Shopping cart

show blocks helper

Sort by

View
This Book talks about the curative powers of music therapy…
വസ്ത്രനിര്‍മാണകലതയ്യലിനെയും അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും…
യുവകവിക്കുള്ള കത്തുകള്‍എഴുത്തുകാരുടെ ബൈബിള്‍ എന്നു പ്രശസ്തമായ വിശ്വോത്തര കൃതിയുടെ മലയാള പരിഭാഷ ..
അറബി മലയാളത്തിന്‍റെ ഉത്ഭവം വളര്‍ച്ച,അതിന്‍റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം
മലയാള സാഹിത്യം പാരമ്പര്യവും സംസ്കാരവുംമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തിലും സംസ്കാരത്തിലും കണ്ണിചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരെയും കൃതികളെയും പ്രസ്ഥാനങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളുടെ സമാഹാരം…
മലയാള ഭാഷാശാസ്ത്രഞ്ജര്‍മലയാള ഭാഷാചരിത്രം , വ്യാകരണം,മലയാളത്തിന്റെ ഭാഷാശാസ്‌ത്രം എന്നീ മേഖലകളില്‍ പഠനഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ സംഭാവനകള്‍ വിവരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം ..
മലയാള സാഹിത്യ ലോകത്ത് ഒരേ കാലഘട്ടത്തില്‍ നിറഞ്ഞു നിന്ന പ്രഗല്‍ഭരുടെ കൃതികള്‍ പഠനവിധേയമാക്കുന്ന ലേഖനസമാഹാരം ..
Gadya Shilpam

Gadya Shilpam

70.00
ഗദ്യശില്‍പ്പംവ്യാകരണത്തെറ്റുകൂടാതെയും ഭാഷാശുദ്ധിയോടുകൂടിയും മലയാളഗദ്യം എഴുതാനുള്ള എഴുതാനുള്ള അടിസ്ഥാനപരമായ പരിശീലനപാഠങ്ങള്‍ വിവരിക്കുന്ന ഒരു കൃതി. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനമേകിയ ഈ പുസ്തകം കഴിഞ്ഞ ഒന്നര ദശാബ്ദമായി വിവിധ…
സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങള്‍ ,നാമങ്ങള്‍,വിശേഷണങ്ങള്‍ അവ്യയങ്ങള്‍ കൃദന്താദികളായ വ്യത്യസ്തരൂപങ്ങള്‍ എന്നിങ്ങനെ വ്യാകരണ സംബന്ധമായ എല്ലാ അടിസ്ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വഗ്രന്ഥം…
Ezhithammamaar

Ezhithammamaar

200.00
എഴുത്തമ്മമാര്‍മലയാലത്തിലെ എഴുത്തുകാരികള്‍ നേരിട്ട സര്‍ഗാത്മക പ്രതിസന്ധികളെത്തിറയുന്ന പുസ്തകം..
മലയാളത്തിലെ ആധുനികതാവാദ സാഹിത്യത്തെ മലയാള വിമര്‍ശനം എങ്ങിനെ നോക്കിക്കണ്ടുവെന്നത് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി …
അക്ഷരം അറിയാന്‍അക്ഷരസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ലളിതമായി ഉത്തരം കണ്ടെത്തുന്ന ഈ ഗ്രന്ഥം അക്ഷരത്തെ അര്‍ത്ഥവത്തായി അറിയുവാന്‍ വായനക്കാരെ സഹായിക്കുന്നു …
ഉപകരണങ്ങളുടെ നിര്‍മിതിയും കാലോചിതമായ നവീകരണവും എങ്ങിനെയാണ്‌ മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്ക് കാരണമായതെന്ന് ഈ ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്നു …
സമകാലിക ഭാരത ചരിത്രംമാര്‍ക്സിസ്റ്റ് സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക ഭാരത ചരിത്രത്തെ അപഗ്രഥിക്കുന്ന കൃതി..
ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യസ്ഥാപകരായ മൗര്യന്മാരെപ്പറ്റിയും അവര്‍ നമ്മുടെ സംസ്കാരത്തിനു നല്‍കിയ സംഭാവനകളെപ്പറ്റിയും വിവരിക്കുന്നു…
ഭഷ്യശേഖരണത്തിനായാലും ഭക്ഷ്യോല്‍പ്പാദനത്തിനായാലും ഉപകരണങ്ങള്‍ ആവശ്യമാണ് . ഉപകരണങ്ങളുടെ നിര്‍മിതിയും കാലോചിതമായ നവീകരണവും എങ്ങിനെയാണ് മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് കാരണമായതെന്ന് ഈ ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്നു..
Charithram Parayumbol

Charithram Parayumbol

315.00
ചരിത്രം പറയുമ്പോള്‍ പരിഭാഷ: എസ് വിജയലക്ഷ്മി ചരിത്രം പറയുമ്പോള്‍റോമീല ഥാപറുമായി റമീന്‍ ജഹാന്റെബഗ് ലുവും നീലാദ്രി ഭട്ടാചാര്യയും നടത്തിയ സംഭാഷണം ..
പുരാതന ഇന്ത്യന്‍ നാഗരികതകളെ കുറിച്ചുള്ള ആഴമാര്‍ന്ന പഠനമാണ് വിശ്രുത എ.എല്‍.ബാഷാം ‘ഇന്ത്യ എന്ന വിസ്മയം’ …
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാരംഭം മുതലുള്ള ഒരു നൂറ്റാണ്ടുകാലം ഇന്ത്യ എങ്ങിനെ ചൂഷണം ചെയ്യപെട്ടു വന്നതിന്റെ വസ്തു നിഷ്ടടമായ അവതരണം ..
ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്‌ത്ര പാരമ്പര്യവുമായി…
ഭാഷയും ഭരണഭാഷയുംഭരണഭാഷ സമ്പൂര്‍ണമായി മലയാളത്തിലാക്കുന്നതിന് സഹായകമായ ഈ പുസ്തകത്തില്‍ ഭരണഭാഷാമാറ്റത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ പ്രദിപാദിക്കുന്നു . ഭാഷാവിദഗ്ധനായിരുന്ന ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മയാണ് ഗ്രന്ഥകര്‍ത്താവ്..
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവുംപേഴ്സണല്‍ കമ്പ്യൂട്ടര്‍ സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനാവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുയാണ് ഈ പുസ്തകം ..
Driving Manuel

Driving Manuel

110.00
ഡ്രൈവിങ് മാന്വല്‍ഡ്രൈവിങ് പഠിക്കുന്നതിനു സഹായകമായ പുസ്തകം . മോട്ടോര്‍ വാഹനങ്ങളുടെ മെക്കാനിസം , വാഹനങ്ങള്‍ക്ക് സാധാരണ ഉണ്ടാകാറുള്ള തകരാറുകള്‍ ,കാരണങ്ങള്‍, പ്രതിവിധികള്‍ എന്നിവ ഉള്‍പെടുത്തിയിട്ടുള്ളത്. ..
ആ ലോകം മുതല്‍ ഈ ലോകം വരെആദിമ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍  മുതല്‍ ഇലക്ട്രോണിക്  കമ്മ്യൂണിക്കേഷന്‍ വരെ വിവരിക്കുന്ന ഗ്രന്ഥം …

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.