സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങള്‍ ,നാമങ്ങള്‍,വിശേഷണങ്ങള്‍ അവ്യയങ്ങള്‍ കൃദന്താദികളായ വ്യത്യസ്തരൂപങ്ങള്‍ എന്നിങ്ങനെ വ്യാകരണ സംബന്ധമായ എല്ലാ അടിസ്ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വഗ്രന്ഥം…
അക്ഷരം അറിയാന്അക്ഷരസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ലളിതമായി ഉത്തരം കണ്ടെത്തുന്ന ഈ ഗ്രന്ഥം അക്ഷരത്തെ അര്‍ത്ഥവത്തായി അറിയുവാന്‍ വായനക്കാരെ സഹായിക്കുന്നു …
ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്ത്ര പാരമ്പര്യവുമായി…
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവുംപേഴ്സണല്‍ കമ്പ്യൂട്ടര്‍ സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനാവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുയാണ് ഈ പുസ്തകം ..
വികസനമെന്ന സ്വാതന്ത്ര്യംസ്വാതന്ത്രത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം . ദേശീയോല്‍പ്പാദനതിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല.വികസനവും സ്വാതന്ത്ര്യവും…
ഇന്ത്യ 2020 നവസഹസ്രാബ്ദദര്‍ശനംഇന്ത്യയ്ക്ക് വികസിതരാഷ്ട്രമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിനു ഉത്തരം നല്കുന്ന പുസ്തകം .ഇന്ത്യയുടെ വികസിതരാഷ്ട്രപദവി ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് . ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴികള്‍…
ദിനസ്മരണകളിലൂടെചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താതെ മുഖ്യധാരയില്‍ നിന്ന് തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട് . ചരിത്രപുസ്തകങ്ങളിലോന്നും യാതൊരു വിവരവും തങ്ങളുടെതായി അവശേഷിപ്പികാതെ നിശബ്ദമായി കടന്നുപോയവരുടെ ഓര്‍മദിനങ്ങള്‍ക്കു പുറമെ ദേശീയവും…
ചാള്‍സ് ഡാര്‍വിന്‍പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്വിന് എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്വിന് എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന് നമ്മോടു…