Shopping cart

show blocks helper

Sort by

View
മദ്യം മറ്റൊരു വിഷംമദ്യം ഒരു സാമൂഹിക വിപത്തായിമാറിയിരിക്കുന്ന ആസുരകാലമാണിത്. മദ്യത്തിന്റെ ഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നുള്ള വസ്തുതയും മദ്യപാനം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ…
കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ആധികാരികമായി ഉത്തരം നല്‍കുന്ന ആരോഗ്യശാസ്‌ത്ര ഗ്രന്ഥം…
മനുഷ്യന്‍ ഉല്‍ഭവവും പരിണാമവുംജന്തുക്കളുടെ പരിണാമപഥത്തില്‍ ഒരു ശാഖവികസിച് ലോകം കീഴടക്കിയ മനുഷ്യന്‍ എന്ന ജന്തു ഉണ്ടായി. ഫോസ്സില്‍ രൂപത്തില്‍ ലഭിച്ച എല്ലിന്‍ കഷ്ണങ്ങളില്‍ നിന്ന് ആധുനികശാസ്ത്രം തെളിയിച്ചെടുത്ത…
ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവുംകേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം . നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന…
Charles Darvin

Charles Darvin

150.00
ചാള്‍സ് ഡാര്‍വിന്‍പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്‍വിന്‍ എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്‍വിന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന്‍ നമ്മോടു…
EK Janaki Ammal

EK Janaki Ammal

150.00
ഇ.കെ .ജാനകി അമ്മാള്‍ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍…
റൊമാന്റിക് സാഹിത്യകാരന്‍ എന്നു പേരുകേട്ട ഡബ്ല്യു.ഏച്ച്.ഹഡ്സണ്‍ 1907 ല്‍ പ്രസിദ്ധീകരിച്ച ഗ്രീന്‍ മാന്‍ഷന്‍സ് എന്ന കൃതിയുടെ വിവര്‍ത്തനമാണ് ഹരിത മന്ദിരങ്ങള്‍ …
കര്‍ണാടക സംഗീതത്തിലെ ശ്രദ്ധേയനായ വാഗ്ഗെയകാരനായി ശാശ്വത പ്രസിദ്ധി നേടിയ ശ്രീ സ്വാതി തിരുനാളിന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പഠനം ..
ശ്യാമശാസ്ത്രി കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലുംകര്‍ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ മഹാവാഗ്ഗേയക്കാരനായ ശ്യാമശാസ്ത്രികളുടെ കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലും ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം .കര്‍ണാടക സംഗീതത്തെ സമ്പന്നമാക്കിയതില്‍ മൌലിക സമ്പന്നമാക്കിയതില്‍ മൌലിക സംഭാവനകള്‍…
സംഗീതം ഒരവലോകനം സമ്പൂര്‍ണ -അസമ്പൂര്‍ണ രാഗങ്ങളുടെ രാഗലക്ഷണങ്ങള്‍ , സംഗീതജ്ഞരുടെ ജീവചരിത്രക്കുറിപ്പുകള്‍, സ്വാതിതിരുനാള്‍ ,ഇരയിമ്മന്‍തമ്പി ,കെ.സികേശവപിള്ള തുടങ്ങിയവര്‍ രചിച്ച മലയാളപദങ്ങള്‍ എന്നിവ ഉള്പെടുത്തിയ ഭാഗം …
കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്ന ആധികാരിക പഠനം . കര്‍ണാടകസംഗീത പാഠ്യപദ്ധതി മായാമാളവഗൌള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എങ്ങനെ പ്രസ്തുത രാഗം അനായാസം സ്വയത്തമാകാം എന്നു വിശദീകരിക്കുന്ന…
കര്‍ണാടക സംഗീത ലോകത്തെ കുലപതിയായ ത്യാഗരാജ സ്വാമികളുടെ നൂറ്റൊന്നു കൃതികള്‍ അക്ഷരമാലാ ക്രമത്തില്‍ സ്വരപ്പെടുത്തലോടെ അവതരിപ്പിക്കുന്ന ഗ്രന്ഥം ..
ത്യാഗരാജ കൃതികള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം ..
This Book talks about the curative powers of music therapy…
വസ്ത്രനിര്‍മാണകലതയ്യലിനെയും അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും…
യുവകവിക്കുള്ള കത്തുകള്‍എഴുത്തുകാരുടെ ബൈബിള്‍ എന്നു പ്രശസ്തമായ വിശ്വോത്തര കൃതിയുടെ മലയാള പരിഭാഷ ..
അറബി മലയാളത്തിന്‍റെ ഉത്ഭവം വളര്‍ച്ച,അതിന്‍റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം
മലയാള സാഹിത്യം പാരമ്പര്യവും സംസ്കാരവുംമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തിലും സംസ്കാരത്തിലും കണ്ണിചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരെയും കൃതികളെയും പ്രസ്ഥാനങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളുടെ സമാഹാരം…
മലയാള ഭാഷാശാസ്ത്രഞ്ജര്‍മലയാള ഭാഷാചരിത്രം , വ്യാകരണം,മലയാളത്തിന്റെ ഭാഷാശാസ്‌ത്രം എന്നീ മേഖലകളില്‍ പഠനഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ സംഭാവനകള്‍ വിവരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം ..
മലയാള സാഹിത്യ ലോകത്ത് ഒരേ കാലഘട്ടത്തില്‍ നിറഞ്ഞു നിന്ന പ്രഗല്‍ഭരുടെ കൃതികള്‍ പഠനവിധേയമാക്കുന്ന ലേഖനസമാഹാരം ..
Gadya Shilpam

Gadya Shilpam

70.00
ഗദ്യശില്‍പ്പംവ്യാകരണത്തെറ്റുകൂടാതെയും ഭാഷാശുദ്ധിയോടുകൂടിയും മലയാളഗദ്യം എഴുതാനുള്ള എഴുതാനുള്ള അടിസ്ഥാനപരമായ പരിശീലനപാഠങ്ങള്‍ വിവരിക്കുന്ന ഒരു കൃതി. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനമേകിയ ഈ പുസ്തകം കഴിഞ്ഞ ഒന്നര ദശാബ്ദമായി വിവിധ…
സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങള്‍ ,നാമങ്ങള്‍,വിശേഷണങ്ങള്‍ അവ്യയങ്ങള്‍ കൃദന്താദികളായ വ്യത്യസ്തരൂപങ്ങള്‍ എന്നിങ്ങനെ വ്യാകരണ സംബന്ധമായ എല്ലാ അടിസ്ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വഗ്രന്ഥം…
Ezhithammamaar

Ezhithammamaar

200.00
എഴുത്തമ്മമാര്‍മലയാലത്തിലെ എഴുത്തുകാരികള്‍ നേരിട്ട സര്‍ഗാത്മക പ്രതിസന്ധികളെത്തിറയുന്ന പുസ്തകം..

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.