Shopping cart

show blocks helper

Sort by

View
Sharjah to Kochi

Sharjah to Kochi

160.00
ഷാര്‍ജ ടു കൊച്ചി മുഹമ്മദ് നാബുല്‍സി വിവര്‍ത്തനം: ഡോ. അബ്ദുല്‍ ഗഫൂര്‍ ഹുദവി കുന്നത്തൊടി ഷാര്‍ജയിലെ തന്റെ വാടകവീട്ടില്‍നിന്ന് നിഗൂഢമായൊരു പാചകപുസ്തകം മായിദിന് ലഭിക്കുന്നു. കൊച്ചിക്കാരിയായ ഫഹ്മിദ…
100 Swahabikal Part – 1

100 Swahabikal Part – 1

200.00
100 സ്വഹാബി കഥകള്‍ - ഭാഗം 1 ഹാഫിള് ശംസീറലി ഹുദവി ജീവിതംകൊണ്ട് സന്ദേശമെഴുതിയവരാണ് പ്രവാചകരുടെ അനുചരന്‍മാര്‍. പിറന്ന നാടും വീടും കുടുംബവും ഉപേക്ഷിച്ച് നന്മയുടെ വെളിച്ചം…
Ninnunangunna Marangal

Ninnunangunna Marangal

260.00
നിന്നുണങ്ങുന്ന മരങ്ങള്‍ ആധുനിക ഫലസ്തീന്‍ കഥകല്‍ ഭാഗം - 1 സമാഹരണം, വിവര്‍ത്തനം: എസ്.എ ഖുദ്‌സി ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥകള്‍. സംഘര്‍ഷങ്ങള്‍ക്കിടയിലും…
Avarude Ummamar

Avarude Ummamar

70.00
അവരുടെ ഉമ്മമാര്‍ സലീമ വഫിയ്യ നെല്ലിക്കുത്ത് ഉമ്മയാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം. അറിവും അനുഭവങ്ങളും പഠിച്ചുതുടങ്ങുന്നത് അവിടെ നിന്നാണ്. ജീവിതവിജയത്തിലേക്ക് കയറിപ്പോയ 10 മഹദ് വ്യക്തികളുടെ…
Yaseen Arthavum Vyakhyanavum

Yaseen Arthavum Vyakhyanavum

170.00
യാസീന്‍ അര്‍ഥവും വ്യാഖ്യാനവും സിംസാറുല്‍ഹഖ് ഹുദവി ആകാശലോകത്തെ അത്ഭുതങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ലളിതസുന്ദരമായി സൃഷ്ടികളിലേക്ക് അല്ലാഹു പകര്‍ന്നു നല്‍കുന്ന സൂക്തമാണ് സൂറതു യാസീന്‍. ദൈവാനുഗ്രഹങ്ങളെ അവഗണിച്ച് നശ്വരലോകത്തിന്റെ…
Icha Masthan

Icha Masthan

135.00
ഇച്ച മസ്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കേരളത്തിലെ അധ്യാത്മികതയുടെ പടാപ്പുറങ്ങളില്‍ ഒരു ഐതിഹ്യ കഥാപാത്രത്തെപ്പോലെ ജീവിച്ച സൂഫികവി ഇച്ച അബ്ദുല്‍ ഖാദിര്‍ മസ്താന്റെ ജൈവികമായ സഞ്ചാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ലോകം…
Unmayude Udayadakal

Unmayude Udayadakal

160.00
ഉണ്‍മയുടെ ഉടയാടകള്‍ ഡോ. ജമീല്‍ അഹ്മ്മദ് വ്യത്യസ്ത ഗദ്യപാഠങ്ങളുടെ രാഷ്ട്രീയ വായന മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍. നോവല്‍, ആത്മകഥ, സോഷ്യല്‍ മീഡിയ എഴുത്തുകള്‍…
വിനയം തീര്‍ത്ത കര്‍മ്മ വിസ്മയം ഡോ. മോയിന്‍ ഹുദവി മലയമ്മ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരും സഹോദരന്‍ സി കുഞ്ഞഹമ്മദ് മുസ്‌ലിയാരും നടന്ന കര്‍മവഴികളിലൂടെ
വാരിയം കുന്നത്തും മലയാള രാജ്യവും ഡോ. മോയിന്‍ മലയമ്മ മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന വാരിയം കുന്നത്തും മലയാള രാജ്യവും; മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന ഡോ.മോയിന്‍…
മഖാസ്വിദുശ്ശരീഅ ഇസ്‌ലാമിക നിയമങ്ങളുടെ അത്യന്തിക ലക്ഷ്യങ്ങള്‍ മുഹമ്മദ് ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമിറി ഏറെ ശ്രദ്ധേയമായൊരു വൈ ജ്ഞാനിക മുന്നേറ്റമാണ് ഈ ഗ്രന്ഥം. മഖാസ്വിദുശ്ശരീഅ എന്ന ജ്ഞാനശാഖയുടെ…
Magrib

Magrib

95.00
Sale!

Magrib

95.00
മഗ്‌രിബ് ശിഹാബുദ്ദീന്‍ കുമ്പിടി കവിതയില്‍ തന്റേതായ ഒരു വഴി സ്വപ്‌നം കണ്ട് രചന നിര്‍വ്വഹിക്കുന്ന ശിഹാബുദ്ദീന്‍ കുമ്പിടി. മഗ് രിബ് എന്ന കവിതാസമാഹാരത്തിലെ കവിതകളില്‍ തന്റെ ഗാര്‍ഹിക-പ്രവാസ…
ജീവിതത്തിന്റെ ശമനതാളം എന്റെ ക്യാന്‍സര്‍ അതിജീവന കഥ മുബഷിറ മൊയ്തു പന്തിപ്പൊയില്‍ ക്യാന്‍സറിനെ അനന്യമായ മനക്കരുത്തുകൊണ്ട് കീഴിപ്പെടുത്തിയ പതിനേഴുകാരിയുടെ കഥ. ഓര്‍ക്കാപ്പുറത്ത് കുഴഞ്ഞുപോയ കാലുകള്‍, ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന…
ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും ഫൈസല്‍ നിയാസ് ഹുദവി ഇസ്ലാമിക് ബാങ്കിംഗ്, കാപിറ്റല്‍ മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ്, ഷെയര്‍ മാര്‍ക്കറ്റ് ബാങ്ക് കാര്‍ഡുകള്‍ തുടങ്ങിയവയുടെ ഇസ്ലാമിക നിയമങ്ങളും ഫിഖ്ഹ്…
Niramerum Swapnagal

Niramerum Swapnagal

105.00
നിറമേറും സ്വപ്‌നങ്ങള്‍ സിറാജുദ്ദീന്‍ പറമ്പത്ത് ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്ക് ഹൃദയത്തോട് ചേര്‍ത്തുവക്കാവുന്ന പുസ്തകം. സ്വപ്നങ്ങള്‍ കാണാനും അവയ്ക്ക് നിറംപകരാനും പ്രേരിപ്പിക്കുന്ന ഉള്ളടക്കം. കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന അവതരണം. വിജയ…
Sadhakan

Sadhakan

70.00
സാധകന്‍ ഇമാം അബ്ദുല്ലാഹ് അല്‍ഹദ്ദാദ് വിവര്‍ത്തനം: പി ഹസന്‍ നഈമി സ്രഷ്ടാവിന്റെ സാമിപ്യമാഗ്രഹിക്കുന്ന സാധകര്‍ കൈകൊള്ളേണ്ട ജീവിതരീതിയും പരിശീലനങ്ങളും സരളവും വ്യക്തവുമായി പ്രതിപാദിക്കുന്ന കൃതി. ആരാണ് ശൈഖെന്നും…
Bahuswara Samoohathile Muslim

Bahuswara Samoohathile Muslim

198.00
ബഹുസ്വര സമൂഹത്തിലെ മുസ്‌ലീം ശൈഖ് ഹംസ യൂസുഫ് വിവര്‍ത്തനം: അബ്ദുല്‍ ഗഫൂര്‍ ഹുദവി കൊമ്പങ്കല്ല് ഇസ്‌ലാമിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന തെറ്റായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര മതങ്ങളോടും ആശയധാരകളോടും…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
മതം ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം എഡിറ്റിംഗ് : റശീദ് ഏലംകുളം അബ്ദുല്‍ഹഖ് ഹുദവി മുളയങ്കാവ് പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന…
ഇസ്്‌ലാമിക ജ്ഞാന ശാസ്ത്രത്തി നൊരാമുഖം ഡോ. മുല്യാദി കര്‍ടനെഗാര വിവര്‍ത്തനം: ഹസീം മുഹമ്മദ് അറിവിന്റെ ആധാരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോളം അടിസ്ഥാനസ്വഭാവമുള്ള ആലോചനകള്‍ ഇല്ല തന്നെ. ഇസ്്‌ലാമില്‍ എന്താണറിവ്? എന്തൊക്കെയാണ്…
പാരമ്പര്യം, നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്്‌ലീം സമൂഹവും കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്്‌ലിയാരും ശമീര്‍ പി ഹസന്‍ ചുരുക്കം ചില വ്യക്തികളില്‍ പരിമിതമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്്‌ലീം…
Enikku Hindu Aakan Kazhinjilla

Enikku Hindu Aakan Kazhinjilla

270.00
എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല ആര്‍.എസ്.എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ ഭന്‍വര്‍ മെഘ്‌വന്‍ഷി സ്ഫുടവും ലളിതവുമായ ഭാഷയില്‍ വിരചിതമായ, കൊത്തിവലിക്കുന്ന, സ്‌തോഭജനകമാംവിധം സത്യസന്ധമായ ഓര്‍മക്കുറിപ്പ് -…
ഇസ്‌ലാമും ആധുനികതാ വാദങ്ങളും മുഹമ്മദ് ഫാരിസ് പി.യു ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബിറ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ ശനാത്മകമായി സമീപിക്കുന്ന…
നവനാസ്തികത ഒരു വിമര്‍ശന പഠനം മുഹമ്മദ് ഫാരിസ് പി.യു നവനാസ്തികത അന്ധമായ മതവിരു ദ്ധതയാണ്. തങ്ങളുടേതല്ലാത്ത സകല ആശയങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുത. രാഷ്ട്രീയവും സാമൂഹികവുമായി ആര്‍ജിക്കേï നീതിബോധത്തെ…
Islamika Classicukal

Islamika Classicukal

153.00
ഇസ്ലാമിക ക്ലാസിക്കുകള്‍ ധൈഷണികതയുടെ അക്ഷയഖനികള്‍ ശമീറലി ഹുദവി പള്ളത്ത് മുഹമ്മദ് ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി അധ്യാപകന്റെ അനുഭവസമ്പത്തും കൈയടക്കവും ബോധനശാസ്ത്രപരമായ രീതിയിലൂടെ സങ്കീര്‍ണമായ പാഠങ്ങള്‍ ലളിതമായി പരിചയപ്പെടുത്താന്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.