Shopping cart

show blocks helper

Sort by

View
UPSC 2024 : General Studies Paper 1: Topic-Wise Objective Question This book will sharpen your skills in all areas of…
UPSC 2024: General Studies Paper 1 : 21 Practice Papers This book provides adequate practice for the civil services preliminary…
MALAYALIYUDE MANOLOKAM

MALAYALIYUDE MANOLOKAM

198.00
മലയാളിയുടെ മനോലോകം റ്റിസി മറിയം തോമസ് ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മലയാളി മുന്നോട്ടും പിന്നോട്ടും…
Niyama Bhashanangal

Niyama Bhashanangal

198.00
നിയമഭാഷണങ്ങള്‍ എം.എസ്. സജി അധികാരത്തിന്റെയും അനീതികളുടെയും ഇരുള്‍ഭിത്തികളില്‍ വീണ്ടും ചെന്നിടിച്ച് അവയെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള വാക്കുകള്‍ നമ്മോട് പറയുന്ന ആറുപേരാണ് ഈ പുസ്തകത്തില്‍ മനസ്സുതുറക്കുന്നത്. അവരോട് സംവദിക്കുന്നതാകട്ടെ…
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി ചീഫ് എഡിറ്റര്‍: പ്രൊഫ. എം.കെ സാനു എഡിറ്റര്‍: വി.വി.എ ശുക്കൂര്‍ അവതാരിക: എം.ടി വാസുദേവന്‍ നായര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയുംപറ്റി…
പകരം ഇല്ലാത്ത കെ എം സീതി സാഹിബ് അഹമ്മദ്കുട്ടി ഉണ്ണികുളം മാതൃകാപുരുഷനായ കെ.എം. സീതി സാഹിബിനെ കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം ഇരുപത്തിരണ്ട് അധ്യായങ്ങളിലായി രചിച്ച ഗ്രന്ഥമാണിത്. കെ.എം.…
നവോത്ഥാന സംസ്‌കൃതിയുടെ 'സ്പീക്കര്‍' സീതിസാഹിബ് കെ.എം അല്‍ത്താഫ് മതം,സംസ്‌കാരം,രാഷ്ട്രീയം എന്നീ മേഖലകളെ യുക്തി ചിന്തകൊണ്ടും മാനവിക നിര്‍മ്മിതികള്‍കൊണ്ടും രൂപഭദ്രമാക്കി കൂട്ടിയിണക്കിയ അപൂര്‍വ വ്യക്തിത്വം. ''മതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം…
Rithumarmarangal

Rithumarmarangal

160.00
ഋതുമര്‍മ്മരങ്ങള്‍ മോഹന്‍ലാല്‍ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം ആന്തരികയാത്രയാണ്. അത് ഭക്തിയോളം വിശുദ്ധമായ സ്നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍ മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം അറിയുന്നുണ്ടായിരുന്നു.…
Harmonium

Harmonium

360.00
Sale!

Harmonium

360.00
ഹാര്‍മോണിയം എന്‍.പി ഹാഫിസ് മുഹമ്മദ് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ജീവിതം അടിസ്ഥാനമാക്കി രചിച്ച നോവല്‍ ബാബുരാജിന്റെ ഒരു കടുത്ത ആരാധകനായ എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ…
MANIKYAKKALLU

MANIKYAKKALLU

85.00
മാണിക്യക്കല്ല് എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച കഥ.
Suhra W/O Majeed

Suhra W/O Majeed

125.00
സുഹ്‌റ W/O മജീദ് റഹീമ ശൈഖ് മുബാറക്ക് 'റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത്…
Ambedkarum Ayithavum

Ambedkarum Ayithavum

260.00
അംബേദ്കറും അയിത്തവും ജാതിവിശകലനം, പോരാട്ടം ക്രിസ്‌റ്റോഫ് ജാഫ്രെലോ ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിച്ച അതികായരിലൊരാളാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ബൗദ്ധിക വിശകലനങ്ങളിലൂടെയും ജാതിവിരുദ്ധമായ…
ABHINAVAKATHAKAL-PATTATHUVILA

ABHINAVAKATHAKAL-PATTATHUVILA

585.00
അഭിനവ കഥകള്‍ പട്ടത്തുവിള എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ…
Deshiyatha Feminism

Deshiyatha Feminism

160.00
ദേശീയത ഫെമിനിസം പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം ഡോ. ബി.എസ് ഷെറിന്‍ മുഖ്യധാരാ ഫെമിനിസത്തിന്റെ ദാര്‍ശനികമായ പരിമിതികള്‍, രാഷ്ട്രീയമായ മൗനങ്ങള്‍, ചരിത്രരാഹിത്യങ്ങള്‍, സ്ത്രീവിമോചനത്തെക്കുറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്ന ശരാശരി മാതൃകകള്‍, മതബോധവുമായുള്ള…
Thrissur Pooram

Thrissur Pooram

324.00
തൃശ്ശൂര്‍ പൂരം മദ്ധ്യകേരളത്തിന്റെ പൂരചരിത്രം ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. 'പൂരങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും…
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍ വായനോന്മാദത്തിന്റെ ഭൂകമ്പങ്ങള്‍ മുഹമ്മദ് അബ്ബാസ് ജീവിതവഴിയില്‍ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകള്‍. സൈക്യാട്രിക് വാര്‍ഡിലും ആത്മഹത്യാ മുനമ്പിലും…
അങ്ങനെയൊക്കെയാണ് നമുക്കിടയിലൊരു മതില്‍ മുളച്ചുപൊന്തുന്നത്..! മുസാഫിര്‍ വെള്ളില പുതുകവിതയുടെ സ്വഭാവംതന്നെ ഓര്‍മ എന്ന വികാരത്തെ നവസാ ങ്കേതിക ബോധത്തോടെ നവീകരിക്കുന്നതാണ്. മുസാഫിര്‍ വെള്ളില യുടെ കവിതകളുടെ പണിയിലും…
Surathu Rahman

Surathu Rahman

135.00
സൂറതു റഹ്മാന്‍ കാരുണ്യത്തിന്റെ കേദാരം സിംസാരുല്‍ഹഖ് ഹുദവി അര്‍റഹ്മാന്‍. അല്ലാഹുവിന്റെ പ്രധാന നാമങ്ങളിലൊന്ന്. അവന്റെ കരുണയുടെ തെളിച്ചമാണ് സൂറതു റഹ്മാന്‍. കാരുണ്യത്തിന്റെ വിവിധ അടരുകള്‍ വെളിപ്പെടുന്ന ഉള്ളടക്കവിന്യാസം.…
മാതൃഭൂമി ആഴ്ചപപ്തിപ്പ് കഥകള്‍ 2021 2021-ലെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ടി. പത്മനാഭന്‍ * എം. മുകുന്ദന്‍ * എന്‍.എസ്. മാധവന്‍,സേതു * സി.വി. ബാലകൃഷ്ണന്‍…
ABHINAVAKATHAKAL-TR

ABHINAVAKATHAKAL-TR

315.00
അഭിനവ കഥകള്‍ ടി.ആര്‍ അറുപതുകളും എഴുപതുകളും ഇന്ത്യന്‍ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തില്‍ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക്…
Samooham Sahithyam Samskaram

Samooham Sahithyam Samskaram

189.00
സമൂഹം സാഹിത്യം സംസ്‌കാരം ഒ.കെ സന്തോഷ് വര്‍ത്തമാനകാല ഇന്ത്യയിലെ വ്യത്യസ്ത പഠനങ്ങളുടെ വായന ഇന്ത്യയുടെയും കേരളത്തിന്റെ തന്നെയും മുഖ്യധാരയില്‍ അര്‍ഹിക്കുന്ന ഇടം നിഷേധിക്കപ്പെട്ട ദലിത് സൗന്ദര്യശാസ്ത്രവും ഭാഷ-സാംസ്‌കാരിക…
Mugalanmarum Sufikalum

Mugalanmarum Sufikalum

243.00
മുകുളന്മാരും സൂഫികളും മുഹമ്മദ് ഷമീര്‍ കൈപ്പരങ്ങ രാജതന്ത്രങ്ങളുടെ ഉദ്വേഗ നിമിഷങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന മുകള്‍ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശവും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട്…
Muslim Suhruthinu

Muslim Suhruthinu

270.00
മുസ്ലിം സുഹൃത്തിന് മുസ്ലിം സുഹൃത്തില്‍ താല്പര്യമുള്ളവര്‍ക്കും എ.പി കുഞ്ഞാമു എന്‍.എ റഹീം കെ. അബൂബക്കര്‍ യു.ആര്‍ അനന്തമൂര്‍ത്തി, എം.ജി.എസ് നാരായണന്‍, എം. ഗംഗാധരന്‍, ജമാല്‍ കൊച്ചങ്ങാടി, സിവിക്…
Katweyile Rani

Katweyile Rani

75.00
കാട് വേയിലെ റാണി കെ.എല്‍ മോഹനവര്‍മ സ്‌പോര്‍ട്‌സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകള്‍ ആന്തരികമായി ഒഴുകുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.