Aathmeeyathayude Puthupravanathakal
വിവിധ മതങ്ങളിലെ സമീപകാല പ്രവണതകള്‍ വിശകലനം ചെയ്യുന്ന പന്ത്രണ്ട് ലേഖനങ്ങള്‍. ഡോ. സജി പി ജേക്കബ്, പി പരമേശ്വരന്‍, സുരേന്ദ്രന്‍ ചുനക്കര, ഡോ. ജോണി സി ജോസഫ്, ഡോ. ജോണ്‍ ബേബി, എം ഐ തങ്ങള്‍, എം ജി എസ് നാരായണന്‍, ഫാ. ജിയോ പയ്യപ്പിള്ളി, കെ കെ മുഹമ്മദ് സുല്ലമി, ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. കെ കുഞ്ഞികൃഷ്ണന്, പി രാജന് എന്നിവരുടെ പ്രൗഢമായ ലേഖനങ്ങളുടെ സമാഹാരം.
₹25.00 Original price was: ₹25.00.₹12.50Current price is: ₹12.50.