Shopping cart

show blocks helper

Sort by

View
Management Padavam

Management Padavam

105.00
മാനേജ്‌മെന്റ് പാടവം ഡോ. സി.ജി കൃഷ്ണദാസ് നായര്‍ വിവര്‍ത്തനം: ഡോ. ജി ജയകുമാര്‍ മാനേജ്‌മെന്‍റ് തത്വങ്ങളുടെ കലാപരവും ശാസ്ത്രീയവുമായ ഘടകങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ അപഗ്രഥനം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു…
Keralathinte Ennelakal

Keralathinte Ennelakal

160.00
കേരളത്തിന്റെ ഇന്നലെകള്‍ കെ.എന്‍ ഗണേഷ് ഒരു വ്യത്യസ്തമായ ചരിത്ര രചനാരീതി അവലംബിച്ചുകൊണ്ട് ശ്രീ.കെ.എന്‍ .ഗണേഷ് രചിച്ച പുസ്തകമാണ് 'കേരളത്തിന്റെ ഇന്നലെകള്‍'..
Keralam Loka Charithrathiloode

Keralam Loka Charithrathiloode

180.00
കേരളം ലോകചരിത്രത്തിലൂടെ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ കേരളം ലോകചരിത്രത്തിലൂടെചരിത്രത്തിന്റെ അതിര്‍വരമ്പുകള്‍ നാടുകളിലും രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ഒതുക്കി നിര്‍ത്തുന്നതിനു പകരം ഒരേ കാലഘട്ടത്തില്‍ മലയാളക്കര ഉള്‍പ്പെടെ ലോകത്ത് എമ്പാടും നടന്നിട്ടുള്ള…
ആധുനികകേരളം ജീവിതവും സംസ്കാരവുംബഹുമുഖസ്പര്‍ശിയായ വിജ്ഞാനധാരകളെ സമന്വയിപ്പിച്ചുകൊണ്ട് കലയെയും സാഹിത്യത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സമകാലിക വിഷയങ്ങളെയും സംക്ഷിപ്തവും ആധികാരികവുമായിചര്‍ച്ചചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണിത്..
സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവുംകേരളീയനവോത്ഥാനത്തെ തെളിമയോടെ വരച്ചുകാട്ടുന്ന ഗ്രന്ഥം . ചരിത്രത്തെ വ്യതസ്തമായ കാഴ്ചപ്പാടോടെ സമീപനത്തോടെ രേഖപെടുത്തിയ കൃതി ...
മലയാളക്കരയുടെ ചരിത്രപശ്ചാത്തലം അനാവരണം ചെയ്യുന്ന പുസ്തകം...
തിരുവിതാംകൂറില്‍ 22 വര്‍ഷങ്ങള്‍തെക്കന്‍ തിരുവിതാംകൂറിലെ നെയ്യുരിലേക്ക് 1839 ഓഗസ്റ്റ്‌ 23ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കപെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ.ജോണ്‍ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന…
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ കുറിച്ചുള്ള സമ്പൂര്‍ണ പഠനം . ..
കേരളത്തിലെ ജനങ്ങളുടെ ജീവിതം , സംസ്കാരം , ആചാരങ്ങള്‍ , ചരിത്രം എന്നിവയെക്കുറിച്ച് വൈവിധ്യപൂര്‍ണവും എന്നാല്‍ കൃത്യവുമായ ഒരു രൂപം നല്‍കുന്ന അപൂര്‍വം കൃതികളിലൊന്നാണ് ഞാന്‍ കണ്ട…
മലയാള സമാന്തര മാസികാചരിത്രംകേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ആനുകാലികങ്ങളെയും , മാസികകളെയും കുറിച് ഗവേഷണാത്മകമായുള്ള പഠനം ...
മലയാള മാധ്യമലോകത്തെ സൈദ്ധാന്തികമായും ചരിത്രപരമായും അപഗ്രഥിക്കുന്ന പഠനഗ്രന്ഥം …
Shasthrayan

Shasthrayan

80.00
ശാസ്‌ത്രയാന്‍ശാസ്‌ത്രത്തിന്റെ വിവിധമേഖലകളില്‍ ഉണ്ടായിട്ടുള്ള സമകാലികവികാസങ്ങളെ സംഷിപ്തമായി പരിചയപ്പെടുത്തുന്ന പുസ്തകം. ..
Remote Sensing

Remote Sensing

60.00
റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ് സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം .നിരവധിറിമോര്‍ട്ട് സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും…
ശബ്ദപ്രപഞ്ചംശബ്ദത്തിന്റെ ഭൗതികശാസ്‌ത്രംശബ്ദശാസ്‌ത്ര മേഖലയെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. ശബ്ദതരംഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും , ശബ്ദപ്രതിഭാസങ്ങളെക്കുറിച്ചും ലളിതവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ശബ്ദതരംഗങ്ങളുടെ ഉത്ഭവം , സംക്രമണ…
ഇരുപതാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രത്തിന്‍റെ മേഖലയില്‍ സംഭവിച്ച കുതിപ്പുകളും കണ്ടെത്തലുകളും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം …
ആധുനിക മാനക മാതൃകയുടെ അടിത്തറയിളക്കിയ ന്യൂട്രിനോ ചാഞ്ചാട്ടത്തിന്‍റെ കണ്ടുപിടുത്തം പ്രതിപാദിക്കുന്ന പുസ്തകം ..
രാമന്‍ പ്രഭാവം ഭൗതികശാസ്‌ത്ര മേഖലയിലെ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന്‍ . രാമന്‍ പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചു…
Nuclear Oorgam

Nuclear Oorgam

90.00
നുക്ലിയര്‍ ഊര്‍ജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊര്‍ജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം…
ജ്യോതിശാസ്‌ത്രം-ഒരു ആമുഖംജ്യോതിശാസ്‌ത്രം എന്ന വിസ്മയകരമായ ശാസ്‌ത്രത്തിന്റെ സങ്കല്‍പ്പനങ്ങളും ആശയങ്ങളും..
ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ…
ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവുംആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റൊരു പ്രസ്..
Alayunna Manas

Alayunna Manas

450.00
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ശാസ്‌ത്ര പ്രചാരകന്‍ പ്രൊഫ.ഐസക് അസിമോവിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . ശാസ്‌ത്രത്തെ വ്യാഖ്യാനിക്കാനും അവിശ്വാസത്തെ പ്രതിരോധിക്കാനും അസിമോവ് എഴുതി ചിന്തോദീപകമായ രചനകള്‍ .ശാസ്ത്രവും…
Anya Lokangal

Anya Lokangal

130.00
അന്യ ലോകങ്ങള്‍ശാസ്‌ത്രലോകവും , മതങ്ങളും നിരന്തരം അന്വേഷിക്കുന്ന വിഷയമാണിത് . ഇതിന്റെ ഉത്തരം അന്തമില്ലാത്ത വഴിയിലൂടെ ജിജ്ഞാസയെ അവിടേക്ക് ക്ഷണിക്കുന്നു . ആവേശകരമായ വായനയ്ക്ക് സഹായകരമാകുന്ന ഗ്രന്ഥം…
അണുബോംബുകളുടെ കഥഇന്ത്യ , അമേരിക്ക,ബ്രിട്ടണ്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ അണുബോംബ് നിര്‍മാണപദ്ധതികള്‍ , രഹസ്യായുധ നിര്‍മിതികള്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങള്‍ എന്നിവ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം …

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.