKALINTE GANITHAM

99.00
PRANAYATHINTE RASATHANTHRAM

PRANAYATHINTE RASATHANTHRAM

112.00
പ്രണയത്തിന്റെ രസതന്ത്രം ഡോ. വേണു തോന്നയ്ക്കല്‍ സ്ത്രീ പുരുഷ പ്രണയത്തിനു പിന്നിലെ ശക്തിസ്രോതസ്സുകളുടെ മനഃശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ അടിത്തറ അന്വേഷിക്കുന്ന കൃതി.
ആസാദാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി.നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറികുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയുന്ന പുസ്തകം. ഒരു…
മഴ തല്ലിത്തിമിര്‍ത്ത് പെയ്യുമ്പോള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിവിധ പ്രായവും ശാരീരികമായ അവസ്ഥകളും ഉള്ളവര്‍ക്ക് വിവിധ പ്രശ്‌നങ്ങളാവും ഉണ്ടാവുക. അതെന്തായാലും മുന്‍കരുതല്‍ എടുക്കുക എന്നത് എല്ലാപേര്‍ക്കും ഒരു…
ആയുര്‍വ്വേദത്തിന്റെ പ്രഥമ പാഠങ്ങള്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ ഗ്രന്ഥം സംഭാഷണശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്നു. ഒറ്റവായനയില്‍ നിന്നുതന്നെ വിഷയം ഗ്രഹിക്കുന്നതിന്…
WUHAN DIARY

WUHAN DIARY

405.00
വുഹാൻ ഡയറി ക്വാറന്റീൻ ചെയ്യപ്പെട്ട നഗരത്തിൽനിന്നുള്ള കുറിപ്പുകൾ “സംഘർഷാത്മകമായ ഭാവികാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് രചന”  - ദി ന്യൂയോർക്കർ ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട് ചെയ്യപ്പെട്ട വുഹാൻ…
‘ഹൗ ടു വിൻ ഫ്രണ്ട്സ് ആൻറ് ഇൻഫ്ളുവന്സ പീപ്പിൾ’ എന്ന വിശ്വപ്രസിദ്ധ ബെസ്റ്റ് സെല്ലറിൻറ്റെ കർത്താവ് ഡേൽ കാർണഗി എഴുതിയ മറ്റൊരു വിഖ്യാത ഗ്രൻഥം പ്രസംഗകലയുടെ മർമ്മങ്ങളും…
ഡേൽ കർണഗിയുടെ പരിശീലനത്തിൽ പങ്കുകൊള്ളുന്നതോടെ ഓരോ വ്യക്തിയിലും കരുത്താർന്ന വഴിത്തിരിവുകൾ ഉണ്ടാകുന്നു. ഓരോരുത്തരുടെയും കഴിവുകൾ പുറത്തുകൊണ്ടുവരികയും ജീവിതത്തിലും ജോലിയിലും എങ്ങെനെയെല്ലാം വിനയം കണ്ടെത്താമെന്നും മാതൃകയാക്കാമെന്നും പറയുന്ന പുസ്തകം.
ജനങ്ങളെ കൈകാര്യം ചെയ്യന്നതിലെ അടിസ്ഥാന വിദ്യകൾ. നിങളെ ഇഷ്ടപ്പെടാൻ ആറുവഴികൾ നിങ്ങളുടെ ചിന്താഗതിലേക്ക് ജനങ്ങളെ മാറ്റാനുള്ള ഒമ്പതുവഴികൾ. അത്ഭുതഫലങ്ങളുളവാക്കിയ കത്തുകൾ. കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഏഴുനിയമങ്ങൾ.
Filmy Thamasha

Filmy Thamasha

149.00
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിരിമുഹൂർത്തങ്ങളും സിനിമാ നടീനടന്മാരുടെ ചിരിപ്പിക്കുന്ന അനുഭവങ്ങളും അടങ്ങിയ ചിരിയുടെ ഉത്സവമേളങ്ങളുടെ പുസ്തകം. നാം കാണുന്ന സിനിമകൾക്കപ്പുറം നർമ്മങ്ങൾ നിറഞ്ഞ അണിയറ സംഭവങ്ങൾ…
CHNTE THULIKA

CHNTE THULIKA

290.00
സി എച്ചിന്റെ തൂലിക സി എച് മുഹമ്മദ് കോയ കേരളമുഖ്യമന്ത്രി, വിദ്യഭ്യാസ വിചക്ഷകന്‍,പത്രപ്രവര്‍ത്തകന്‍,മാനവമൈത്രിക്കു വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി എന്നി നിലകളില്‍ മലയാളി മനസ്സില്‍ ഇടംനേടിയ സി.എച്ചിന്റെ ജീവിതവീക്ഷണങ്ങള്‍…
NABIYUM SAHABIMARUM

NABIYUM SAHABIMARUM

100.00
നബിയും സഹാബിമാരും സി.എച് മുഹമ്മദ് കോയ ഇസ്‌ലാമിന്റെ ജീവിസത്തെയും മുഹമ്മദ് മുസ്തഫ(സ )യുടെയും അനുയായികളായ സഹാബിമാരുടെയും അവരുടെ മാത്രകപരമായ ജീവിതത്തെയും അത് മനുഷ്യരാശിക്ക് എങ്ങെനെ മാതൃകയായെന്നും വേറിട്ട…
MUSLIM RAJANEETHI KATHAKAL

MUSLIM RAJANEETHI KATHAKAL

95.00
മുസ്‌ലീം രജനീതി കഥകള്‍ സി.എച്ച് മുഹമ്മദ് കോയ സൈനബലവും യുദ്ധവീര്യവുമല്ല,പുതിയൊരു സംസാരത്തിന്റെ മികവാണ് മുഗള്‍സാമ്രാജ്യത്തിന് അടിത്തറയായത് എന്ന് പ്രൊഫ.ഡെയ്ല്‍ സമര്‍ത്ഥിക്കുന്നു. ഈ സംസ്‌കാരത്തിലെ പ്രധാനഘടകം നീതിബോധമായിരുന്നു. ഈ…
സി എച്ചിന്റെ സഞ്ചാരിസാഹിത്യ ലോകം റഹ്മാന്‍ തായലങ്ങാടി തുറന്ന കണ്ണുകളോടെ ലോകം ചുറ്റിക്കണ്ട ഒരു ചരിത്രനന്വേഷിയുടെ കൗതുകങ്ങളും ആകാംഷയും ആഹ്ലാദവും അക്ഷരങ്ങളായി നക്ഷത്രദീപ്തി പരത്തിയപ്പോള്‍ ഭാഷയ്ക്ക് അതൊരു…
സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും കർമ്മ നൈപുണ്യംകൊണ്ടും പരിതഃസ്ഥിതികളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ കേരളത്തിലെ ലീഗ് നേതൃത്വം ആ കാലഘട്ടത്തിൽ വിജയിക്കുകയുണ്ടായി. ഈ വിജയത്തിന്റെ മുഖ്യശില്പി എന്നതായിരുന്നു കേരള ചരിത്രത്തിൽ…
YATHRA

YATHRA

450.00
പത്രപ്രവർത്തനത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും രാഷ്ട്രീയത്തിലും വേറിട്ട കയ്യൊപ്പു ചാർത്തിയ സി.എച്.മുഹമ്മദ് കോയയുടെ യാത്രാവിവരണ ഗ്രൻഥങ്ങളായ എന്റെ ഹജ്ജ് യാത്ര, കോ-ലണ്ടൻ-കൈറോ, ഞാൻ കണ്ട മലേഷ്യ, ലോകം ചുറ്റിക്കണ്ടു,…
ഉൾകരുത്താർന്ന ആശയങ്ങളും വ്യത്യസ്തങ്ങളായ ശൈലികളും സമ്മാനിച് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും പ്രഭ മങ്ങാതെ നിൽക്കുന്ന സി.എച്.മുഹമ്മദ്കോയയുടെ നിയമസഭാചട്ടങ്ങൾ എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ്. ഈ പുതിയ…
CHinte Thulika

CHinte Thulika

330.00
കേരളമുഖ്യമന്ത്രി, വിദ്യഭ്യാസ വിചക്ഷകൻ,പത്രപ്രവർത്തകൻ,മാനവമൈത്രിക്കു വേണ്ടി പ്രവർത്തിച്ച മനുഷ്യസ്നേഹി എന്നി നിലകളിൽ മലയാളി മനസ്സിൽ ഇടംനേടിയ സി.എച്ചിന്റെ ജീവിതവീക്ഷണങ്ങൾ ഉൾകൊള്ളുന്ന ലേഖനങ്ങളുടെയും കത്തുകളുടെയും സമാഹാരം.
C Hinte Kadha

C Hinte Kadha

225.00
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ആദർശവ്യക്തിത്വമായ സി.എച്.മുഹമ്മദ് കോയയുടെ ജീവചരിത്രം. സി.എച്. എന്ന മനുഷ്യനെയും രാഷ്ട്രീയനേതാവിനെയും എഴുത്തുകാരനെയും തൊട്ടറിയുന്ന പുസ്തകം.
മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം എം.പി പ്രതീഷ് മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവ പോലെ…
സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും കർമനൈപുണ്യം കൊണ്ടും പരിതഃസ്ഥിതികളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ കേരളത്തിലെ ലീഗ് നേതൃത്വം ആ കാലഘട്ടത്തിൽ വിജയിക്കുകയുമുണ്ടായി.ഈ വിജയത്തിന്റെ\മുഖ്യശില്പി എന്നതായിരുന്നു കേരളചരിത്രത്തിൽ സി.എച്.മുഹമ്മദ്‌കോയയുടെ സ്ഥാനം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.