Shopping cart

show blocks helper

Sort by

View
സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികള്‍ മിച്ച് ആല്‍ബം മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് പേര്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന…
ലെനിനിസവും ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട് ഇ.എം.എസ് മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ്…
ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവ കഥ ടി ഗോപി അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി…
The Monster Among US

The Monster Among US

280.00
The Monster Among US Shejin Ibrahim When Johnny discovers evidence of midnight escapades that eludes his memory, he embarks on…
Streeyum Pravachakanum

Streeyum Pravachakanum

85.00
സ്ത്രീയും പ്രവാചകനും അലി ശരീഅത്തി ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍മാരുടെ മുന്‍വിധികള്‍ നിറഞ്ഞ ആഖ്യാനങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യും അവിടുത്തെ ഭാര്യമാരുടേയും ജീവിതത്തിലേക്ക് നീതിയും അനീതിയും തമ്മിലുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാ…
KHALIL GIBRAN JEEVITHAKATHA

KHALIL GIBRAN JEEVITHAKATHA

160.00
ഖലീല്‍ ജിബ്രാന്‍ ജീവിതകഥ മിഖായേല്‍ നുഅയ്മ സ്വതന്ത്ര പരിഭാഷ: ഡോ. എം.എം അസ്‌കര്‍ ജിബ്രാനെ ആഴത്തില്‍ തൊട്ടറിയുന്ന പുസ്തകത്തിന്റെ അറബിയില്‍നിന്നുള്ള പരിഭാഷ. ഖലില്‍ ജിബ്രാന്റെ ജീവിതം ആധികാരികമായി…
ഹിന്ദുത്വവാദം ഇസ്‌ലാമിസം ഇടതുപക്ഷം എം.എം നാരായണന്‍ മതത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി രാഷ്ട്രീയ അധികാരം കവരുന്ന പ്രതിഭാസം ഇന്ത്യയില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനെതിരായ ജനാധിപത്യക്കൂട്ടായ്മ ഊന്നി നില്‍ക്കേണ്ട പരികല്പനകള്‍…
മാപ്പിളപാട്ട് പാഠവും പഠനവും ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഡോ. ഉമര്‍ തറമേല്‍ നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂര്‍ണമായും സരസഗംഭീരമാ യും…
The Book of Truthfulness

The Book of Truthfulness

125.00
The Book of Truthfulness Abu Sa’id al-Kharraz Abu sa’id al-kharraz is a lessknown Baghdadi mystic whose kitab al-sidq is a…
SWAPNA VIHAYASSIL

SWAPNA VIHAYASSIL

90.00
സ്വപ്ന വിഹായസ്സില്‍ (ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം) ഡോ. കെ.കെ.എന്‍. കുറുപ്പ് ദരിദ്രകുടുംബത്തില്‍ പിറന്ന് ദൃഢനിശ്ചയം കൊണ്ടും കഠിനപരിശ്രമം കൊണ്ടും ഉയരങ്ങള്‍ കീഴടക്കി ഇന്ത്യയുടെ രാഷ്ട്രപതിപദം…
Silicon Valiyile Visheshangal

Silicon Valiyile Visheshangal

198.00
സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍ പ്രകാശന്‍ ചുനങ്ങാട് പതിവു നടത്തത്തിനു പോകുമ്പോഴും, കൊമേഴ്ഷ്യല്‍ സെന്ററുകളില്‍ ചുറ്റിത്തിരിയുമ്പോഴും, യാത്രാവേളകളിലും, കിട്ടുന്ന എല്ലാ അവസരങ്ങളിലും, ഞാന്‍ കണ്ണു തുറന്നുപിടിച്ചു. കാതു തുറന്നുവെച്ചു.…
LEELAPRABHU

LEELAPRABHU

324.00
ലീലാപ്രഭു സുധീര്‍ കിടങ്ങൂര്‍ ചട്ടമ്പിസ്വാമികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍. ''ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവല്‍രചന നടത്തുമ്പോള്‍ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉള്‍ക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ…
Jeevithakazhchakal

Jeevithakazhchakal

112.00
ജീവിതക്കാഴ്ച്ചകള്‍ കെ. വി. ദേവകി ടീച്ചര്‍ പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കള്‍. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിന്റെ…
Padasudhi Kosam

Padasudhi Kosam

935.00
പദശുദ്ധി കോശം പ്രൊഫ. ഡോ. ഡേവിസ് സേവ്യര്‍ നല്ല മലയാളത്തിന് നവീനമായ വാഗര്‍ത്ഥജാതകം. ''എഴുത്ത് കര്‍മ്മമണ്ഡലമായി കൈക്കൊണ്ടവര്‍ക്ക് ഇത് കൈവശമാക്കേണ്ടുന്ന ഒരു അമൂല്യനിധിയാണ്. എഴുത്തുമായി 'ലഗ്‌നാലും ചന്ദ്രാലും'…
Muthassikadhakal

Muthassikadhakal

102.00
മുത്തശി കഥകള്‍ കെ. വി. ദേവകി ടീച്ചര്‍ കുട്ടികള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചര്‍ മുത്തശ്ശിക്കഥകള്‍ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്‌നേഹവും…
VAZHIVITTA YATHRAKAL

VAZHIVITTA YATHRAKAL

324.00
വഴിവിട്ട യാത്രകള്‍ വങ്കിടേഷ് രാമകൃഷ്ണന്‍ പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരം. മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന…
Marubhoomiyile Pravachakan

Marubhoomiyile Pravachakan

175.00
മരുഭൂമിയിലെ പ്രവാചകന്‍ കെ.എല്‍ ഗൗബ മാനവ ഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് പ്രവാചകന്‍ മുഹമ്മദ്(സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ചരിത്രത്തിന്റെ തെളിമയിലാണദ്ദേഹം ശോഭിച്ചുനില്‍ക്കുന്നത്. ഗോത്രവൈരത്തിന്റെയും വിഗ്രഹപൂജയുടെയും അജ്ഞാനാന്ധകാരത്തില്‍…
Karunyathinte Pravachakan

Karunyathinte Pravachakan

70.00
കാരുണ്യത്തിന്റെ പ്രവാചകന്‍ നാഥുറാം ഇസ്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളായ ഖുര്ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു പഠിച്ച ചുരുക്കം അമുസ്ലിം എഴുത്തുകാരിലൊരാളാണ് നാഥുറാം.നീണ്ടകാലം മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ച ഗ്രന്ഥകാരന് ഇസ്ലാമിക സംസ്‌കാരവുമായി…
ഇതര മതസ്ഥരോടുള്ള സമീപനം പ്രവാചക മാതൃകകള്‍ ഡോ. റാഗിബ് സര്‍ജാനി മൊഴിമാറ്റം: അബ്ദുല്‍ അസീസ് പുതിയങ്ങാടി ഇതര മതസമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രവാചകപാഠങ്ങളും മാതൃകകളും അവതരിപ്പിക്കുന്ന ഗ്രന്ഥം. വംശീയമോ…
Paattormakalude Paurnami

Paattormakalude Paurnami

243.00
പാട്ടോര്‍മ്മകളുടെ പൗര്‍ണ്ണമി ഗോപിനാഥന്‍ ശിവരാമപിള്ള ''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും…
Thankamma Malik

Thankamma Malik

160.00
തങ്കമ്മ മാലിക്കിന്റെ ചെറുകഥകള്‍ അബ്ദുറഹ്‌മാന്‍ മങ്ങാട് മലയാള ചെറുകഥയുടെ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെ പോയ മുസ്ലിം പെണ്‍കുട്ടികളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ…
PK Kunhu Sahib

PK Kunhu Sahib

305.00
പി.കെ കുഞ്ഞു സാഹിബ് ജമാല്‍ കൊച്ചങ്ങാടി ദേശാഭിമാനി, സമുദായ പ്രവര്‍ത്തകന്‍, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച…
ഓര്‍മച്ചെപ്പ് അന്‍പത് മഹാരഥന്‍മാര്‍ ഹാറൂന്‍ കക്കാട് മലയാളികളുടെ സാമൂഹികബോധം നവീകരിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് ദിശപകരുകയും ചെയ്ത പ്രതിഭാശാലികളായ അന്‍പത് പേരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. മതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം…
Ammankoth Aboobacker Moulavi

Ammankoth Aboobacker Moulavi

108.00
അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി ഹാറൂന്‍ കക്കാട് ആദര്‍ശ ധീരതയുടെ പ്രതീകമായി ജനമനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്ന ഉജ്ജ്വല പ്രഭാഷകന്‍ അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവിയുട ഹൃദ്യമായ ജീവചരിത്രകൃതി. കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.