Shopping cart

show blocks helper

Sort by

View
മതം, സമുദായം, ചരിത്രം, കല, സാഹിത്യം, സമ്പദ് വ്യവസ്ഥ എന്നീ പ്രധാന വിഷയങ്ങളില്‍ വ്യക്തമായ വീക്ഷണം അനിവാര്യമാണ്. മതത്തെ ചിന്തയ്ക്കും വിമര്‍ശനാത്മക പരിശോധനയ്ക്കും വിധേയമാക്കുക എന്ന പ്രവണത…
Islam Maulika Padanangal

Islam Maulika Padanangal

244.00
ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങള്‍, വേദഗ്രന്ഥം, പ്രവാചകന്‍മാര്‍, ആരാധനകള്‍ തുടങ്ങിയ മൗലിക അധ്യാപനങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായ പഠനം
മര്‍ഹൂം പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ വിഖ്യാതമായ അത്തൗഹീദ് എന്ന ഗ്രന്ഥത്തിന് ഖണ്ഡനമായി യാഥാസ്ഥിതികര്‍ പുറത്തിറക്കിയ അല്‍ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദിലെ പൊള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും തുറന്നുകാട്ടുകയാണ് ഈ കൃതി.
Islam Maoulika Pramaanangal

Islam Maoulika Pramaanangal

130.00
ഇസ്‌ലാമിന്‍റെ വിശ്വാസം, അനുഷ്ഠാനം, ആചാരം, ആഘോഷം, സംസ്കാരം തുടങ്ങിയവയെല്ലാം പ്രമാണബദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന് കാലദേശ വ്യത്യാസമില്ല. അനുഷ്ഠാനങ്ങള്‍ക്ക് പ്രാദേശിക ഭേദമില്ല. അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച വിശുദ്ധ…
EMS Vol 89 Sampoornakrithikal

EMS Vol 89 Sampoornakrithikal

270.00
മൂന്ന് അധ്യായങ്ങളുള്ള സഞ്ചിക. സോഷ്യലി സത്തിലേക്കുള്ള ഇന്ത്യൻപാത, ലെനിനിസം ഉത്ഭവവും വളർച്ചയും എന്നീ പുസ്‌തക ങ്ങളും 'ദേശാഭിമാനിയുടെ ചരിത്രം' എന്ന ലഘുലേഖയുമാണ് ഇതിലെ ഓരോ അധ്യാ യവും.…
EMS Vol 9 sampoornakrithikal

EMS Vol 9 sampoornakrithikal

270.00
ഇ എം എസിന്റെ വിഖ്യാതമായ ആദ്യപുസ്ത കമാണ് ഈ സഞ്ചികയിലെ ഏക ഉള്ളടക്കം. 1948ൽ പ്രസിദ്ധീകരിച്ച 'കേരളം: മലയാളി കളുടെ മാതൃഭൂമി' ചരിത്രപരമായ ഭൗതികവാ ദത്തിന്റെ പഠനരീതി…
ആധുനിക ജീവിതത്തില്‍ ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ആരോഗ്യം, സാമ്പത്തികം, സാമൂഹികം, കുടുംബം, ലൈംഗികത, രാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമായ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്‍റെ…
EMS Vol 73 Sampoornakrithikal

EMS Vol 73 Sampoornakrithikal

270.00
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പതി നാലുമുതൽ ഇരുപത് വരെയുള്ള ആറുഭാഗ ങ്ങൾ ഉൾക്കൊള്ളുന്ന സഞ്ചിക. രണ്ടാം നിയമ ലംഘനപ്രസ്ഥാനം മുതൽ കോൺഗ്രസിന്റെ ആഭ്യന്തരപ്രതിസന്ധിവരെയുള്ള കാര്യങ്ങ ളാണ് ഈ സഞ്ചികയിൽ…
കത്തോലിക്കാ പ്രബോധകനായിരുന്ന റവ. എം എ റാഫേല്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച ഒരു കൃതിയാണിത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഒരു ക്രൈസ്തവ പാതിരി…
EMS Vol 97 Sampoornakrithikal

EMS Vol 97 Sampoornakrithikal

270.00
ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച 'ഇ എം എസിന്റെ ഡയറി'യിൽ നിന്നുള്ള ഭാഗങ്ങ ളാണ് ഈ സഞ്ചികയിൽ. സമ്പദ്വ്യവസ്ഥ കളും സാമ്പത്തിക വികസനവും, വിദ്യാർഥി കളും വിദ്യാഭ്യാസവും, ജാതി-മത…
EMS Vol 81 Sampoornakrithikal

EMS Vol 81 Sampoornakrithikal

270.00
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന ബൃഹ ദ്ഗ്രന്ഥത്തിന്റെ അഞ്ചാമത്തെതും അവസാന ത്തെതുമായ ഭാഗം; സോഷ്യലിസത്തിലേക്കു ള്ള പാത, ഒറ്റയാൻ കമ്യൂണിസ്റ്റോ, അരനൂറ്റാ ണ്ടിന്റെ അനുഭവങ്ങൾ, ഇന്നത്തെ രാഷ്ട്രീയ രംഗം…
അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിധിയിലുമുള്ള വിശ്വാസങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത പഠനം
EMS Vol 7 Sampoornakrithikal

EMS Vol 7 Sampoornakrithikal

270.00
1946 ഫെബ്രുവരി മുതൽ 1947 സെപ്റ്റംബർ വരെയുള്ള ഇരുപതു മാസക്കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചിക യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാ ളി-കർഷക ജനവിഭാഗങ്ങളുടെ…
EMS Vol 65 Sampoornakrithikal

EMS Vol 65 Sampoornakrithikal

270.00
1967 ജനുവരിയിൽ പ്രസിദ്ധീകരിച്ച കേരള യെസ്റ്റ ർഡെ ട്യൂഡെ ആൻ്റ് ടുമാറൊ എന്ന ഗ്രന്ഥ ത്തിൻ്റെ ആദ്യ മലയാള പരിഭാഷയാണീ സഞ്ചികയിൽ പ്രാചീനകേരളത്തിൻ്റെയെന്ന പോലെ, വൈദേശികാധിനിവേശത്തിനും സ്വാതന്ത്യ്രപ്രാപ്തിക്കും…
Thauheed Oru Padanam

Thauheed Oru Padanam

134.00
ഇസ്‌ലാമിന്‍റെ അടിത്തറയും ഭദ്രതയുമാണ് തൗഹീദ്. തൗഹീദിന്‍റെ മൂലശിലയില്‍ നിന്നാണ് ഇസ്‌ലാമിക ആദര്‍ശത്തിന്‍റെ വളര്‍ച്ചയും വികാസവും. തൗഹീദിന്‍റെ ആഴവും സൗന്ദര്യവും ലളിതവും സ്ഫുടവുമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം
EMS Vol 44 Sampoornakrithikal

EMS Vol 44 Sampoornakrithikal

270.00
നക്സലിസത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് പ്രധാനമായും ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നത്. എന്താണ് നക്സലിസം, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ച അവരുടെ വിലയിരുത്തലെന്താണ്,…
1961 കാലത്ത് കമ്യൂണിസ്റ്റ് മാസികയിൽ ഇഎംഎസ് എഴുതിയ ആറ് കൃതികളും അമരാ വതി-കൊട്ടിയൂർ പ്രശ്‌നങ്ങൾ സംബന്ധിച്ച അഞ്ച് കൃതികളും കുറ്റിപ്പുറം ഉപതിരഞ്ഞെ ടുപ്പിനെ സംബന്ധിച്ച പതിമ്മൂന്ന് കൃതികളും…
മനുഷ്യന്‍ കണ്ടെത്തിയ ആധുനിക സമ്പദ് ശാസ്ത്ര വീക്ഷണങ്ങളെയും അവയുടെ പരാജയത്തിന്‍റെ തത്ത്വങ്ങളെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ഈ കൃതി ഇസ്ലാമിന്‍റെ ധാര്‍മികാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ പരിചയപ്പെടുത്തുന്നു. ലോകസമൂഹം അകപ്പെട്ടിരിക്കുന്ന…
EMS Vol 92 Sampoornakrithikal

EMS Vol 92 Sampoornakrithikal

270.00
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ച്, കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഇ എം എസ് ഇംഗ്ലീഷി ലൊരു പുസ്‌തകമെഴുതി, Communist Party of Kerala. ആ…
"ഇതിനുമുമ്പുള്ള സഞ്ചികകളിൽ പല കാരണ ങ്ങളാൽ ചേർക്കാൻ കഴിയാതെപോയ കൃതി കളുടെ സമാഹാരമാണ് ഈ സഞ്ചികയും. 1961-63 കാലത്ത് എഴുതിയ കൃതികളാണ് ഇതിലെ ഉള്ളടക്കം. കൃതികൾ ആറ്…
അനാഥര്‍, അഗതികള്‍, നിര്‍ധനര്‍, വൃദ്ധര്‍, രോഗികള്‍, അടിമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇസ്‌ലാംനല്‍കുന്ന അവകാശവും ആശ്വാസവും വിശദീകരിക്കുന്ന പഠനാര്‍ഹമായ പുസ്തകം.
EMS Vol 76 Sampoornakrithikal

EMS Vol 76 Sampoornakrithikal

270.00
മൂന്ന് പുസ്‌തകങ്ങളടങ്ങിയ സഞ്ചിക. 1981ൽ ഓറിയന്റ്റ് ലോങ്‌മാൻ പ്രസിദ്ധീകരിച്ച Crisis in to Chaos എന്ന പുസ്‌തകത്തിന്റെ തർജുമ യായ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ഒന്നാം അധ്യായം.…
മതം മാനവ സമൂഹത്തിന് സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്യാന്‍ മനുഷ്യന്‍റെ കൈവശമുള്ള ഏക സമ്പത്താണ്. മതം വിളംബരം ചെയ്യുന്ന മൈത്രിയെ കുറിച്ച് പി മുഹമ്മദ് കുട്ടശ്ശേരി,…
EMS Vol 60 Sampoornakrithikal

EMS Vol 60 Sampoornakrithikal

270.00
ഭരണഘടനയും കോടതികളും, ആനുപാതിക പ്രാതിനിധ്യസമ്പ്രദായം, സംസ്ഥാന ഗവൺമെന്റുകൾ. സംവരണം എന്നീ നാല് അധ്യായങ്ങളടങ്ങിയ സഞ്ചിക. ഭരണഘടനയോടും കോടതിയോടുമുള്ള സി പി ഐ (എം) ൻ്റെ സമീപനത്തെക്കുറിച്ചും 356-ാം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.