വസ്ത്രനിര്‍മാണകലതയ്യലിനെയും അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും…
അറബി മലയാളത്തിന്‍റെ ഉത്ഭവം വളര്‍ച്ച,അതിന്‍റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം
മലയാള സാഹിത്യം പാരമ്പര്യവും സംസ്കാരവുംമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തിലും സംസ്കാരത്തിലും കണ്ണിചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരെയും കൃതികളെയും പ്രസ്ഥാനങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളുടെ സമാഹാരം…
മലയാള ഭാഷാശാസ്ത്രഞ്ജര്‍മലയാള ഭാഷാചരിത്രം , വ്യാകരണം,മലയാളത്തിന്റെ ഭാഷാശാസ്‌ത്രം എന്നീ മേഖലകളില്‍ പഠനഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ സംഭാവനകള്‍ വിവരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം ..
ഗദ്യശില്‍പ്പംവ്യാകരണത്തെറ്റുകൂടാതെയും ഭാഷാശുദ്ധിയോടുകൂടിയും മലയാളഗദ്യം എഴുതാനുള്ള എഴുതാനുള്ള അടിസ്ഥാനപരമായ പരിശീലനപാഠങ്ങള്‍ വിവരിക്കുന്ന ഒരു കൃതി. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനമേകിയ ഈ പുസ്തകം കഴിഞ്ഞ ഒന്നര ദശാബ്ദമായി വിവിധ…
സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങള്‍ ,നാമങ്ങള്‍,വിശേഷണങ്ങള്‍ അവ്യയങ്ങള്‍ കൃദന്താദികളായ വ്യത്യസ്തരൂപങ്ങള്‍ എന്നിങ്ങനെ വ്യാകരണ സംബന്ധമായ എല്ലാ അടിസ്ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വഗ്രന്ഥം…
അക്ഷരം അറിയാന്‍അക്ഷരസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ലളിതമായി ഉത്തരം കണ്ടെത്തുന്ന ഈ ഗ്രന്ഥം അക്ഷരത്തെ അര്‍ത്ഥവത്തായി അറിയുവാന്‍ വായനക്കാരെ സഹായിക്കുന്നു …
ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്‌ത്ര പാരമ്പര്യവുമായി…