Shopping cart

show blocks helper

Sort by

View
Ramadan 30 Poovukal

Ramadan 30 Poovukal

135.00
റമദാന്‍ 30 പൂവുകള്‍ എ.കെ അബ്ദുല്‍ മജീദ് ദൈവത്തിന് വേണ്ടി സ്വയം ത്യജിക്കുന്നതിന്റെ ആഘോഷമാണ് റമദാന്‍ ഉപവാസം. റമദാനെ ഊഷ്മളമായി വരവേല്‍ക്കുന്നതിനും വ്രതാചരണത്തെ അര്‍ഥപൂര്‍ണമായി അനുഭവിക്കുന്നതിനും വിശ്വാസികളെ…
SURAH AL ISRA

SURAH AL ISRA

160.00
സൂറ: അല്‍ ഇസ്‌റാഅ് പരിഭാഷ-വാക്കര്‍ഥം-വ്യാഖ്യാനം വി.പി ഷൗക്കത്തലി അബ്ദുല്ലത്വീഫ് കൊടുവള്ളി ഖുര്‍ആനിലെ 17-ാം അധ്യായമായ അല്‍ ഇസ്‌റാഇന്റെ വാക്കര്‍ഥത്തോടുകൂടിയ പരിഭാഷയും വ്യാഖ്യാനവും. പദങ്ങളുടെ അര്‍ഥവും ആയത്തുകളുടെ പരിഭാഷയും…
Pathansum Ente Jeevithavum

Pathansum Ente Jeevithavum

170.00
പത്തന്‍സും എന്റെ ജീവിതവും കെ.കെ. സദാനന്ദന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികള്‍ തേടിയുള്ള യാത്രയില്‍ ഇംഗ്ലണ്ടില്‍ എത്തപ്പെട്ട ഒരു പതിനാറുകാരന്‍, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം…
Thirumozhikalile Ramadan

Thirumozhikalile Ramadan

144.00
തിരുമൊഴികളിലെ റമദാന്‍ ജഅ്ഫര്‍ എളമ്പിലാക്കോട് ആത്മാവിന്റെ വസന്തകാലമാണ് റമദാന്‍. വിശ്വാസിയുടെ അകം പൂക്കുകയും ഹൃദയത്തില്‍ മഞ്ഞു പെയ്യുകയും ചെയ്യുന്ന അനുഗൃഹീത മാസം. റമദാനിന്റെ ആരംഭം മുതല്‍ അവസാനം…
Ente Pusthakam

Ente Pusthakam

135.00
എന്റെ പുസ്തകം സൗമ്യ രാജന്‍ വിജ്ഞാന ഭൈരവ തന്ത്രം (രഹസ്യങ്ങളുടെ പുസ്തകം) വിജ്ഞാന ഭൈരവ തന്ത്രയെ അധികരിച്ചു ഓഷോ നടത്തിയ പ്രഭാഷണങ്ങള്‍ ആണ് രഹസ്യങ്ങളുടെ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടത്.…
Ore Oral VS

Ore Oral VS

189.00
ഒരേ ഒരാള്‍ വി.എസ് കെ.വി കുഞ്ഞിരാമന്‍ അവതാരിക: കെ. അജിത അവിശ്വസനീയമായ അതിജീവനത്തിന്റെ കനല്‍ വഴികള്‍ നിറഞ്ഞതാണ് അച്യുതാനന്ദന്റെ ജീവിതം. 15 വര്‍ഷം പ്രതിപക്ഷ നേതാവും 82ാം…
Nalamathe Simham

Nalamathe Simham

144.00
നാലാമത്തെ സിംഹം റിയാസ് സമകാലിക ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയ ജീവിതം ബാക്കിയാക്കിയ അരക്ഷിതാവസ്ഥയുടേയും പ്രതിഷേധത്തിന്റേയും അക്ഷരരൂപമാണ് ഈ പുസ്തകം. പ്രകടമായും പ്രച്ഛന്നമായും ജനതയുടെ മേല്‍ ഇടപെടുന്ന ഹിംസാത്മകമായ അധികാരത്തെ,…
Nombinte Karmasastram

Nombinte Karmasastram

115.00
നോമ്പിന്റെ കര്‍മ്മശാസ്ത്രം ഡോ. യൂസുഫുല്‍ ഖറദാവി വിവര്‍ത്തനം: സുബൈര്‍ കുന്ദമംഗലം നോമ്പുമായി ബന്ധപ്പെട്ട എല്ലാ കര്‍മശാസ്ത്ര പ്രശ്നങ്ങളും വിശദമായി വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥം. മുന്‍കാല പണ്ഡിതന്‍മാരുടെ എഴുതിയ…
Nomb Athmavinte Aharam

Nomb Athmavinte Aharam

90.00
നോമ്പ് ആത്മാവിന്റെ ആഹാരം അബ്ദുല്‍ ജബ്ബാര്‍ കുരാരി ജീവിതത്തിലുടനീളം സദാ വിശ്വാസ ചൈതന്യം പ്രസരിപ്പിക്കുക എന്നതാണ് ആരാധനാ കര്‍മങ്ങളുടെ ലക്ഷ്യം. നമസ്‌കാരം മുസ്ലിമിന്റെ നിത്യജീവിതത്തിലെ വിശ്വാസം പുതുക്കിക്കൊണ്ടിരിക്കുമ്പോള്‍…
TT Kesavan Sasthri

TT Kesavan Sasthri

112.00
ടി.ടി കേശവന്‍ശാസ്ത്രി ചരിത്രം തമസ്‌കരിച്ച കര്‍മ്മയോഗി സതീഷ് കിടാരക്കുഴി സാമൂഹികവിപ്ലവകാരി, തിരു-കൊച്ചി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ നിലകളില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ടി. ടി. കേശവന്‍ശാസ്ത്രിയുടെ…
Ramallah Njan Kandu

Ramallah Njan Kandu

198.00
റാമല്ല ഞാന്‍ കണ്ടു മരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കൈറോയിലേക്ക് പോയ മുരീദ് ബര്‍ഗതിക്ക് 1967 -ലെ അറബ് - ഇസ്രേലി…
Dr. P Palppu

Dr. P Palppu

115.00
ഡോ. പി പല്‍പു ധര്‍മ്മവീര്യത്തിന്റെ പ്രക്ഷോഭകാരി വി.യു സുരേന്ദ്രന്‍ പത്തൊന്‍പതാം നൂറ്റാണ്ട് കേരളത്തിനു സംഭാവന നല്‍കിയ സാമൂഹ്യവിപ്ലവകാരികള്‍ അദ്വിതീയനായ ഡോ. പി. പല്പുവിന്റെ ജീവിതത്തെയും കാലത്തെയും പ്രവര്‍ത്തനങ്ങളെയും…
Pandit Karuppan

Pandit Karuppan

135.00
പണ്ഡിറ്റ് കറുപ്പന്‍ വിപ്ലവം കവിതയിലും സാമൂഹികരംഗത്തും പൂയപ്പിള്ളി തങ്കപ്പന്‍ കവിതയിലും സാമൂഹികരംഗത്തും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കേരളീയസമൂഹത്തില്‍ നടമാടിയിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിച്ച പണ്ഡിറ്റ് കെ. പി. കറുപ്പന്റെ…
ചട്ടമ്പിസ്വാമികള്‍ ജീവിതവും സന്ദേശവും രാജന്‍ തുവ്വാര കേരളീയ നവോത്ഥാന നായകന്മാരില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചട്ടമ്പിസ്വാമികളുടെ ജീവിതം അദ്ഭുതകരമായ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സ്വാമികളെ നിഗൂഢതയുടെ ഒരു ലോകം ചൂഴ്ന്നുനിന്നിരുന്നു.…
PENPAATTUTHAARAKAL

PENPAATTUTHAARAKAL

378.00
പെണ്‍പാട്ടു താരകള്‍ സി.എസ് മീനാക്ഷി ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകള്‍ സ്വന്തം ശബ്ദംകൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ, മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്‌കാരിക പഠനംകൂടിയാണ്... സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം…
Shakila Athmakatha

Shakila Athmakatha

324.00
ഷക്കീല ആത്മകഥ ഷക്കീല 'ചെറുബാല്യം മുതല്‍ തന്നെ കുടുംബത്തിനുള്ളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക്…
MAKTUB

MAKTUB

248.00
Sale!

MAKTUB

248.00
മക്തൂബ് പൗലോ കെയ്‌ലോ 'മക്തൂബ്!'' അവള്‍ പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള്‍ നീ എന്റെ അരികില്‍ തിരിച്ചെത്താതിരിക്കില്ല.എനിക്ക് വിശ്വാസമുണ്ട്.…
ANGINA

ANGINA

423.00
Sale!

ANGINA

423.00
ആന്‍ജൈന അമല്‍ പോള്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം…
C Ayyappan Kathakal

C Ayyappan Kathakal

360.00
സി അയ്യപ്പന്‍ കഥകള്‍ സമ്പൂര്‍ണം സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന്‍ കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള…
Quran Oru Penvayana

Quran Oru Penvayana

225.00
ഖുര്‍ആന്‍ ഒരു പെണ്‍വായന ആമിന വദൂദ് മൊഴിമാറ്റം: ഹഫ്‌സ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് ഒരു മൗലിക പുനരന്വേഷണം. Quran and Women-ന്റെ വിവര്‍ത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു…
Viralppazhuthile Aakaashangal

Viralppazhuthile Aakaashangal

105.00
വിരല്‍പ്പഴുതിലെ ആകാശങ്ങള്‍ സേബ സലാം 'കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!' സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്. മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും…
സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികള്‍ മിച്ച് ആല്‍ബം മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് പേര്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന…
ലെനിനിസവും ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട് ഇ.എം.എസ് മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ്…
ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവ കഥ ടി ഗോപി അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.