Shopping cart

show blocks helper

Sort by

View
Zakath Thathwavum Prayogavum

Zakath Thathwavum Prayogavum

99.00
സക്കാത്ത് തത്ത്വവും പ്രയോഗവും അബ്ദുല്ലാ ഹസന്‍ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിനെക്കുറിച്ച് ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന പഠനം. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം, സകാത്തിന്റെ പ്രാധാന്യം, അത് നിര്‍ബന്ധമാകാനുള്ള ഉപാധികള്‍,…
Pattilakkiya Jeevitham

Pattilakkiya Jeevitham

180.00
പാട്ടിലാക്കിയ ജീവിതം രാജി തമ്പി രവി മേനോന്‍ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാന്‍ ''പാട്ടിലാക്കിയ ജീവിതം'' എന്ന…
കവി രേഖ വാക്കുകളിലെ ജീവതാരകം ദേശമംഗലം രാമകൃഷ്ണന്‍ സമകാലിക സാമൂഹ്യാവസ്ഥകളെ, കാവ്യവഴികളെ, ലോക കവിതാ പ്രസ്ഥാനങ്ങളിലെ മാറുന്ന സാംസ്‌കാരിക ഭൂപടങ്ങളെയൊക്കെ ആഴത്തില്‍ വിശകലന വിധേയമാക്കുകയാണ് ദേശമംഗലം രാമകൃഷ്ണന്‍.…
മരുഭൂമികളുടെ ആത്മഭാഷണം സുരേലാല്‍ പി ബലൂചിസ്ഥാന്‍ വിമോചനപോരാട്ടങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത സംഭവങ്ങളെ സമകാല മണലാരണ്യജീവിതവുമായി ഇഴചേര്‍ത്ത് നെയ്തെടുത്ത അപൂര്‍വ്വ സുന്ദരമായ നോവല്‍. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാഷയാലും ആവിഷ്‌കാരചാരുതയാലും വേറിട്ടു…
MALAYALATHINTE PRANAYAKATHAKAL

MALAYALATHINTE PRANAYAKATHAKAL

359.00
മലയാളത്തിന്റെ പ്രണയ കഥകള്‍ എഡിറ്റര്‍: വി.ആര്‍ സുധീഷ് പ്രണയത്തിന്റെ ഈശ്വരവചനങ്ങള്‍ പറയുന്‌പോള്‍ ആത്മാവില്‍ നാം വിശുദ്ധരാണ്. കരളില്‍ ചോരയുടെ നിറം മാറുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന…
Jacabinte Muri

Jacabinte Muri

340.00
ജേക്കബിന്റെ മുറി വിര്‍ജീനിയ വുള്‍ഫ് പരിഭാഷ: ശരത്കുമാര്‍ ജി.എല്‍ വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ' െഞീീാ, 1922). ജേക്കബ്…
MANASSUM PHOBIAYUM

MANASSUM PHOBIAYUM

125.00
മനസ്സും ഫോബിയയും ഡോ. ജോസഫ് ഇ തോമസ് കാരണമില്ലാതെ യുക്തിരഹിതമായി മനസ്സിനെ കീഴടക്കുന്ന ഭയങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ ഫോബിയകളെപ്പറ്റിയുള്ള ആദ്യ മലയാളഗ്രന്ഥം. സംഘര്‍ഷപൂരിതമായ വര്‍ത്തമാനകാലത്ത് ഓരോ വ്യക്തിയും…
Chavunilathile Pookkal

Chavunilathile Pookkal

153.00
ചാവുനിലത്തിലെ പൂക്കള്‍ തോമസ് ചെറിയാന്‍ തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്‍ക്ക്‌പൊതുവെയുള്ളസാര്‍വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി…
Mannanar

Mannanar

340.00
Sale!

Mannanar

340.00
മന്നനാര്‍ ബാലകൃഷ്ണന്‍ ഏരുവേശ്ശി ഷിനോജ് കെ ആചാരി ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യ രാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വ്വമായൊരു…
Navarasam

Navarasam

180.00
Sale!

Navarasam

180.00
നവരസം ഉമാദേവി എ.ജി 'ഹരിശ്രീ വിദ്യാനിധി' എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനി ചന്ദ്രന്റെ ജീവിതകഥ. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍…
PURUSHARDHANGAL

PURUSHARDHANGAL

414.00
പുരുഷാര്‍ത്ഥങ്ങള്‍ ടി.കെ.ഡി മുഴപ്പിലങ്ങാട് ധര്‍മ്മം|അര്‍ത്ഥം|കാമം|മോക്ഷം ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെയാണ് പുരുഷാര്‍ത്ഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധര്‍മ്മത്തിനും മോക്ഷത്തിനുമിടയില്‍ ജീവിതത്തെ സാദ്ധ്യമാക്കുന്ന അര്‍ത്ഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാര്‍ശനികരായ മഹാചാര്യന്മാര്‍ ഈ ലോകത്തിനുമുമ്പില്‍…
വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍ എം. ജയരാജ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു നൂറ്റാണ്ടിനു മുമ്പ് കേരളം നേടിയെടുത്ത മഹിതമായ മാനവിക ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് വൈക്കത്തുണ്ടായത്; കഴിഞ്ഞ…
പക്ഷികളും ഒരു മനുഷ്യനും ഇന്ദുചൂഡന്റെ ജീവിതം സുരേഷ് ഇളമണ്‍ ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ…
Moonnuvarsham

Moonnuvarsham

170.00
മൂന്നുവര്‍ഷം ആന്റണ്‍ ചെഖോവ് ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ ആന്റണ്‍ ചെഖോവിന്റെ നോവലുകളിലൊന്ന്. മോസ്‌കോ ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം. സംഘര്‍ഷങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ഈ ചിത്രീകരണം മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കൂടി…
Swathanthryathinte Uppu

Swathanthryathinte Uppu

125.00
സ്വാതന്ത്യത്തിന്റെ ഉപ്പ് എസ്. ജയചന്ദ്രന്‍ നായര്‍ മലയാളത്തിലെ ശ്രദ്ധേയ പത്രാധിപ സാന്നിദ്ധ്യമായിരുന്ന എസ്.ജയചന്ദ്രന്‍ നായരുടെ വായനാനുഭവങ്ങളുടെ സമാഹാരമാണിത്. അദ്ദേഹത്തിന്റെ വായനകളില്‍ കണ്ണീരും കിനാവുമുണ്ട്. ഗാന്ധി വധവും രക്തപങ്കിലമായ…
ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍ അനശ്വരതയിലെ നീലനക്ഷത്രം എം.സുരേഷ് ബാബു ''1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകാന്‍ പോകുകയാണ്... ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയ്ക്ക്…
DHANIKARAAKAN ULVAZHIKAL

DHANIKARAAKAN ULVAZHIKAL

360.00
ധനികരാകാന്‍ ഉള്‍വഴികള്‍ ദീപക് ചോപ്ര വിവര്‍ത്തനം: എം. ശശിധരന്‍ നായര്‍ നിങ്ങളുടെ ശ്രദ്ധ പുനഃസജ്ജമാക്കാനും നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ഏജന്റാകാനും ജീവിതത്തിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ക്കായി പരിശ്രമിക്കാനും സഹായിക്കുന്ന…
MADHURAVETTA

MADHURAVETTA

162.00
മധുരവേട്ട ബിനീഷ് പുതുപ്പണം ഈ ഭൂമിയിലെ സകലതും തങ്ങള്‍ക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകള്‍ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ…
പഴഞ്ചൊല്ലും കടങ്കഥകളും മറ്റും വേലായുധന്‍ പണിക്കശ്ശേരി വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളില്‍…
AADUJEEVITHAM

AADUJEEVITHAM

220.00
ആടുജീവിതം ബ്ലെസി ഒരു കഥയെ അമ്മട്ടില്‍ ദൃശ്യഭാഷയിലേക്ക് പകര്‍ത്തി വയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്ക്കുമ്പോഴാണ് അത് സര്‍ഗ്ഗാത്മകമായി…
Goat Days

Goat Days

269.00
Sale!

Goat Days

269.00
Goat Days KoyippallyBenyamin Najeeb’s dearest wish is to work in the Gulf and earn enough money to send back home.…
MANJAVEYIL MARANANGAL

MANJAVEYIL MARANANGAL

449.00
മഞ്ഞവെയില്‍ മരണങ്ങള്‍ ബെന്യാമിന്‍ ബെന്യാമിന്‍, നിന്റെ പുതിയ നോവല്‍ ഇതാ ഇപ്പോള്‍ ഞാന്‍ വായിച്ചു തീര്‍ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നിങ്ങള്‍ സഹിത്യകാരന്മാരും നിരൂപകരും ചേര്‍ന്ന് നടത്തിക്കൊള്ളൂ.…
E M SUM PENKUTTIYUM

E M SUM PENKUTTIYUM

135.00
ഇ.എം.എസ്സും പെണ്‍കുട്ടിയും ബെന്യാമിന്‍ വര്‍ത്തമാനകാലം സ്വീകരിച്ച സാന്ദ്രമായ എഴുത്ത്. സ്നേഹത്തിന്റെ തുടിപ്പുകളെ സ്വപ്നം കാണുന്ന കഥാപാത്രങ്ങള്‍. വ്യക്തിബന്ധങ്ങളുടെ വൈരുദ്ധ്യ ങ്ങളിലും പ്രവാസജീവിതങ്ങളിലും പെട്ടുഴലുന്ന പ്രാണന്റെ ആവിക്കപ്പലുകളില്‍ സുഖദസഞ്ചാര…
KUDIYETTAM (KERALAM 60 SERIES)

KUDIYETTAM (KERALAM 60 SERIES)

125.00
കുടിയേറ്റം പ്രവാസത്തിന്റെ മലയാളിവഴികള്‍ ബെന്യാമിന്‍ മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.