Shopping cart

show blocks helper

Sort by

View
ഇസ്‌ലാമോ ഫോബിയ വംശവെറിയുടെ രാഷ്ട്രീയം മുജീബ് റഹ്മാന്‍ കിനാലൂര്‍ ഇസ്‌ലാമോഫോബിയ എന്ന ആഗോള സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തിന്‍റെ ചരിത്രവും സമീപകാല പ്രസക്തിയും പരിശോധിക്കുന്ന പഠനം. കഴിഞ്ഞ ദശാബ്ദത്തില്‍…
അമേരിക്കന്‍ സാമ്രാജ്യത്വം അനീതിയുടെ ലോകവാഴ്ച മുജീബ് റഹ്മാന്‍ കിനാലൂര്‍ അനീതിയുടെ മേല്‍ പടുത്തുയര്‍ത്തിയ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതയുടെ രാക്ഷസീയതയും അതിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കവും തുറന്നുക്കാട്ടുന്ന കൃതി. സാമ്രാജ്യത്വ…
പൗരത്വനിയമം: ആശങ്കയുടെ വാള്‍മുന? എഡിറ്റര്‍: എ.വി ഫര്‍ദിസ് വര്‍ത്തമാനകാല ഇന്ത്യയെ ആശങ്കയിലാഴ്ത്തിയ പൗരത്വ നിഷേധ നിയമത്തിന്റെ ഉള്ളറകളിലേക്ക് ഒരു സംഘം ലേഖകര്‍ നടത്തുന്ന അന്വേഷണം പൗരത്വ ഭേദഗതി…
മുസ്‌ലിം രാഷ്ട്രീയത്തിന്‍റെ ഉത്ഥാന പതനത്തിന്‍റെ ചരിത്രത്തിലേക്ക് വെളിച്ചം പകരുന്ന കൃതി. മുസ്‌ലിം രാഷ്ട്രീയ ചര്‍ച്ചയുടെ മര്‍മം നിര്‍ണയിക്കാന്‍ എം ഐ തങ്ങളുടെ ഈ രചനക്ക് സാധിക്കും.
WILLIAM LOGAN

WILLIAM LOGAN

205.00
William Logan Dr. KKN Kurup A Study in the Agrarian Relations of Malabar Beautifully crafted with the embellishments of an…
ഇസ്‌ലാം മാനവികതയുടെയും നീതിയുടെയും മതമാണ്. വ്യക്തികളെ സത്യത്തിന്റെയും ധാര്‍മികതയുടെയും ജീവിക്കുന്ന മാതൃകകളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ദൗത്യം. ഇസ്‌ലാമിക വ്യക്തി ജീവിതത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന…
വാക്കുകള്‍ തളിരിട്ട കാലം ഒരു മതപ്രഭാഷകയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എ ജമീല ടീച്ചര്‍ മതപ്രഭാഷണരംഗത്ത് ജ്വലിച്ചുനിന്ന ഗ്രന്ഥകാരി തന്‍റെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു. വായനക്കാർക്ക് ഏറെ പ്രയോജനകരമാവും ഈ കൃതി.…
പുണ്യനഗരങ്ങളുൾപ്പടെ സുഊദി അറേബ്യയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ മനോഹരമായ സഞ്ചാര സാഹിത്യം.
മലയാളി പ്രവാസി ജീവിതത്തിന്‍റെ ചില അടരുകളാണ് ഈ പുസ്തകം. ഏറെക്കുറെ എല്ലാ അധ്യായങ്ങളിലും ഒരുനിലയിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കയ്പ്, ദു:ഖം കടന്നുവരുന്നു. എന്നാല്‍ ആ ദു:ഖത്തെയെല്ലാം മറികടക്കാന്‍…
Ormayude Olangalil

Ormayude Olangalil

100.00
ഓര്‍മയുടെ ഓളങ്ങളില്‍ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ അനിതര സംഭാവനകള്‍ അര്‍പ്പിച്ച പരിഷ്കര്‍ത്താവും പണ്ഡിതനുമായ പ്രൊഫ. പി  മുഹമ്മദ് കുട്ടശ്ശേരിയുടെ ആത്മകഥ.…
Ammanilaavu

Ammanilaavu

60.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ അമ്മയെഴുത്തുകള്‍ സ്നേഹമായും തണലായും മഴയായും വെളിച്ചമായും വഴിയായും പൂവായും അനുഭവിച്ച മാതൃത്വത്തിന്‍റെ സാക്ഷ്യങ്ങള്‍.
ബന്ധങ്ങള്‍ ഇഴപിരിയുകയും സ്നേഹം കിട്ടാക്കനിയാവുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ നന്മ കയറിനില്‍ക്കുന്ന തുരുത്തുകള്‍ തേടിയുള്ള ഒരന്വേഷണം. നിരവധി വായനക്കാരെ ആകര്‍ഷിച്ച മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
Avarude Kadha

Avarude Kadha

40.00
ആഫ്രിക്കന്‍, സ്പാനിഷ്, ഫ്രഞ്ച്, മെക്സിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, പാകിസ്താനി, റഷ്യന്‍, ഹംഗേറിയന്‍, ഇറ്റാലിയന്‍, കോളിഷ്, ജാപ്പനീസ് തുടങ്ങി ലോക ഭാഷകളിലെ പന്ത്രണ്ട് പ്രശസ്ത കഥകളുടെ സമാഹാരം
വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍ച്ചേര്‍ന്ന ദൈവിക സന്ദേശങ്ങളുടെ പൊരുളുണര്‍ത്തുന്ന 44 കവിതകളുടെ സമാഹാരം.
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ക്ഷമയോടെ നേരിട്ട ഒരു സ്ത്രീയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന നോവല്‍. ലളിതവും ഹൃദ്യവുമായ രചനാശൈലി.
ആത്മീയതയുടെ വിശുദ്ധിയില്‍ നിന്ന് തത്ത്വചിന്തയുടെയും ഭക്തിയുടെയും സ്വച്ഛതകളിലൂടെ ജീവിതാര്‍ഥങ്ങളുടെ പൊരുളുണര്‍ത്തുന്ന കവിതകള്‍
ദൃഢവിശ്വാസത്തിന്‍റെ പര്യായ പദങ്ങളായിരുന്ന സ്വഹാബിമാരുടെ ആദര്‍ശബോധം ലോകചരിത്രത്തില്‍ അതുല്യമാണ്. ആ ധീരരുടെ സ്പന്ദനങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ്. അവരുടെ പ്രഖ്യാപനങ്ങള്‍ ഇന്നും ചരിത്രത്തിലെ കനകാക്ഷരങ്ങളാണ്. അവയില്‍ ചില…
നമ്മളെല്ലാം കാണുന്ന കാഴ്ചകളില്‍ നിന്ന് കഥാകൃത്ത് കഥയുടെ ഇഴകള്‍ ചേര്‍ത്തുകെട്ടുന്നു. നിത്യജീവിതത്തിലെ ചെറിയ ഇടങ്ങളില്‍ നിന്ന് അദ്ദേഹം ദൃശ്യങ്ങള്‍ക്കുമപ്പുറത്തെ ദര്‍ശനങ്ങളിലേക്ക് പേനയെ നടത്തുന്നു. അവ പ്രകാശത്തിന്‍റെ പൊരുളുകളായി…
വര്‍ത്തമാനകാല സ്ത്രീയുടെ കണ്ണീരിലും ചോരയിലും കാവ്യകലയുടെ ചുടുസ്പര്‍ശം. ലളിതഭാഷയില്‍ രചിച്ച 27 പെണ്‍കവിതകളുടെ സമാഹാരം.
ഭക്തിരസം തുളുമ്പി നില്ക്കുന്ന ഏതാനും ഗാനങ്ങളുടെ സമാഹാരമാണീ കൃതി. മനസ്സുകളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുംവിധം ഇശലുകളോട് നീതി പുലര്‍ത്തുന്ന ഭാഷാ സംയോജനം കൊണ്ട് അനുഗ്രഹീതമായ ഭക്തിഗാനങ്ങള്‍. ഗായകര്‍ക്കും ഗാനാസ്വാദകര്‍ക്കും ഈ…
Nammude Khadha

Nammude Khadha

40.00
ഹിന്ദി, പഞ്ചാബി, ഉര്‍ദു, ബംഗാളി, ഒറിയ, തെലുങ്ക്, രാജസ്ഥാനി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ പ്രശസ്ത കഥാകൃത്തുക്കളുടെ പന്ത്രണ്ട് കഥകളുടെ സമാഹാരം.
Chaaru Kasera

Chaaru Kasera

32.00
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന കുറുങ്കവിതകളുടെ സമാഹാരം.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകളായിത്തീര്‍ന്ന ഒരു ജനവിഭാഗത്തിന്‍റെ കരളലിയിപ്പിക്കുന്ന ജീവിതം പറയുന്ന നോവല്‍. കിഴക്കന്‍ ഏറനാടന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലെഴുതിയ നോവല്‍ ഭാഷകൊണ്ടും ശൈലികൊണ്ടും ഹൃദ്യമാണ്.
Ente Kasim

Ente Kasim

20.00
‘ആരെയും കള്ളനെന്ന് വിളിക്കരുത്, അയാള്‍ കള്ളനാണെന്ന് തെളിയുന്നത് വരെ’ എന്ന മഹാത്മാ ഗാന്ധിയുടെ സന്ദേശത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ശൈലി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.