പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക വിശ്വാസവും സ്വഭാവവും പഠിപ്പിക്കുന്ന പുസ്തകം.
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. വിശുദ്ധ ഖുര്‍ആന്‍ കുറ്റമറ്റ രീതിയില്‍ പാരായണം ചെയ്യാന്‍ സഹായകമായ നിയമങ്ങളും…
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. വിശുദ്ധ ഖുര്‍ആന്‍ കുറ്റമറ്റ രീതിയില്‍ പാരായണം ചെയ്യാന്‍ സഹായകമായ നിയമങ്ങളും നിര്‍ദേശങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള പാഠപുസ്തകം. മദ്റസകളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയതാണിത്.
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. അഞ്ചാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക വിശ്വാസ കാര്യങ്ങള്‍, സ്വഭാവമര്യാദകള്‍ …
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. രണ്ടാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ എളുപ്പത്തില്‍ പരിശീലിക്കാനുള്ള…
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. മൂന്നാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ എളുപ്പത്തില്‍ പരിശീലിക്കാനുള്ള…
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. നാലാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ എളുപ്പത്തില്‍ പരിശീലിക്കാനുള്ള…
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. രണ്ടാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ വളരെ ലളിതമായി…
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. രണ്ടാം ക്ലാസ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ വളരെ ലളിതമായി പഠിക്കാനുള്ള പുസ്തകം.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ…
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ നോവലിന്റെ സവിശേഷതയാണ്.
ചോദ്യം ചെയ്യേണ്ട നേരങ്ങളില്‍ അത് ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി സമര്‍പിച്ച എട്ട് കഥകളുടെ സമാഹാരം. സ്വര്‍ഗത്തില്‍ നിന്ന് പാറി വീണ ഒരു തുണ്ടം, മേല്‍ക്കൂരക്ക് മീതെ ഒട്ടകം,…
കളിയും കുസൃതികളുമായി ഗ്രാമീണ ജീവിതത്തിലെ ഭാഗമായിത്തീര്‍ന്ന മൃഗങ്ങളെയും ചുറ്റുപാടുകളെയും പ്രതിപാദിക്കുന്ന പന്ത്രണ്ട് കഥകള്‍. കുട്ടികള്‍ക്ക് സന്മാര്ഗബോധനം നല്കാന് ഈ കഥാസമാഹാരം ഉപകരിക്കും.
ഖലീഫമാരും കുതിരയും, ദൈവത്തിന്റെ സഹായം, ആല്‍മരത്തിന്റെ അഹങ്കാരം, രാജാവിന്റെ സമ്മാനം തുടങ്ങി കുട്ടികള്‍ക്ക് മൂല്യബോധം നല്കുന്ന 32 കഥകളുടെ സമാഹാരം. മനോഹരമായ ചിത്രങ്ങള്‍ സഹിതം.
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം…
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രശസ്തന്‍. ദൈവഭക്തനും ജ്ഞാനിയുമായ ഇബ്നുസീനയുടെ ജീവിതകഥ കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും വിജ്ഞാന കൗതുകങ്ങളുമുണ്ടാക്കും
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി…
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി സാഹിബിന്റെ സഹപ്രവര്‍ത്തകനുമായ കെ എം മൗലവി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്റായിരുന്നു. കെ എം മൗലവിയുടെ ജീവചരിത്രം കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ ഒരു ആമുഖമാണ്.
തിരുനബിയുടെ പ്രിയപത്നി, സത്യവിശ്വാസികളുടെ മാതാവ് – ഖദീജ(റ). ഉത്തമ കുടുംബനിയും സുശീലയായ വീട്ടുകാരിയുമെന്ന് പ്രവാചകന് വിശേഷിപ്പിച്ച ഖദീജ. പ്രവാചക ദൗത്യത്തിന് സഹായിയായി വര്‍ത്തിച്ച ധീരയും പ്രവാചകത്വത്തില്‍ വിശ്വസിച്ച ആദ്യവനിതയുമായിരുന്നു. നബിയുടെ ജീവിതത്തിന് ശക്തിയും കരുത്തും പകര്‍ന്ന മാതൃകാ മഹിളയുടെ കഥ.
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി…
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി കഅ്ബാലയവും സംസം ഉറവയും ഇന്നും നിലനില്ക്കുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ…
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ കൃതി വായനക്കാരില്‍ ആവേശം ജനിപ്പിക്കാതിരിക്കില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ ആവേഗം പുതിയ തലമുറയുടെ ആവേശമാവണം. ചരിത്രം വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവര്ത്തിക്കാനുമുള്ളതാണെന്ന് ചരിത്രം പഠിച്ച് ചരിത്രമായി മറഞ്ഞ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഈ പുസ്തകത്തിലൂടെ നമ്മെ ഉണര്‍ത്തുന്നു