Shopping cart

show blocks helper

Sort by

View
MS Vol 5 Sampoornakrithikal

MS Vol 5 Sampoornakrithikal

270.00
1944-45 കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. സാമൂഹ്യപരിഷ്‌കരണം ഒരതിരുവരെ നടപ്പാ ക്കിയ നമ്പൂതിരിമാരെ മനുഷ്യരാക്കാൻ എ ന്തു ചെയ്യണമെന്നു നിർദേശിക്കുന്ന…
EMS Vol 85 Sampoornakrithikal

EMS Vol 85 Sampoornakrithikal

270.00
കേരള ചരിത്രം മാർക്‌സിസ്റ്റ് വീക്ഷണത്തിൽ എന്ന ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് ഈ സഞ്ചികയിൽ. കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ആവിർഭാവവും കേരള സമൂഹത്തിനും രാഷ്ട്രീയത്തിനും കമ്യൂണി സ്റ്റുകാർ നൽകിയ സംഭാവനകളും…
EMS Vol 69 Sampoornakrithikal

EMS Vol 69 Sampoornakrithikal

270.00
അഞ്ച് അധ്യായങ്ങളടങ്ങിയ സഞ്ചിക. ആദ്യ അധ്യായം ലെനിൻ ശതാബ്ദിവേളയിൽ സം ഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിൽ അവതരി പ്പിച്ച പ്രബന്ധമാണെങ്കിൽ രണ്ടാം അധ്യായം വേലുപ്പിള്ള കമീഷൻ റിപ്പോർട്ടിന്റെ അവലോ…
Ems Vol 35 sampoornakrithikal

Ems Vol 35 sampoornakrithikal

270.00
1965-66 കാലത്ത് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. ഇതിനു മുമ്പുള്ള സഞ്ചികകളിൽ പല കാരണങ്ങളാൽ ചേർക്കാൻ കഴിയാതെപോയ ചില കൃതികളും ഈ സഞ്ചികയിൽ ഉൾപ്പെടുന്നു. ഏഴാം…
EMS Vol 19 Sampoornakrithikal

EMS Vol 19 Sampoornakrithikal

270.00
1957 ആഗസ്റ്റ് മുതൽ 1958 ജൂൺ വരെ ഇ എം എസ് എഴുതിയ കൃതികളും ആ കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചി കയുടെ ഉള്ളടക്കം. 'ഗവൺമെൻ്റും…
EMS Vol 3 Sampoornakrithikal

EMS Vol 3 Sampoornakrithikal

270.00
1948 ആഗസ്റ്റ് മുതൽ 1952 ജാനുവരി വരെ ഇ എം എസ് എഴുതിയ കൃതികൾ ആണ് ഈ സ മാഹാരത്തിലുള്ളത്. മുണ്ടശ്ശേരിയുടെ കേരള ചരിത്രവീക്ഷണം, ചങ്ങമ്പുഴക്കവിതയുടെ വി…
EMS Vol 99 Sampoornakrithikal

EMS Vol 99 Sampoornakrithikal

270.00
മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ 'ലെനിൻ്റെ സമ്പൂർണ കൃതി'കളുടെ…
EMS Vol 83 Sampoornakrithikal

EMS Vol 83 Sampoornakrithikal

270.00
ഒരു പുസ്തകവും ഒരു ലഘുലേഖയുമാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. പുസ്‌തകം, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിൻ്റെ ഓർമക്കുറിപ്പുകൾ. ഇ എം എസ് 1987ൽ ഇംഗ്ലീഷിലെഴുതിയ Reminiscences of Indian…
EMS Vol 67 Sampoornakrithikal

EMS Vol 67 Sampoornakrithikal

270.00
ഇ എം എസിൻ്റെ ആത്മകഥയുടെ ആദ്യത്തെ നാൽപ്പത്തി ഒന്ന് അധ്യായങ്ങളാണ് ഈ സ ഞ്ചികയിൽ. താൻ ജനിച്ചുവളർന്ന പശ്ചാത്ത ലം മുതൽ കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടി യുടെ രൂപവൽക്കരണം…
EMS Vol 46 Sampoornakrithikal

EMS Vol 46 Sampoornakrithikal

270.00
Author: EMS Shipping: Free
EMS Vol 30 Sampoornakrithikal

EMS Vol 30 Sampoornakrithikal

270.00
1962-64 കാലത്ത് നിയമസഭയിൽ നടത്തിയ ഒൻപത് പ്രസംഗങ്ങൾ, കാർഷികബന്ധ നിയമത്തെയും അതിനു വരുത്തിയ ഭേദഗതികളെയും സംബന്ധിച്ച ഏഴ് കൃതികൾ, സംസ്ഥാന ഗവൺമെന്റും കമ്യൂണിസ്റ്റ് പാർട്ടിയും സംബന്ധിച്ച ഏഴ്…
EMS Vol 14 Sampoornakrithikal

EMS Vol 14 Sampoornakrithikal

270.00
Author: EMS Shipping: Free
EMS Vol 94 Sampoornakrithikal

EMS Vol 94 Sampoornakrithikal

270.00
ഇ എം എസ് ദേശാഭിമാനി വാരികയിലെഴു തിയ 'ഇ എം എസിൻ്റെ ഡയറി'യിൽ നിന്നു ള്ള കൃതികളാണ് ഈ സഞ്ചികയിൽ. സമൂഹ ത്തിലെ വിത്യസ്‌ത മണ്ഡലങ്ങളിൽ വിരാജി…
EMS Vol 78- Sampoornakrithikal

EMS Vol 78- Sampoornakrithikal

270.00
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന പു സ്തകത്തിന്റെ രണ്ടാംഭാഗം. ഈ ഭാഗ ത്തിൽ നാൽപ്പത്തി ഒമ്പത് ചെറിയ അധ്യാ യങ്ങളാണുള്ളത്. 1946 മുതൽ 1956 വരെ യുള്ള 20…
പ്രപഞ്ച സ്രഷ്ടാവിന് ജീവിതം സമര്‍പ്പിക്കുന്നതിന്‍റെ അനിവാര്യ താല്പര്യമത്രെ അവന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത്. ധനസമ്പാദന ധന വിനിമയ മാര്‍ഗങ്ങള്‍, മാനുഷിക ബന്ധങ്ങള്‍, വ്യക്തിപരവും…
വിശുദ്ധ ഖുര്‍ആന്‍, നബിചര്യ, ബുദ്ധിപരവും ശാസ്ത്രീയവുമായ തെളിവുകള്‍, ആധികാരിക ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ വിശ്വാസകാര്യങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം.
ഇസ്‌ലാമിനെ കുറിച്ചുള്ള സമ്പൂര്‍ണ പഠനകോശമാണ് അഞ്ച് വാള്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാം. ആരാധനാ കര്‍മങ്ങളായ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെക്കുറിച്ചുള്ള ഗഹനവും ആധികാരികവുമായ പഠനമാണ് രണ്ടാം വാള്യത്തിലെ ഉള്ളടക്കം.…
പ്രപഞ്ചം നിറയെ പരിലസിക്കുന്ന അവര്‍ണനീയമായ വിസ്മയങ്ങളുടെ ചെപ്പുതുറക്കുന്നുണ്ട് ഖുർആൻ. ശാസ്ത്രം കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഭൗതിക യാഥാർഥ്യങ്ങളിലേക്ക് ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട്. ആ അത്ഭുത കലവറ സ്രഷ്ടാവിലുള്ള വിശ്വാസം…
ഖുർആൻ പരാമർശിച്ച പുരാജീവശാസ്ത്ര സൂചനകളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കൃതി. പ്രപഞ്ചത്തിലും സൃഷ്ടിയിലും അടങ്ങിയിട്ടുള്ള രഹസ്യങ്ങളെ ഈ കൃതി പഠന വിധേയമാക്കുന്നു. ഖുര്‍ആന്‍ അന്വേഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
പഠിക്കുംതോറും പുത്തനറിവുകൊണ്ട് അതിശയിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. ആ സാഗരത്തിൽ നിന്ന് കണ്ടെടുത്ത സംഖ്യകളിലൂടെയുള്ള യാത്രയാണ് ഈ കൃതി.
വിശുദ്ധ ഖുർആൻ പഠിക്കേണ്ടതിന്‍റെ പ്രാധാന്യവും പാലിക്കേണ്ട രീതികളുമാണ് ഈ ഗ്രന്ഥത്തിൽ. ഖുർആനിക വചനങ്ങളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പ്രതിപാദനം ശ്രദ്ധേയമാണ്.
ഇസ്‌ലാമിക പ്രബോധനത്തിന്‍റെ ക്രമവും ശൈലിയും വിശുദ്ധ ഖുർആനിന്‍റെയും തിരുസുന്നത്തിന്‍റെയും വെളിച്ചത്തിൽ വിശകലന ചെയ്യുന്ന ലഘു കൃതി. പ്രബോധന സാഹിത്യത്തിന് വിലപ്പെട്ട മുതല്‍ക്കൂട്ടാണ് ഈ കൃതി.
വിശുദ്ധക്വുര്‍ആന്‍ പരിഭാഷയും വ്യഖ്യാനവുംല (സൂറത്തില്‍ ഫാതിഹ, ബഖ്വറ) അല്ലാമാ യൂസുഫലി ഖുര്‍ആനിന്റെ ഓരോ വായനാനുഭവവും പുതിയ ആശയ പ്രപഞ്ചങ്ങളിലേക്കുള്ള കവാടങ്ങളാണ്. ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാന ഗ്രന്ഥങ്ങളും വ്യത്യസ്തമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.