Shopping cart

show blocks helper

Sort by

View
അലക്സാണ്ടര്‍ പുഷ്കിന്‍ ജീവിതവും കൃതികളുംഒരു വ്യക്തിയിലൂടെ ഒരു സാഹിത്യം ഒരു നൂറ്റാണ്ടോളം വളര്‍ന്ന മഹത്വമാണ് അലക്സാണ്ടര്‍ പുഷ്കിന് റഷ്യന്‍ സാഹിത്യതിലുള്ളത്. റഷ്യന്‍ ദേശീയതയുടെ ഉജ്വലസാക്ഷാത്കാരമായ അദേഹത്തിന്റെ ജീവിതം…
Wayanattile Adivasikal

Wayanattile Adivasikal

155.00
വയനാട്ടിലെ ആദിവാസികള്‍ ചരിത്രവും വര്‍ത്തമാനവും ഡോ. അസീസ് തരുവണ വയനാട്ടിലെ ആദിവാസി ജനതയുടെ ചരിത്രവും വര്‍ത്തമാനവും സസൂക്ഷ്മം പഠനവിധേയമാക്കുന്ന ഗ്രന്ഥം.
വടക്കന്‍ മാപ്പിള കോല്‍ക്കളി യാസിര്‍ കോഴിക്കോട് ദേശത്തിന്റെ പതിഞ്ഞുകിടക്കുന്ന കലയാണ് കോല്‍ക്കളി. വടക്കന്‍ മാപ്പിള കോല്‍ക്കളിയെ ജനകീയമാക്കിയവരില്‍ പ്രമുഖനായ ഹസ്സന്‍ ഗുരുക്കളുടെ ശിഷ്യന്‍ യാസിറിന്റെ സമര്‍പ്പിത കലാ…
കതിവനൂര്‍വീരന്‍ മലകയറിയ മനുഷ്യന്‍ ചുരമിറങ്ങിയ ദൈവംകതിവനൂര്‍വീരന്‍ തെയ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തലങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യുന്ന ഈ രീതി മലയാളത്തിലെ ഫോക് ലോര്‍ ഗ്രന്ഥരചനാനിര്‍മിതിക്ക് ഒരു മാര്‍ഗദര്‍ശനം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.