Sangadana Oru Padashaala
സംഘടനാ പ്രവർത്തനം ഫലപ്രദവും ഹൃദ്യവുമാക്കാൻ സഹായിക്കുന്ന പാഠാവലി. സംഘം, സംഘാടനം, നേതൃത്വം, വ്യക്തിത്വ ഗുണങ്ങൾ, പ്രവർത്തന ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ മാർഗങ്ങൾ തുടങ്ങി സംഘടനാ പ്രവർത്തകർ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
₹80.00 Original price was: ₹80.00.₹60.00Current price is: ₹60.00.