Shopping cart

Sort by

View
ലോകം ആദരിക്കുന്ന പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും ദാര്‍ശനികനും ചിന്തകനുമായ പ്രൊഫ. അമര്‍ത്യസെന്നിന്‍റെ ദര്‍ശനം സാമാന്യമായി അവതരിപ്പിക്കുന്ന പുസ്തകം ..
ആദ്യകാല തിരക്കഥകളുള്‍പ്പെടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ തിരക്കഥകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം …
മന്നത്ത് പത്മനാഭന്‍സാമുദായിക പരിഷ്കര്‍ത്താവായ മന്നത്ത് പത്മനാഭന്റെ സംഭവബഹുലവും ത്യാഗനിര്‍ഭരവുമായ ജീവചരിത്രം …
ദിനസ്മരണകളിലൂടെചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താതെ മുഖ്യധാരയില്‍ നിന്ന്‍ തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട് . ചരിത്രപുസ്തകങ്ങളിലോന്നും യാതൊരു വിവരവും തങ്ങളുടെതായി അവശേഷിപ്പികാതെ നിശബ്ദമായി കടന്നുപോയവരുടെ ഓര്‍മദിനങ്ങള്‍ക്കു പുറമെ ദേശീയവും…
Charles Darwin

Charles Darwin

150.00
ചാള്‍സ് ഡാര്‍വിന്‍പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്‍വിന്‍ എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്‍വിന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന്‍ നമ്മോടു…
കൗമുദി ടീച്ചര്‍ ത്യാഗത്തിന്റെ നിലാവ്ജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലും ത്യാഗവും സഹനവും മാതൃകയാക്കി സ്വാതന്ത്ര്യസമര ചരിത്രത്തിലിടം നേടിയ കര്‍മധീരയായ വനിതയായിരുന്നു കൗമുദി ടീച്ചര്‍. അവരുടെ ജീവിതത്തെ തൊട്ടറിയാനുള്ള ശ്രമമാണ് ഈ…
എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ വിസ്മയംവിഖ്യാത ബ്രിട്ടീഷ് ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട്കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ ജീവ ചരിത്രം ..
EK Janki Ammal

EK Janki Ammal

150.00
ഇ.കെ .ജാനകി അമ്മാള്‍ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍…
അലക്സാണ്ടര്‍ പുഷ്കിന്‍ ജീവിതവും കൃതികളുംഒരു വ്യക്തിയിലൂടെ ഒരു സാഹിത്യം ഒരു നൂറ്റാണ്ടോളം വളര്‍ന്ന മഹത്വമാണ് അലക്സാണ്ടര്‍ പുഷ്കിന് റഷ്യന്‍ സാഹിത്യതിലുള്ളത്. റഷ്യന്‍ ദേശീയതയുടെ ഉജ്വലസാക്ഷാത്കാരമായ അദേഹത്തിന്റെ ജീവിതം…
Wayanattile Adivasikal

Wayanattile Adivasikal

Original price was: ₹170.00.Current price is: ₹155.00.
Sale!

Wayanattile Adivasikal

Original price was: ₹170.00.Current price is: ₹155.00.
വയനാട്ടിലെ ആദിവാസികള്‍ ചരിത്രവും വര്‍ത്തമാനവും ഡോ. അസീസ് തരുവണ വയനാട്ടിലെ ആദിവാസി ജനതയുടെ ചരിത്രവും വര്‍ത്തമാനവും സസൂക്ഷ്മം പഠനവിധേയമാക്കുന്ന ഗ്രന്ഥം.
വടക്കന്‍ മാപ്പിള കോല്‍ക്കളി യാസിര്‍ കോഴിക്കോട് ദേശത്തിന്റെ പതിഞ്ഞുകിടക്കുന്ന കലയാണ് കോല്‍ക്കളി. വടക്കന്‍ മാപ്പിള കോല്‍ക്കളിയെ ജനകീയമാക്കിയവരില്‍ പ്രമുഖനായ ഹസ്സന്‍ ഗുരുക്കളുടെ ശിഷ്യന്‍ യാസിറിന്റെ സമര്‍പ്പിത കലാ…
കതിവനൂര്‍വീരന്‍ മലകയറിയ മനുഷ്യന്‍ ചുരമിറങ്ങിയ ദൈവംകതിവനൂര്‍വീരന്‍ തെയ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തലങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യുന്ന ഈ രീതി മലയാളത്തിലെ ഫോക് ലോര്‍ ഗ്രന്ഥരചനാനിര്‍മിതിക്ക് ഒരു മാര്‍ഗദര്‍ശനം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.