Shopping cart

show blocks helper

Sort by

View
നവോത്ഥാന പ്രസ്ഥാനത്തിന്‍റെ വര്‍ത്തമാനവും നിയോഗവും ഗൗരവപരമായ വിചിന്തനത്തിന് വിധേയമാക്കുകയാണ് ഈ കൃതിയില്‍. പരിഷ്കരണ ദൗത്യങ്ങള്‍ക്ക് ശക്തിപകരാന്‍ ഇത് ഉപകരിക്കും
സമകാലീന പ്രശ്നങ്ങളോടുള്ള വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് പത്ത് ലേഖനങ്ങളുടെ ഈ സമാഹാരം. ഇസ്‌ലാമിന്‍റെ മൗലികാദര്‍ശങ്ങളുടെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തോടെ നടത്തുന്ന സമകാലീന മുസ്‌ലിം സമൂഹത്തിന്‍റെ പരിശോധന അശ്രദ്ധമായി അവഗണിക്കപ്പെടുന്ന…
കലര്‍പ്പു കലരാതെ ആത്മാവിനെ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ വിശ്വാസം കൂടിയേ തീരൂ. ഇക്കാര്യങ്ങള്‍ ശാന്തായി ആലോചിക്കാന്‍ വിശ്വാസിക്കും പ്രബോധകനും ഈ പുസ്തകം പ്രേരണ നല്‍കും
ഇസ്‌ലാം ജീവിത ശുദ്ധീകരണത്തിന്‍റെ പുതുമഴയാണ്. വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്. വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു. ഉള്ളും പുറവും സ്ഫടിക സുന്ദരമാക്കുന്നു. സദ്ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു. സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാന്‍…
ആദര്‍ശമാണ് ജീവിതത്തിന്‍റെ അതിര്‍ത്തി. കലര്‍പ്പില്ലാതെ പെരുമാറാനും കെല്പോടെ ജീവിക്കാനും ഊര്‍ജമാകുന്നത് ആദര്‍ശമാണ്. നേരും നന്മയും പുഷ്പ്പിച്ച് നില്ക്കുന്ന പൂമരമായിത്തീരണം വിശ്വാസിയുടെ ജീവിതം. തോറ്റുപോകാതെയും തെറ്റിപ്പോകാതെയും വിടര്‍ന്ന് ജയിക്കുന്ന…
ഭൗതിക ജീവിതത്തിന്‍റെ ഊഷരതയില്‍ വീര്‍പ്പു മുട്ടുന്ന മനുഷ്യര്‍ക്ക് ആത്മസംഗീതത്തിന്‍റെ കുളിരായി അനുഭവപ്പെടുന്നു ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. ഏകാന്തതയുടെ മരുക്കാട്ടില്‍ അകപ്പെട്ട് വിഭ്രമിക്കുന്ന വഴിയാത്രികന് ലഭിക്കുന്ന അപ്രതീക്ഷിത…
പുതിയ അറിവ് പകരുകയല്ല, നമ്മുടെ ഉളളിലുള്ള അറിവുകളെ ഉണര്‍ത്തുകയാണ് ഈ കൃതി. ദൈവത്തിന്‍റെ സ്നേഹസാന്ത്വനം നമ്മെ അനുഭവിപ്പിക്കുന്നു പുസ്തകത്തിലെ കുഞ്ഞുകുഞ്ഞു അധ്യായങ്ങള്‍. ദയാനിധിയായ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍…
EMS Vol 62 Sampoornakrithikal

EMS Vol 62 Sampoornakrithikal

270.00
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സവിസ്‌തരം പ്രതിപാദിക്കുന്ന സഞ്ചിക. പാർട്ടി രൂപം കൊണ്ടതുമുതൽ സ്വാതന്ത്ര്യ ലബ്‌ധിവരെയുള്ള കാലഘട്ടങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇതിലെ നാല് അധ്യായങ്ങളിൽ വിശദീകരിക്കുന്നു. പാർട്ടിയുടെ സ്ഥാപനവർഷത്തെക്കുറിച്ചുള്ള…
EMS Vol 41 Sampoornakrithikal

EMS Vol 41 Sampoornakrithikal

270.00
"ചിന്ത വാരികയിൽ ഇ എം എസ് കൈകാര്യം ചെയ്ത ചോദ്യോത്തരപംക്തി ഈ സഞ്ചിക മുതൽ വിഷയം തിരിച്ച് തുടർച്ചയായി പത്തു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുകയാണ്. പ്രധാനപ്പെട്ട ചില സൈദ്ധാന്തിക…
EMS Vol 25 Sampoornakrithikal

EMS Vol 25 Sampoornakrithikal

270.00
ഇ എം എസ് 1960 ൽ എഴുതിയ 'ഗാന്ധിയും ഗാന്ധിസവും' എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ പരിഭാഷയാണ് ഈ സഞ്ചി കയിലെ പ്രധാന കൃതി. ഇതിനു പുറമെ…
ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ മികവും ഉത്കൃഷ്ടതയും അയാളുടെ സ്വഭാവ പെരുമാറ്റമൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പുലര്‍ത്തേണ്ട മികച്ച സ്വഭാവ ശീലങ്ങള്‍ വിവരിക്കുന്ന ഈ കൃതി വ്യക്തിത്വ…
മതമൈത്രി പൂത്തുലയുന്ന കേരളത്തെ പടുത്തുയര്‍ത്തുന്നതില്‍ മുസ്‌ലിംകളും നവോത്ഥാന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വിശകലനം ചെയ്യുന്ന കൃതി. ഇതിനനുയോജ്യമായ ചരിത്ര പരിസരമൊരുങ്ങിയത് എങ്ങനെയെന്നും ഇത് പരിശോധിക്കുന്നു.
സമൂഹം അവഗണിക്കുന്ന കയ്‌പേറിയ ജീവിത യാഥാർഥ്യങ്ങളെ തുറന്നു കാണിക്കുന്ന ചെറുകുറിപ്പുകൾ. അനുവാചക മനസ്സുകളിൽ പ്രതികരണമുളവാക്കുന്ന രചനാശൈലി. അരനൂറ്റാണ്ട് കാലം മുസ്‌ലിം ലോകത്ത് നിറഞ്ഞുനിന്ന ചിന്തകന്‍റെ ശ്രദ്ധേയമായ 22…
ആദർശം പ്രയോഗവത്കരിക്കുന്ന ശിക്ഷണ പാഠശാലയാണ് സംഘടന സ്കൂൾ. ക്രമപ്രവൃദ്ധമായേ ആദർശവത്കരണം നടക്കൂ. ലോകത്തെ നന്നാക്കാൻ മാത്രമല്ല ഓരോരുത്തർക്കും നന്നാകാനുള്ള വേദികൂടിയാണ് സംഘടന. എന്ത്, എപ്പോൾ, എങ്ങനെ തുടങ്ങണമെന്നറിയുന്നത്…
Sangadana Oru Padashaala

Sangadana Oru Padashaala

60.00
സംഘടനാ പ്രവർത്തനം ഫലപ്രദവും ഹൃദ്യവുമാക്കാൻ സഹായിക്കുന്ന പാഠാവലി. സംഘം, സംഘാടനം, നേതൃത്വം, വ്യക്തിത്വ ഗുണങ്ങൾ, പ്രവർത്തന ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ മാർഗങ്ങൾ തുടങ്ങി സംഘടനാ പ്രവർത്തകർ അറിഞ്ഞിരിക്കേണ്ടതെല്ലാം…
1920കളില്‍ മദ്രാസിലെ ക്ഷണിക്കപ്പെട്ട ഉദ്ബുദ്ധ സദസ്സിന് മുമ്പാകെ പിക്താള്‍ നിര്‍വഹിച്ച പ്രസംഗത്തിന്‍റെ പുസ്തക രൂപമാണിത്. ഇസ്‌ലാമിക സംസ്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങളെ അഗാധമായി പരിശോധിക്കുകയും ആധുനിക മുസ്‌ലിം സമൂഹത്തിന്‍റെ…
ഇസ്‌ലാം മാനവികതയുടെയും നീതിയുടെയും മതമാണ്. വ്യക്തികളെ സത്യത്തിന്റെയും ധാര്‍മികതയുടെയും ജീവിക്കുന്ന മാതൃകകളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ദൗത്യം. ഇസ്‌ലാമിക വ്യക്തി ജീവിതത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന…
ഇസ്‌ലാമിന്‍റെ രംഗപ്രവേശം ഇഷ്ടപ്പെടാത്ത പാശ്ചാത്യലോകം മീഡിയ ഉപയോഗിച്ച് അതിനെ തളയ്ക്കാനുള്ള ഗംഭീര ശ്രമത്തിലാണ്. ഇസ്‌ലാമിനെതിരെ പാശ്ചാത്യമീഡിയ ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയാണ് സീനാ അഅ്സം
പ്രബോധകനും പ്രബോധിതനും ആരെല്ലാംൟ, പ്രവാചകന്‍മാരുടെ പ്രബോധന രീതി എപ്രകാരമായിരുന്നുൟ തുടങ്ങിയ വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന കൃതി. പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരും ഒരുപോലെ വായിച്ചിരിക്കേണ്ടുന്ന ഒരു കൃതിയാണിത്
പ്രബോധന നവോത്ഥാന മേഖലയിലെ സമകാല വിചാരങ്ങളും ഉള്ളുണര്‍ത്തലുകളും. കാലാതിവര്‍ത്തിയായ ദൈവീക സന്ദേശങ്ങളുടെ കാലത്തോട് സംവദിക്കുന്ന കുറിപ്പുകള്‍.
Sunnathum Bidathum

Sunnathum Bidathum

41.00
പുതിയ ആചാരങ്ങൾ പടച്ചുണ്ടാക്കി പുണ്യങ്ങൾ എന്നു പേരിട്ട് ഇസ്‌ലാമികാധ്യാപനങ്ങളായി പരി ചയപ്പെടുത്തുമ്പോൾ യഥാർഥ പ്രവാചകചര്യയും ആചാരങ്ങളും എന്തെല്ലാമെന്ന് തെളിവുകളുടെ പിൻബലത്തിൽ പ്രതിപാദിക്കുന്നു.
വിശ്വാസ കാര്യങ്ങളിൽ സുപ്രധാനമായ മലക്കുകളിലുള്ള വിശ്വാസത്തെ സംബന്ധിച്ച് കൃത്യവും വിശദവുമായ ഒരു പഠനം.
ആത്മീയമായ മാർഗദർശനം ഭദ്രമായ ഭൗതിക വളർച്ചക്ക് എത്രമാത്രം അനിവാര്യമാണെന്ന് സമർത്ഥിക്കുന്നു ഈ കൃതി ദര്‍ശനങ്ങളിലും ചിന്തകളിലും ലോകത്തിന് വഴികാട്ടിയായി ഏറെ കാലം നടന്ന ഗ്രീസും ഭാരതവും പേർഷ്യയുമൊക്കെ…
ശരീഅത്ത് എന്ന അറബി പദത്തിന് മാർഗം, നിയമം, എന്നൊക്കെയാണാർത്ഥം. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാകുന്നു. മനുഷ്യ സമൂഹത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതി കൈവരിക്കലാണ് ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.