Shopping cart

show blocks helper

Sort by

View
Adiyantharavasthayile Kathakal

Adiyantharavasthayile Kathakal

180.00
അടിയന്തരാവസ്ഥയിലെ കഥകള്‍ ഒ.വി വിജയന്‍ വി.കെ.എന്‍ കാക്കനാടന്‍ സി.വി ശ്രീരാമന്‍ എം സുകുമാരന്‍ എം.പി നാരായണപിള്ള യു.പി ജയരാജ് അശോകന്‍ ചരുവില്‍ എന്‍.പി ചെക്കുട്ടി ബക്കളം ദാമോദരന്‍…
ദൈവമേ, നീ ആരുടെ തോന്നലാണ് ? സമാഹരണം: നൗഷാദ് ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ. - ശ്രീനാരായണഗുരു ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്. അവന്‍ ജിറാഫിനെയും…
ചരിത്രകാരന്‍ കാവ്യം വായിക്കുമ്പോള്‍ കേശവന് വെളുത്താട്ട് കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്‌കൃതകാവ്യങ്ങളെ പ്രശ്‌നവത്കരിച്ച് എഴുതിയ…
Kannan Chali

Kannan Chali

190.00
കണ്ണന്‍ ചാലി എസ് അരുണഗിരി ഗ്രാമീണനിഷ്‌കളങ്കതയും പച്ചയായ ജീവിതങ്ങളും നിറയുന്ന കണ്ണന്‍ചാലി എന്ന ദേശം. മുടിയഴിച്ചാടുന്ന ദൈവങ്ങളും എല്ലുമുറിയെപ്പണിയുന്ന കര്‍ഷകരുമുള്ള ആ ദേശത്തിന്റെ കഥയാണ് ഈ നോവല്‍.…
ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങള്‍ മുഹമ്മദ് അബ്ബാസ് തെരുവില്‍നിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാന്‍ നേടിയ ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകള്‍. ഇതില്‍ പറയുന്ന പുസ്തകങ്ങളെല്ലാം…
ഇന്ത്യന്‍ സഞ്ചാരം ഒരു മണ്ണ് പല മനുഷ്യന്‍ മിത്ര സന്തോഷ് ജീവിതം ഇക്കാണുന്നതൊന്നുമല്ല എന്നു പറയുമ്പോള്‍ അത് മറ്റെന്താണ് എന്ന് നിങ്ങള്‍ ചോദിക്കും. ജീവിതം ചലനമാണ്, യാത്രയാണ്,…
Savithri Rajeevante Kathakal

Savithri Rajeevante Kathakal

234.00
സാവിത്രി രാജീവന്റെ കഥകള്‍ സാവിത്രി രാജീവന്‍ സാവിത്രി കവിതയെഴുത്തു കുറച്ചു കഥയിലേക്ക് കടന്നപ്പോള്‍ സ്വല്പം വിഷമം തോന്നിയ വായനക്കാരിലൊരാളാണു ഞാന്‍. കുറുക്കി, കണക്കുപറഞ്ഞു കവിതയെഴുതുന്ന സാവിത്രി പരാതി…
പിന്നിട്ട നാഴികക്കല്ലുകള്‍ പി.ആര്‍ കൃഷ്ണന്‍ ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ വര്‍ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, ഇന്നിനെ…
ഒ.വി വിജയനും മുട്ടത്തു വര്‍ക്കിയും പായിപ്ര രാധാകൃഷ്ണന്‍ നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി,…
DEJA VU

DEJA VU

288.00
Sale!

DEJA VU

288.00
ദേവജാവു മായാ കിരണ്‍ സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിര്‍മ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. മലയാളത്തിലെ മറ്റൊരു…
നിശ്ചയദാര്‍ഢ്യം കരുത്തായി കെ.കെ ശൈലജ, മഞ്ജു സാറ രാജന്‍ കെ.കെ. ശൈലജയുടെ ഓര്‍മ്മക്കുറിപ്പുകള്‍ കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ…
NJATTUVELAYUM NAKSHATHRANGALUM

NJATTUVELAYUM NAKSHATHRANGALUM

153.00
ഞാറ്റുവേലയും നക്ഷത്രങ്ങളും സുരേന്ദ്രന്‍ പുന്നശ്ശേരി ഞാറ്റുവേലയും നക്ഷത്രങ്ങളും കേരളീയര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന, കൃഷിക്കും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമായി ചിട്ടപ്പെടുത്തിയ കാര്‍ഷികസംസ്‌കൃതിയുടെ ബാക്കിപത്രമായ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേലകള്‍. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍…
GYPSY NADODIKATHAKAL

GYPSY NADODIKATHAKAL

144.00
ജിപ്സി നാടോടിക്കഥകള്‍ അക്ഷര അഗസ്റ്റിന്‍ നാടോടിജനതയായ ജിപ്സികളുടെ ജീവിതംപോലെ വിചിത്രവും പുതുമയാര്‍ന്നതുമായ നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ജിപ്സികളുടെയിടയില്‍ പ്രചാരത്തിലുള്ള ഈ കഥകള്‍ അവരുടെ തനതായ…
MOONNU STHREEKATHAKAL

MOONNU STHREEKATHAKAL

153.00
മൂന്നു സ്ത്രീകഥകള്‍ ചെക്കോവ് പരിഭാഷ: ശരത് മണ്ണൂര്‍ സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെര്‍ഗെയ്…
Ammaye Snehicha Pravachakan

Ammaye Snehicha Pravachakan

144.00
അമ്മയെ സ്‌നേഹിച്ച പ്രവാചകന്‍ ടി.എ പാലമൂട് പാലമൂടിന്റെ കഥകള്‍ ആശയപ്രധാനമാണ്; വികാരപ്രധാനമല്ല. പുറമേ കാണുന്നത് ചിത്രീകരിക്കാനല്ല, അകമേ വല്ലതുമുണ്ടോ എന്ന് ചികഞ്ഞു നോക്കാനാണ് അദ്ദേഹത്തിന് കൗതുകം. ചിത്രം,…
ഉമ്മന്‍ ചാണ്ടി ഒരു നിഷ്‌കാമ കര്‍മ്മയോഗി എഡിറ്റര്‍: അഡ്വ. പി.എസ്. ശ്രീകുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍…
ORIKKAL

ORIKKAL

135.00
Sale!

ORIKKAL

135.00
ഒരിക്കല്‍ എന്‍. മോഹനന്‍ സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എന്‍.…
Nadiyan Kalapangal

Nadiyan Kalapangal

256.00
നാടിയാന്‍ കലാപങ്ങള്‍ കെ.ആര്‍ വിശ്വനാഥന്‍ പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ അയച്ചു. എന്നാല്‍ മഴയ്ക്ക്…
Vettayirachium Kure Kadhakalum

Vettayirachium Kure Kadhakalum

144.00
വേട്ടയിറച്ചിയും കുറെ കഥകളും മോണ്‍സി കെ മാണി ഒന്‍പതു കഥകള്‍ ചേര്‍ത്ത് തുന്നിയെടുത്ത ഈ സമാഹാരം മലയാളത്തിലെ മാറിവരുന്ന ഭാവുകത്വം വിളംബരം ചെയ്യുന്ന കഥകളാല്‍ സമ്പന്നമാണ്. ഓരോ…
KAALI

KAALI

162.00
Sale!

KAALI

162.00
കാളി അശ്വതി ശ്രീകാന്ത് കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ…
KANJAAVU

KANJAAVU

198.00
Sale!

KANJAAVU

198.00
കഞ്ചാവ് ലിജീഷ് കുമാര്‍ സ്വര്‍ഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികള്‍ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കില്‍ കഞ്ചാവ്…
LDC സൂപ്പര്‍ ഫാക്ട് ഫയല്‍ (2024) 2024 ജനുവരിയില്‍ പ്രസിദ്ധീകരിച്ച LDC സിലബസ് പൂര്‍ണമായും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരിശീലനപ്പുസ്തകം! എല്‍.ഡി.സി. സിലബസിലുള്‍പ്പെടുത്തിയിട്ടുള്ളതെല്ലാം ഈ ുസ്തകത്തിലുണ്ട്. സിലബസ് ഏത്…
SARI,PAVAYO IVAL

SARI,PAVAYO IVAL

180.00
ശരി, പാവയോയിവള്‍ സജയ് കെ.വി ആശാന്റെ സീതയ്ക്ക് ഇന്ന് ഏറെ കാലികപ്രാധാന്യമുണ്ട്. ലിംഗനീതിയെയും തുല്യാവസരങ്ങളെയും കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആശാന്റെ സീത ദുര്‍ബലയല്ല. സീത…
ASUDDHABHOOTHAM

ASUDDHABHOOTHAM

180.00
അശുദ്ധഭൂതം ബാബു ജോസ് ബാങ്കിങ് മേഖലയിലെ ചതിക്കുഴികള്‍ പ്രധാന പ്രമേയമാക്കിയ നോവല്‍. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നു. വലിയ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നു. നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.