ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രതിഭാശാലിയായ ഗണിതജ്ഞന്‍ ആര്യഭടന്റെ വിഖ്യാതകൃതിയായ ആര്യഭടീയത്തിന്റെ മലയാള വ്യാഖ്യാനം ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്ക് തനതായ സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് ഭാരതീയ ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകിയ ആര്യഭടന്റെ സംഭാവനകള്‍…
ആധുനിക ജ്യാമിതികള്സ്ഥലം എന്ന സങ്കീര്‍ണ യാഥാര്‍ത്ഥ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ സമീപിക്കുന്ന ജ്യാമിതീയ പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്.അടിസ്ഥാന സങ്കല്‍പ്പനങ്ങളില്‍തന്നെ ഇവ വിഭിന്നമാണ് . വ്യത്യസ്ത ജ്യാമിതികളിലേക്കുള്ള ഒരു പ്രവേശനമാണ്…
ആറ്റങ്ങള്‍ മുതല്‍ ധൂമകേതുക്കള്‍ വരെശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ അത്ഭുതകരമായ സംഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓരോ കണ്ടുപിടിത്തത്തിന്റെയും പുറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ കഥകള്‍ വളരെ രസകരമായി ഇതില്‍ വിവരിച്ചിരിക്കുന്നു .ശാസ്ത്രത്തെക്കുറിച്ച്…
100 രസതന്ത്രകഥകള്കുട്ടികളില് ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായകമായ പുസ്തകം . ലോകത്തെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം തന്നെ ഇതിനകം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള കൃതി. വര്‍ണാഭമായ ലോകത്തിന്റെ കാഴ്ചകള്‍ക്ക് പിന്നിലുള്ള…
കേരളത്തിലെ വിവിധ ജൈവസമ്പന്ന മേഖലകളില്‍ പാമ്പുകളെക്കുറിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം ..
മദ്യം മറ്റൊരു വിഷംമദ്യം ഒരു സാമൂഹിക വിപത്തായിമാറിയിരിക്കുന്ന ആസുരകാലമാണിത്. മദ്യത്തിന്റെ ഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നുള്ള വസ്തുതയും മദ്യപാനം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ…
മനുഷ്യന് ഉല്‍ഭവവും പരിണാമവുംജന്തുക്കളുടെ പരിണാമപഥത്തില്‍ ഒരു ശാഖവികസിച് ലോകം കീഴടക്കിയ മനുഷ്യന് എന്ന ജന്തു ഉണ്ടായി. ഫോസ്സില്‍ രൂപത്തില്‍ ലഭിച്ച എല്ലിന് കഷ്ണങ്ങളില്‍ നിന്ന് ആധുനികശാസ്ത്രം തെളിയിച്ചെടുത്ത…
ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവുംകേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം . നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന…
ചാള്‍സ് ഡാര്‍വിന്‍പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്വിന് എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്വിന് എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന് നമ്മോടു…
ഇ.കെ .ജാനകി അമ്മാള്‍ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍…
റൊമാന്റിക് സാഹിത്യകാരന് എന്നു പേരുകേട്ട ഡബ്ല്യു.ഏച്ച്.ഹഡ്സണ്‍ 1907 ല്‍ പ്രസിദ്ധീകരിച്ച ഗ്രീന്‍ മാന്‍ഷന്‍സ് എന്ന കൃതിയുടെ വിവര്‍ത്തനമാണ് ഹരിത മന്ദിരങ്ങള്‍ …
കര്‍ണാടക സംഗീതത്തിലെ ശ്രദ്ധേയനായ വാഗ്ഗെയകാരനായി ശാശ്വത പ്രസിദ്ധി നേടിയ ശ്രീ സ്വാതി തിരുനാളിന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പഠനം ..
സംഗീതം ഒരവലോകനം സമ്പൂര്‍ണ -അസമ്പൂര്‍ണ രാഗങ്ങളുടെ രാഗലക്ഷണങ്ങള്‍ , സംഗീതജ്ഞരുടെ ജീവചരിത്രക്കുറിപ്പുകള്‍, സ്വാതിതിരുനാള്‍ ,ഇരയിമ്മന്‍തമ്പി ,കെ.സികേശവപിള്ള തുടങ്ങിയവര്‍ രചിച്ച മലയാളപദങ്ങള്‍ എന്നിവ ഉള്പെടുത്തിയ ഭാഗം …
കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്ന ആധികാരിക പഠനം . കര്‍ണാടകസംഗീത പാഠ്യപദ്ധതി മായാമാളവഗൌള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എങ്ങനെ പ്രസ്തുത രാഗം അനായാസം സ്വയത്തമാകാം എന്നു വിശദീകരിക്കുന്ന…
വസ്ത്രനിര്‍മാണകലതയ്യലിനെയും അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും…
അറബി മലയാളത്തിന്റെ ഉത്ഭവം വളര്‍ച്ച,അതിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം
മലയാള സാഹിത്യം പാരമ്പര്യവും സംസ്കാരവുംമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തിലും സംസ്കാരത്തിലും കണ്ണിചേര്‍ന്നു നില്ക്കുന്ന എഴുത്തുകാരെയും കൃതികളെയും പ്രസ്ഥാനങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളുടെ സമാഹാരം…