Shopping cart

show blocks helper

Sort by

View
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകളായിത്തീര്‍ന്ന ഒരു ജനവിഭാഗത്തിന്‍റെ കരളലിയിപ്പിക്കുന്ന ജീവിതം പറയുന്ന നോവല്‍. കിഴക്കന്‍ ഏറനാടന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലെഴുതിയ നോവല്‍ ഭാഷകൊണ്ടും ശൈലികൊണ്ടും ഹൃദ്യമാണ്.
Ente Kasim

Ente Kasim

20.00
‘ആരെയും കള്ളനെന്ന് വിളിക്കരുത്, അയാള്‍ കള്ളനാണെന്ന് തെളിയുന്നത് വരെ’ എന്ന മഹാത്മാ ഗാന്ധിയുടെ സന്ദേശത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ശൈലി.
Saakhshi Mozhi

Saakhshi Mozhi

30.00
ഇസ്‌ലാമിന്‍റെ ആദര്‍ശവിശുദ്ധിയും മഹിമയും ഉള്‍ക്കൊള്ളുന്ന കവിതകള്‍. കൂരിരുട്ടില്‍ നിന്ന് നിത്യവെളിച്ചത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന വരികള്‍.
റമദാനിന്‍റെ സന്ദേശവും ഭക്തിസാന്ദ്രമായ പൊരുളും ആവിഷ്കരിച്ച മനോഹരമായ മുപ്പത് ഗാനങ്ങളുടെ സമാഹാരം. ലളിത സുന്ദരമായ ശൈലി ഈ പുസ്തകത്തിന്‍റെ സവിശേഷതയാണ്
പേര്‍ഷ്യയുടെ സുഖാനന്ദത്തില്‍നിന്ന് ഇസ്‌ലാമിന്‍റെ സൗഖ്യാനുഭവത്തിലേക്ക് സല്‍മാനുല്‍ ഫാരിസി നടത്തിയ തീര്‍ഥയാത്ര ആശ്ചര്യകരവും ആവേശകരവുമാണ്. അന്വേഷണത്തിന്‍റെ വഴിയില്‍ കണ്ണീരും കരുതിവയ്പ്പും കിനാവുമെല്ലാമുണ്ട്. വിഷമസന്ധികളുടെ മുമ്പില്‍ പതറാതെ നെഞ്ച് വിരിച്ച്…
ധര്‍മവിചാരങ്ങളിലേക്ക് വെളിച്ചം പകരുന്ന 108 വൃത്തബദ്ധമായ കവിതകളുടെ ലളിതമായ ആവിഷ്‌കാരം. കൊക്കില്‍ മന്ത്രങ്ങളുള്ള പക്ഷി, മനുഷ്യവംശത്തിലെ ഒരുവന്‍, കടലിന് മുകളില്‍ നടക്കുന്നവന്‍ തുടങ്ങിയ കവിതകള്‍ ഈ രചനയെ…
പൊതുപ്രസക്തമായ പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്ന ഏതാനും പ്രവാചക വചനങ്ങളിലെ ആശയങ്ങളുടെ പദ്യാവിഷ്കാരം. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ആര്‍ക്കും ചൊല്ലിപ്പഠിക്കാനും ഓര്‍ത്തുവെക്കാനും ഉപയുക്തമായ 62 പദ്യങ്ങളുടെ സമാഹാരം.
വിശ്വപ്രശസ്ത അറബി സാഹിത്യകാര്യന്‍ ഡോ. ത്വാഹാ ഹുസൈന്‍ രചിച്ചതും ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ഏഴ് ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ദുആഇല്‍ കര്‍വാന്‍ എന്ന നോവലിന്‍റെ…
മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത അനുഭവ തലങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന 15 കഥകളുടെ സമാഹാരം. ഒരു ഗ്രാമത്തിന്‍റെ തേങ്ങല്‍, നഷ്ടം വരാത്ത കച്ചവടം, പക്ഷി ശാസ്ത്രം തുടങ്ങിയ കഥകള്‍ ഈ…
Khidirnabiyekanda Nafeesa

Khidirnabiyekanda Nafeesa

31.00
പ്രമുഖ മതപണ്ഡിതന്‍ കെ കെ എം ജമാലുദ്ധീന്‍ മൗലവി എഴുതിയ ഹൃദ്യമായ രണ്ട് നോവലുകള്‍. 1909-1965 കാലഘട്ടത്തില്‍ ജീവിച്ച മൗലവി അറബി മലയാളത്തില്‍ രചിച്ച ഈ നോവലുകള്‍…
Abdullah

Abdullah

77.00
ലോകപ്രശസ്ത അറബ് സാഹിത്യകാരന്‍ ഡോ. ത്വാഹാ ഹുസൈനിന്‍റെ വിഖ്യാതമായ അലാഹാമിശിസ്സീറ എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര വിവര്‍ത്തനം. ഹൃദ്യമായ വായനാനുഭവം നല്‍കുന്ന ഒരു ചരിത്രകൃതിയാണിത്.
പ്രബോധന, നവോത്ഥാന മേഖലയിലെ സമകാല വിചാരങ്ങളും ഉള്ളുണർത്തലുകളും. കാലാതിവർത്തിയായ ദൈവീക സന്ദേശങ്ങളിലൂടെ കാലത്തോട് സംവദിക്കുന്നു. ആദർശ ദൃഢബോധ്യം വഴി ദിശാവെളിച്ചം പകരുന്ന കുറിപ്പുകളുടെ സമാഹാരം
ജനങ്ങളെ ദൈവത്തിലേക്കും നന്മയിലേക്കും ക്ഷണിക്കുന്ന പ്രബോധകൻ വിശിഷ്ടമായ സ്വഭാവത്തിനുടമയായിരിക്കണം. പ്രവാചക ചരിത്രത്തിലെ അനുപമ മാതൃകകൾ നിരത്തി പ്രബോധകന്‍റെ യാത്രാ വിഭവങ്ങളെന്തൊക്കെയെന്ന് വിവരിക്കുകയാണ് ഈ കൃതിയിൽ.
Narunilaavu

Narunilaavu

50.00
നറുനിലാവ് പു മുഹമ്മദ് കുട്ടശ്ശേരി ജീവിതത്തിന്റെ ഇലയനക്കങ്ങളില്‍ ഉള്ളിലുണരുന്ന ആശയങ്ങള്‍ ഒരു സ്വപ്ന സല്ലാപം പോലെ രചയിതാവ് നമ്മിലേക്ക് പകരുന്നു. കഥയും കിനാവും നിറയുന്ന ഈ അക്ഷരങ്ങളില്‍…
കല, സാഹിത്യം, വിനോദം എന്നിവയുടെ ഇസ്‌ലാമിക മാനം വിശകലനം ചെയ്യുന്ന കൃതിയാണിത്. ഇസ്‌ലാം കലകള്‍ക്കെതിരാണെന്ന ധാരണ തെറ്റാണെന്നും കലയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം എന്താണെന്നും ഈ കൃതി വ്യക്തമായി…
നവോത്ഥാന പ്രസ്ഥാനത്തിന്‍റെ വര്‍ത്തമാനവും നിയോഗവും ഗൗരവപരമായ വിചിന്തനത്തിന് വിധേയമാക്കുകയാണ് ഈ കൃതിയില്‍. പരിഷ്കരണ ദൗത്യങ്ങള്‍ക്ക് ശക്തിപകരാന്‍ ഇത് ഉപകരിക്കും
സമകാലീന പ്രശ്നങ്ങളോടുള്ള വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് പത്ത് ലേഖനങ്ങളുടെ ഈ സമാഹാരം. ഇസ്‌ലാമിന്‍റെ മൗലികാദര്‍ശങ്ങളുടെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തോടെ നടത്തുന്ന സമകാലീന മുസ്‌ലിം സമൂഹത്തിന്‍റെ പരിശോധന അശ്രദ്ധമായി അവഗണിക്കപ്പെടുന്ന…
കലര്‍പ്പു കലരാതെ ആത്മാവിനെ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ വിശ്വാസം കൂടിയേ തീരൂ. ഇക്കാര്യങ്ങള്‍ ശാന്തായി ആലോചിക്കാന്‍ വിശ്വാസിക്കും പ്രബോധകനും ഈ പുസ്തകം പ്രേരണ നല്‍കും
ഇസ്‌ലാം ജീവിത ശുദ്ധീകരണത്തിന്‍റെ പുതുമഴയാണ്. വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്. വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു. ഉള്ളും പുറവും സ്ഫടിക സുന്ദരമാക്കുന്നു. സദ്ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു. സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാന്‍…
ആദര്‍ശമാണ് ജീവിതത്തിന്‍റെ അതിര്‍ത്തി. കലര്‍പ്പില്ലാതെ പെരുമാറാനും കെല്പോടെ ജീവിക്കാനും ഊര്‍ജമാകുന്നത് ആദര്‍ശമാണ്. നേരും നന്മയും പുഷ്പ്പിച്ച് നില്ക്കുന്ന പൂമരമായിത്തീരണം വിശ്വാസിയുടെ ജീവിതം. തോറ്റുപോകാതെയും തെറ്റിപ്പോകാതെയും വിടര്‍ന്ന് ജയിക്കുന്ന…
ഭൗതിക ജീവിതത്തിന്‍റെ ഊഷരതയില്‍ വീര്‍പ്പു മുട്ടുന്ന മനുഷ്യര്‍ക്ക് ആത്മസംഗീതത്തിന്‍റെ കുളിരായി അനുഭവപ്പെടുന്നു ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. ഏകാന്തതയുടെ മരുക്കാട്ടില്‍ അകപ്പെട്ട് വിഭ്രമിക്കുന്ന വഴിയാത്രികന് ലഭിക്കുന്ന അപ്രതീക്ഷിത…
പുതിയ അറിവ് പകരുകയല്ല, നമ്മുടെ ഉളളിലുള്ള അറിവുകളെ ഉണര്‍ത്തുകയാണ് ഈ കൃതി. ദൈവത്തിന്‍റെ സ്നേഹസാന്ത്വനം നമ്മെ അനുഭവിപ്പിക്കുന്നു പുസ്തകത്തിലെ കുഞ്ഞുകുഞ്ഞു അധ്യായങ്ങള്‍. ദയാനിധിയായ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍…
EMS Vol 62 Sampoornakrithikal

EMS Vol 62 Sampoornakrithikal

270.00
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സവിസ്‌തരം പ്രതിപാദിക്കുന്ന സഞ്ചിക. പാർട്ടി രൂപം കൊണ്ടതുമുതൽ സ്വാതന്ത്ര്യ ലബ്‌ധിവരെയുള്ള കാലഘട്ടങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇതിലെ നാല് അധ്യായങ്ങളിൽ വിശദീകരിക്കുന്നു. പാർട്ടിയുടെ സ്ഥാപനവർഷത്തെക്കുറിച്ചുള്ള…
EMS Vol 41 Sampoornakrithikal

EMS Vol 41 Sampoornakrithikal

270.00
"ചിന്ത വാരികയിൽ ഇ എം എസ് കൈകാര്യം ചെയ്ത ചോദ്യോത്തരപംക്തി ഈ സഞ്ചിക മുതൽ വിഷയം തിരിച്ച് തുടർച്ചയായി പത്തു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുകയാണ്. പ്രധാനപ്പെട്ട ചില സൈദ്ധാന്തിക…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.