തുറന്ന കണ്ണുകളോടെ ലോകം ചുറ്റിക്കണ്ട ഒരു ചരിത്രനന്വേഷിയുടെ കൗതുകങ്ങളും ആകാംഷയും ആഹ്ലാദവും അക്ഷരങ്ങളായി നക്ഷത്രദീപ്തി പരത്തിയപ്പോൾ ഭാഷയ്ക്ക് അതൊരു അപൂർവ്വ സമ്മാനമായി. കാലത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ധിക്ഷണാശാലിയുടെ…
തുറന്ന കണ്ണുകളോടെ ലോകം ചുറ്റിക്കണ്ട ഒരു ചരിത്രനന്വേഷിയുടെ കൗതുകങ്ങളും ആകാംഷയും ആഹ്ലാദവും അക്ഷരങ്ങളായി നക്ഷത്രദീപ്തി പരത്തിയപ്പോൾ ഭാഷയ്ക്ക് അതൊരു അപൂർവ്വ സമ്മാനമായി. കാലത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ധിക്ഷണാശാലിയുടെ സർഗ്ഗപ്രപഞ്ചം ഉൺമയുടെ പൂമുഖത്തേക്ക് തുറന്ന ചില്ലജാലകങ്ങളായി തീർന്നു. ലാവണ്യം തുടിച്ചുനിൽക്കുന്ന ആ സഞ്ചാരപഥങ്ങളിലൂടെ ഒരു സഹൃദത്തിന്റെ ആസ്വാദനയാത്ര.
നാലു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ മേഘജ്യോതിസ്സായി ആളിക്കത്തിയ മഹാപ്രതിഭയാണ് സി.എച്. ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രം തന്റെ ജീവിത ചരിത്രമാക്കിയ ആ മഹാപുരുഷൻ ചരിത്രത്തിന്റെ…
ദൈവം ഡോക്കിന്‍സ് ആരാധകരുടെ വിഭ്രാന്തികള്‍ എന്‍.എം ഹുസൈന് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെല്യൂഷന് എന്ന കൃതിയിലെ വാദങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന നാസ്തികനായ ദൈവം എന്ന കൃതിയുടെ ദാര്‍ശനികവും…
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെല്യൂഷന് എന്ന കൃതിയിലെ വാദങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന നാസ്തികനായ ദൈവം എന്ന കൃതിയുടെ ദാര്‍ശനികവും ശാസ്ത്രീയവുമായ നിരൂപണം
അല്‍-ഇസ്ലാഹ്, അല്‍-മുര്‍ഷിദ്, അല്‍-ഇത്തിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ക്ക് വിഖ്യാത പണ്ഡിതന് കെ എം മൗലവി നല്കിയ ഫത്വകളുടെ സമാഹാരം. ഇരുപതാം ശതകത്തിലെ മുസ്ലിം സാമൂഹികാവസ്ഥയും വിശ്വാസ…
അല്‍-ഇസ്ലാഹ്, അല്‍-മുര്‍ഷിദ്, അല്‍-ഇത്തിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ക്ക് വിഖ്യാത പണ്ഡിതന് കെ എം മൗലവി നല്കിയ ഫത്വകളുടെ സമാഹാരം. ഇരുപതാം ശതകത്തിലെ മുസ്ലിം സാമൂഹികാവസ്ഥയും വിശ്വാസ അപചയങ്ങളും വരച്ചുകാണിക്കുന്ന ശ്രദ്ധേയ കൃതി
നിഷേധ ചിന്തകളില്‍ നിന്ന് പരാജയങ്ങള്‍ ഉണ്ടാകുന്ന പോലെ പോസിറ്റീവ് ചിന്തകളില്‍ നിന്ന് സല്‍പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. മനസ്സില്‍ പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്തുക ശ്രമകരമായ ഒരു കാര്യമാണ്. ചിന്തകളെ സര്‍ഗാത്മകമാക്കി…
നിഷേധ ചിന്തകളില്‍ നിന്ന് പരാജയങ്ങള്‍ ഉണ്ടാകുന്ന പോലെ പോസിറ്റീവ് ചിന്തകളില്‍ നിന്ന് സല്‍പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. മനസ്സില്‍ പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്തുക ശ്രമകരമായ ഒരു കാര്യമാണ്. ചിന്തകളെ സര്‍ഗാത്മകമാക്കി നിലനിര്‍ത്താന്‍ സഹായകമായ ചരിത്രപാഠങ്ങളും കഥകളും മഹദ് വചനങ്ങളും കുഞ്ഞുകുഞ്ഞു അനുഭവങ്ങളും ചേര്‍ത്തുവെച്ച മനോഹരമായ അമ്പത് കുറിപ്പുകളുടെ സമാഹാരം.
സഹവര്‍ത്തനത്തിലൂടെ സമാധാനം മൗലാനാ വഹീദുദ്ദീന്‍ ഖാന് മനുഷ്യ പുരോഗതിയുടെ അടിത്തറ സമാധാനമാണ്. വിഖ്യാത ചിന്തകന്‍ മൗലാനാ വഹീദുദ്ദീന്‍ ഖാന് സാമാധാനത്തിന്റെയും ശാന്തിയുടെയും പ്രധാന്യത്തെക്കുറിച്ചെഴുതിയ ഒമ്പത് ലേഖനങ്ങളുടെ സമാഹാരം.…
മനുഷ്യ പുരോഗതിയുടെ അടിത്തറ സമാധാനമാണ്. വിഖ്യാത ചിന്തകന്‍ മൗലാനാ വഹീദുദ്ദീന്‍ ഖാന് സാമാധാനത്തിന്റെയും ശാന്തിയുടെയും പ്രധാന്യത്തെക്കുറിച്ചെഴുതിയ ഒമ്പത് ലേഖനങ്ങളുടെ സമാഹാരം. കാവ്യാത്മകമായ ഭാഷ ഈ പുസ്തകത്തെ പ്രിയങ്കരമാക്കുന്നു.
ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ഇസ്ലാം എപ്രകാരം കാണുന്നുവെന്ന് വരച്ചു കാണിക്കുകയാണ് ഗ്രന്ഥ കർത്താവ്. ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ആയുധങ്ങളായ മുസ്ലിംകളുടെ അസഹിഷ്ണുത,…
ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ഇസ്ലാം എപ്രകാരം കാണുന്നുവെന്ന് വരച്ചു കാണിക്കുകയാണ് ഗ്രന്ഥ കർത്താവ്. ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ആയുധങ്ങളായ മുസ്ലിംകളുടെ അസഹിഷ്ണുത, സ്ത്രീ പീഡനം എന്നീ ആരോപണങ്ങളെ യുക്തിസഹമായി നേരിടുന്ന ഈ കൃതി സമകാലീ
പത്രപ്രവർത്തനത്തിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയത്തിലും വേറിട്ട കയ്യൊപ്പു ചാർത്തിയ സി.എച്.മുഹമ്മദ് കോയയുടെ യാത്രാവിവരണ ഗ്രൻഥങ്ങളായ എന്റെ ഹജ്ജ് യാത്ര, കോ-ലണ്ടൻ-കൈറോ, ഞാൻ കണ്ട മലേഷ്യ, ലോകം ചുറ്റിക്കണ്ടു,…
ഗാമയുടെ പൈതൃകം സിവിക് ചന്ദ്രന് സജീവ ചര്‍ച്ചയ്ക്ക് വിധേയമായ അധിനിവേശവും ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വായനക്കാരില്‍ പുതിയ…
സജീവ ചര്‍ച്ചയ്ക്ക് വിധേയമായ അധിനിവേശവും ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വായനക്കാരില്‍ പുതിയ ഉണര്വുണ്ടാക്കാനുപകരിക്കുന്നതാണ് ഈ കൃതി.
സി.എച് ഒരോര്‍മ്മ ലത്തീഫ് കുറ്റുക്കുളം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നക്ഷത്രമായ സി.എച്ചി.മുഹമ്മദ്കോയയുടെ രാഷ്ട്രീയ - സാംസ്കാരിക -സാമൂഹിക ജീവിതത്തെ കുറിച് സമൂഹത്തിലെ വിത്യസ്ത തലങ്ങളിലുള്ളവര്‍ എഴുതിയ ഓര്‍മകളുടെ പുസ്തകം.…
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നക്ഷത്രമായ സി.എച്ചി.മുഹമ്മദ്കോയയുടെ രാഷ്ട്രീയ – സാംസ്കാരിക -സാമൂഹിക ജീവിതത്തെ കുറിച് സമൂഹത്തിലെ വിത്യസ്ത തലങ്ങളിലുള്ളവര്‍ എഴുതിയ ഓര്‍മകളുടെ പുസ്തകം. കലഹരണപ്പെടാത്ത ഈ ഓര്‍മ്മകുറിപ്പുകളില്‍ നിന്ന് സി എച്ചിന്റെ സ്നേഹസമ്പന്നമായ ജീവിതത്തെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
ആഗോളവത്കരണത്തിന് ഒട്ടനവധി മുഖങ്ങളുണ്ട്. അവയിൽ ചിലത് മനുഷ്യന് ആശയും പ്രതീക്ഷയും നല്കുന്നവയും ചിലത് മനുഷ്യ വിരുദ്ധവുമാണ്.ആഗോളവത്കരണത്തെ കുറിച്ചും പരിസ്ഥിതി വികസന പ്രശ്നങ്ങളെ കുറിച്ചും സാമാന്യമായ ഒരു ധാരണ…
ആഗോളവത്കരണത്തിന് ഒട്ടനവധി മുഖങ്ങളുണ്ട്. അവയിൽ ചിലത് മനുഷ്യന് ആശയും പ്രതീക്ഷയും നല്കുന്നവയും ചിലത് മനുഷ്യ വിരുദ്ധവുമാണ്.ആഗോളവത്കരണത്തെ കുറിച്ചും പരിസ്ഥിതി വികസന പ്രശ്നങ്ങളെ കുറിച്ചും സാമാന്യമായ ഒരു ധാരണ വായനക്കാരിൽ സൃഷ്ടിക്കുകയാണീ പുസ്തകം
ക്രിസ്തുവിന് ശേഷം പതിനേഴാം ശതകം തൊട്ട് കേരള മുസ്ലിം സാംസ്കാരികതയില്‍ വളര്‍ന്നുകൊണ്ടിരുന്ന അന്തസംഘര്‍ഷങ്ങളുടെ ഒരേകദേശ സ്വഭാവം അതാത് കാലത്തെ മാപ്പിളമാരുടെ സാഹിത്യരചനകളില്‍ നിന്ന് വായിച്ചെടുക്കാനാവും. മാപ്പിള സാമൂഹികതയുടെ…
ക്രിസ്തുവിന് ശേഷം പതിനേഴാം ശതകം തൊട്ട് കേരള മുസ്ലിം സാംസ്കാരികതയില്‍ വളര്‍ന്നുകൊണ്ടിരുന്ന അന്തസംഘര്‍ഷങ്ങളുടെ ഒരേകദേശ സ്വഭാവം അതാത് കാലത്തെ മാപ്പിളമാരുടെ സാഹിത്യരചനകളില്‍ നിന്ന് വായിച്ചെടുക്കാനാവും. മാപ്പിള സാമൂഹികതയുടെ നൈതിക സദാചാര കല്പനകളില് സാഹിത്യം ശക്തമായി ഇടപെട്ടതിന്റെ ചില രേഖാ ചിത്രങ്ങള്‍ വരച്ചുകാട്ടുകായണ് ശ്രീ ബാലകൃഷ്ണന് വള്ളിക്കുന്നിന്റെ ഈ പുസ്തകം.
ഫലസ്ത്വീന് പോരാട്ടത്തിന്റെ നാള്‍വഴി ബഷീര്‍ വള്ളിക്കുന്ന് ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന് ജനതയുടെ പോരാട്ടത്തിന്റെയും കണ്ണീരിന്റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം…
ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന് ജനതയുടെ പോരാട്ടത്തിന്റെയും കണ്ണീരിന്റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം നിറഞ്ഞ പ്രദേശമായി മാറിയ ഫലസ്ത്വീനിന്റെ വിമോചന പോരാട്ടത്തിന്റെ നാള്‍വഴികള്‍ ഹൃദയത്തിന്റെ ഭാഷയില്‍ അടയാളപ്പെടുത്തുന്നതാണീ കൃതി.
അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ പ്രിയപ്പെട്ട ജനനേതാവും പത്ര പ്രവര്‍ത്തകനും സഞ്ചാരിയുമായിരുന്ന സി.എച്ചിനെ മലയാളത്തിന്റെ എഴുത്തുകാര്‍ ഓര്‍മ്മിക്കുന്നു
ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന് ജനതയുടെ പോരാട്ടത്തിന്റെയും കണ്ണീരിന്റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം നിറഞ്ഞ പ്രദേശമായി മാറിയ ഫലസ്ത്വീനിന്റെ വിമോചന…
ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന് ജനതയുടെ പോരാട്ടത്തിന്റെയും കണ്ണീരിന്റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം നിറഞ്ഞ പ്രദേശമായി മാറിയ ഫലസ്ത്വീനിന്റെ വിമോചന പോരാട്ടത്തിന്റെ നാള്‍വഴികള്‍ ഹൃദയത്തിന്റെ ഭാഷയില്‍ അടയാളപ്പെടുത്തുന്നതാണീ കൃതി.
എന്താണ് നവോത്ഥാനം? ലോക ഇസ്ലാമിക നവോത്ഥാനം ഒരു കൊളോണിയല്‍ സൃഷ്ടിയായിരുന്നോ? കേരള മുസ്ലിം നവോത്ഥാനത്തിന്റെ പശ്ചാത്തലവും പ്രേരക ഘടകങ്ങളും എന്തായിരുന്നു? ആധുനികത മുസ്ലിം നവോത്ഥാനത്തെ വഴിതെറ്റിച്ചുവോ? മുസ്ലിം നവോത്ഥാനത്തെ…
എന്താണ് നവോത്ഥാനം? ലോക ഇസ്ലാമിക നവോത്ഥാനം ഒരു കൊളോണിയല്‍ സൃഷ്ടിയായിരുന്നോ? കേരള മുസ്ലിം നവോത്ഥാനത്തിന്റെ പശ്ചാത്തലവും പ്രേരക ഘടകങ്ങളും എന്തായിരുന്നു? ആധുനികത മുസ്ലിം നവോത്ഥാനത്തെ വഴിതെറ്റിച്ചുവോ? മുസ്ലിം നവോത്ഥാനത്തെ സംബന്ധിച്ച് ഉത്തരാധുനിക പഠനങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വിമര്‍ശന വിധേയമാക്കുന്ന കൃതി.
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ…
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ പ്രബല ധാരകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ സാധ്യമാക്കുന്നുവെന്നു ഈ പുസ്തകം വാദിക്കുന്നു. അബ്ദുന്നാസർ മഅ്ദനിയുടെ തടവുജീവിതം , ബീമാപള്ളി പോലീസ് വെടിവെപ്പ് തുടങ്ങിയ സംഭവ വികാസങ്ങളിലൂടെയും യു എ പി എ അടക്കമുള്ള അമിതാധികാര നിയമങ്ങളിലൂടെയും തിടം വെച്ച കേരളീയ ഇസ്ലാമോഫോബിയ, ആഗോള മാതൃകകളോടൊപ്പം സവിശേഷമായ മലയാളി സാംസ്കാരിക രാഷ്ട്രീയ രീതികളും കൈകൊള്ളുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന പഠനം.
മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യചരിത്രത്തിൽ നിശ്ചിത ഇടവേളകളിൽ സംഭവിച്ചിട്ടുണ്ട്. ആ പരമ്പരയിൽ ഒടുവിലത്തേതാണ് കോവിഡ് 19. മനുഷ്യജീവിതത്തിന്റെ ഗതി തിരുത്തിയ അത്തരം ദുരന്തങ്ങളുടെ ചരിത്രവും പ്രത്യാഘാതങ്ങളും പരിശോധിക്കുന്ന പുസ്തകം.…
മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യചരിത്രത്തിൽ നിശ്ചിത ഇടവേളകളിൽ സംഭവിച്ചിട്ടുണ്ട്. ആ പരമ്പരയിൽ ഒടുവിലത്തേതാണ് കോവിഡ് 19. മനുഷ്യജീവിതത്തിന്റെ ഗതി തിരുത്തിയ അത്തരം ദുരന്തങ്ങളുടെ ചരിത്രവും പ്രത്യാഘാതങ്ങളും പരിശോധിക്കുന്ന പുസ്തകം. പ്രമുഖ എഴുത്തുകാരുടെ പ്രൗഢമായ ലേഖനങ്ങൾ.
അനാഥര്‍, അഗതികള്‍, നിര്‍ധനര്‍, വൃദ്ധര്‍, രോഗികള്‍, അടിമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇസ്ലാം നല്കുന്ന അവകാശവും ആശ്വാസവും വിശദീകരിക്കുന്ന പഠനാര്‍ഹമായ കൃതി.
അനാഥര്‍, അഗതികള്‍, നിര്‍ധനര്‍, വൃദ്ധര്‍, രോഗികള്‍, അടിമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇസ്ലാം നല്കുന്ന അവകാശവും ആശ്വാസവും വിശദീകരിക്കുന്ന പഠനാര്‍ഹമായ കൃതി.
കോടഞ്ചേരി മരക്കാർ മുസ്ല്യാർ 1926ൽ അറബിമലയാളത്തിൽ എഴുതിയ ‘ദുരാചാര മർദനം’ എന്ന മാപ്പിളപ്പാട്ട് സമാഹാരം മലയാളത്തിൽ വ്യാഖ്യാന സഹിതം പരിചയപ്പെടുത്തുന്ന കൃതി.
വിവര സാങ്കേതിക വിദ്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകളെ വിശകലനം ചെയ്യുന്നു. ഇന്റർനെറ്റിനെ കുറിച്ച് അറിവു പകരാൻ ഈ പുസ്തകം സഹായിക്കും.
ശാസ്ത്രവും പരിസ്ഥിതിയും കെ.എ റഹീം ശാസ്ത്രലോകത്തെ ആശകളും ആശങ്കകളും നിറഞ്ഞ വാര്‍ത്തകളിലെ വസ്തുതകള്‍ പങ്കുവെക്കുകയാണ് ഈ കൃതി. മനുഷ്യരുടെ നിജ്യജീവിതത്തിലെ പ്രശ്നങ്ങളും പരിസ്ഥിതിയിലെ അപകടകരമായ മാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും…
ശാസ്ത്രലോകത്തെ ആശകളും ആശങ്കകളും നിറഞ്ഞ വാര്‍ത്തകളിലെ വസ്തുതകള്‍ പങ്കുവെക്കുകയാണ് ഈ കൃതി. മനുഷ്യരുടെ നിജ്യജീവിതത്തിലെ പ്രശ്നങ്ങളും പരിസ്ഥിതിയിലെ അപകടകരമായ മാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും പഠനവിധേയമാക്കുന്ന കൗതുകകരമായ ശാസ്ത്രക്കുറിപ്പുകളുടെ സമാഹാരം.
₹20.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com