Shopping cart

show blocks helper

Sort by

View
മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങള്‍ (പാട്ടിന്റെ പാലാഴി) വി.എം കുട്ടി മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. മാപ്പിളപ്പാട്ടിന്റെ ചരിത്രം, ഇതിവൃത്തം, ആ സാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍,…
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം വി.എം കുട്ടി ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടു സാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ് മഹാകവി മോയിങ്കുട്ടി വൈദ്യര്‍.…
Pattum Chumannoral

Pattum Chumannoral

135.00
പാട്ടും ചുമന്നൊരാള്‍ എം കുഞ്ഞിമൂസ സംഗീതവും ജീവിതവും ബഷീര്‍ തിക്കോടി മനുഷ്യര്‍ക്കേവര്‍ക്കും ഒരു ഭൂതകാലവും ജീവചരിത്രവുമുണ്ട്. ജീവിതഭാരം പേറുന്നവരുടെ ഓര്‍മകള്‍ക്കും ആത്മകഥയ്ക്കും എന്നും ജീവനുണ്ടാകും. ജീവിതം സംഗീതമയമാകുമ്പോഴാകട്ടെ…
Magic Manifestation Vibes

Magic Manifestation Vibes

225.00
മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്സ് അന്‍വര്‍ സാം സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള ചുവടുകള്‍ (മോട്ടിവേഷന്‍) ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും എങ്ങനെ നേടാം? ഈ വലിയ ചോദ്യത്തിനുള്ള ലളിതവും ശക്തവുമായ…
ORU MUKHAM

ORU MUKHAM

585.00
Sale!

ORU MUKHAM

585.00
ഒരു മുഖം ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍ ഡോ. കെ. ശ്രീകുമാര്‍ നാടകസംബന്ധിയായ മികച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡും മികച്ച രൂപകല്‍പനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരവും മികച്ച…
ഖലീല്‍ ജിബ്രാന്റെ പ്രണയലേഖനങ്ങള്‍ ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: ടി.വി. അബ്ദുറഹിമാന്‍ ലെബനണിലെ ബിഷാറിയില്‍ 1883-ല്‍ ജനനം. പൂര്‍ണ്ണമായ പേര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍. ഖലീല്‍ ജിബ്രാനും കമീലയുമായിരുന്നു…
ROOMI PARANJHA KATHAKAL

ROOMI PARANJHA KATHAKAL

290.00
റൂമി പറഞ്ഞ കഥകള്‍ നിത്യചൈതന്യയതി പേര്‍ഷ്യന്‍ കവികളില്‍ അഗ്രഗണ്യനായ മൗലാന ജലാലുദ്ദീന്‍ റൂമിയുടെ മസ്നവി എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ നിന്നുള്ള കഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം. നിത്യചൈതന്യയതിയുടെ…
Sidar Maranghalude Sangeetham

Sidar Maranghalude Sangeetham

160.00
സിദാര്‍ മരങ്ങളുടെ സംഗീതം ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: ഡോ. ഉമര്‍ തറമേല്‍ ഖലീല്‍ ജിബ്രാന്‍ (ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ ബിന്‍ മീഖായേല്‍ ബിന്‍ സാദ്) Kahlil Gibran…
PRANAYAMAPINI

PRANAYAMAPINI

153.00
പ്രണയ മാപിനി സജില്‍ ശ്രീധര്‍ ജനിമൃതികള്‍ കടന്ന് വ്യാപരിക്കുന്ന പ്രണയത്തിന്റെ അലൗകികകാന്തി കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന കൃതി. മലയാറ്റൂര്‍ സാഹിത്യ പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവല്‍.…
മന്‍ഫലൂത്വിയുടെ കഥകള്‍ (ഭാഗം - 2) മന്‍ഫലൂത്വി വിവര്‍ത്തനം: റഹ്മാന്‍ വാഴക്കാട് അറബ് കഥാലോകത്തെ പ്രഗല്ഭനും കഥാകൃത്തുമായ മന്‍ഫലൂത്വിയുടെ അറബിക്കഥകളുടെ പരിഭാഷ. മനുഷ്യനന്മയെ ഉണര്‍ത്തുകയും സമസൃഷ്ടിയുടെ വ്യഥ…
മന്‍ഫലൂത്വിയുടെ കഥകള്‍ (ഭാഗം - 1) മന്‍ഫലൂത്വി വിവര്‍ത്തനം: റഹ്മാന്‍ വാഴക്കാട് അറബ് കഥാലോകത്തെ കുലപതികളിലൊരാളായ മന്‍ഫലൂത്വിയുടെ ശ്രദ്ധേയമായ കഥകളുടെ മലയാള പരിഭാഷ. മനുഷ്യ നന്മയെ ഉദ്ദീപിപ്പിക്കുകയും…
എ.ആര്‍ രഹ്മാന്‍ സംഗീതക്കൊടുങ്കാറ്റ് കാമിനി മത്തായി പരിഭാഷ: പി.വി ആല്‍ബി
Athmagathangal

Athmagathangal

135.00
ആത്മഗതങ്ങള്‍ സച്ചിദാനന്ദന്‍ (പ്രഭാഷണങ്ങള്‍) മലയാളത്തിന് എന്നല്ല ലോകത്തിനുതന്നെ ദാര്‍ശനികമായ ധാരാളം കവിതകള്‍ സമ്മാനിച്ച കവി സച്ചിദാനന്ദന്‍, നെരൂദ അടക്കമുള്ള ലോകോത്തര കവികളുടെ കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ എന്നും…
MT PRABHASHANANGAL

MT PRABHASHANANGAL

180.00
എം.ടി പ്രാഭാഷണങ്ങള്‍ എഡിറ്റര്‍: അരുണ്‍ പൊയ്യേരി മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ പ്രഭാഷണങ്ങള്‍ കാതോര്‍ക്കാന്‍ കഴിയുന്നത് സുകൃതമാണ്. വ്യത്യസ്ത കാലങ്ങളില്‍ വിവിധ പരിപാടികളിലായി എം.ടി…
Oru Dhalidhante Athma Kadha

Oru Dhalidhante Athma Kadha

190.00
ഒരു ദളിതന്റെ ആത്മകഥ ടി.പി ഭാസ്‌കരന്‍ ജീവിതാനുഭവങ്ങളുടെ തീവ്രതയല്ല, ആ ജീവിതാനുഭവങ്ങള്‍ വ്യക്തിയെ എന്താക്കി തീര്‍ത്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം . പട്ടിണിയും കഷ്ടപ്പാടുകളും അസ്പൃശ്യതയും പലരേയും…
ഫോട്ടോഗ്രാഫി കല തൊഴില്‍ കച്ചവടം കെ.എ അജീഷ്‌
Indulekha

Indulekha

180.00
Sale!

Indulekha

180.00
ഇന്ദുലേഖ (നോവല്‍) ഒ. ചന്തുമേനോന്‍ ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച്…
Chembakathaikal Pootha Manathu

Chembakathaikal Pootha Manathu

100.00
ചെമ്പകത്തൈകള്‍ പൂത്തമാനത്ത് (ഓര്‍മ്മകള്‍) രമേഷ് പുതിയമഠം 'എന്റെ പിതാവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു എം.കെ. അര്‍ജുനന്‍ മാഷ്. കുട്ടിക്കാലം മുതല്‍ കാണുന്ന സംഗീതപ്രതിഭ. അദ്ദേഹം മാത്രമല്ല, ആ കുടുംബവുമായും…
PATHINALAM RAVU

PATHINALAM RAVU

115.00
പതിനാലാം രാവ് (തിരക്കഥ) എം.എന്‍. കാരശ്ശേരി കെ. രാഘവന്‍ സംഗീതം നല്‍കിയ പാട്ടുകളുടെ പേരില്‍ പ്രശസ്തമായിത്തീര്‍ന്ന സിനിമയാണ് പതിനാലാം രാവ്(1979). അഹദോന്റെ തിരുനാമം (നിലമ്പൂര്‍ ഷാജി), പനിനീര്…
Latha Mangeshkar

Latha Mangeshkar

290.00
ലതാ മങ്കേഷ്‌കര്‍ സംഗീതവും ജീവിതവും ജമാല്‍ കൊച്ചങ്ങാടി ചില വിദേശ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടുലുമുണ്ട്: താജ്മഹലും ലതാമങ്കേഷ്‌കറും ഒഴികെ. ശരിയാണ് ഈ സഹസ്രാബ്ദത്തിന്റെ…
PADACHOTHI

PADACHOTHI

155.00
Sale!

PADACHOTHI

155.00
പടച്ചോത്തി ഷാമി കുഞ്ഞിപ്പേരി ഭാഷയിലും, കഥപറച്ചിലിന്റെ ശൈലിയിലും ഷാമി പുലര്‍ത്തിയിരിക്കുന്ന കൈയൊതുക്കം വിസ്മയിപ്പിക്കുന്നതാണ്. കഥയെ ആഴമുള്ള ചിന്തയാക്കി രൂപപ്പെടുത്താന്‍ ഭാഷയുടെ സൂക്ഷമധ്വനികളെ അവര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നു. അങ്ങനെ…
Pattormmakal @ 365

Pattormmakal @ 365

135.00
പാട്ടോര്‍മ്മകള്‍ @ 365 സതീഷ് കുമാര്‍ വിശാഖപട്ടണം സതീഷ് കുമാര്‍ വിശാഖപട്ടണത്തിന്റേത് മൗലികമായ ശൈലിയാണ്. ഓജസ്സുള്ള ഭാഷ അതിന്റെ മുഖമുദ്രയായി പരിണമിച്ചിരിക്കുന്നു. ഓര്‍മ്മപ്പെടുത്തല്‍ മാത്രമേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളുവെങ്കിലും…
50 Classic Krithikal

50 Classic Krithikal

160.00
50 ക്ലാസിക് കൃതികള്‍ എന്‍.മൂസക്കുട്ടി സാര്‍വ്വകാലീനവും അത്യുത്കൃഷ്ടവുമായ ലോകക്ലാസിക് കൃതികളിലൂടെ ഒരു സര്‍ഗ്ഗാത്മകയാത്ര. ഇതിഹാസസമാനമായ ക്ലാസിക് കൃതികളെ ആഴത്തില്‍ അറിയാനും സമഗ്രമായി പഠിക്കാനും സഹായിക്കുന്ന സവിശേഷഗ്രന്ഥം. യുദ്ധവും…
NAVA KERALA SRASHTTAKKAL

NAVA KERALA SRASHTTAKKAL

300.00
നവകേരള സ്രഷ്ടാക്കള്‍ കരിവേലി ബാബുക്കുട്ടന്‍ കേരളത്തെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സ്വന്തം ജീവിതം സമൂഹത്തിനുവേണ്ടി സമര്‍പ്പിച്ച മഹാരഥന്മാരുടെ ജീവിതകഥയാണിത്. രാഷ്ട്രീയ-സാമൂഹിക-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ വീറോടെ തിളങ്ങുകയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.