Namaskaram Anushtanavum Chithanyavum
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ സുപ്രധാനമായ നമസ്കാരത്തിന്‍റെ ആന്തരിക ചൈതന്യം, നമസ്കാരം സ്വീകാര്യമാകുന്നതിനുള്ള മുന്നുപാധികൾ, പ്രയോഗ രൂപം, ഓരോ കർമങ്ങളിലെയും പ്രാർത്ഥനകൾ, അവയുടെ അർഥം, സുന്നത്ത് നമസ്കാരങ്ങൾ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു. നമസ്കാരത്തിൽ ഭക്തിയും കർമങ്ങളിൽ കണിശതയും വരുത്താൻ സഹായകമായ കൃതി.
₹130.00 Original price was: ₹130.00.₹87.00Current price is: ₹87.00.