MAHACHARITHAMALA – ALFRED WEGNER, DMITRI MENDELEEV, LEAKEY KUDUMBAM
മഹച്ചരിതമാല
ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ജീവചരിത്രം – നിലിനിന്നിരുന്ന വിശ്വാസങ്ങളെ വെല്ലുവിളിച്ച വന്കരാചലനസിദ്ധാന്തത്തിന്റെ വക്താവ് ആല്ഫ്രഡ് വെഗെനര്, രസതന്ത്രത്തിന്റെ മൂലക്കല്ലായ ആവര്ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് ദിമിത്രി മെന്‍ഡലിയേഫ്, മനുഷ്യപരിണാമത്തെക്കുറിച്ചു മഹത്തായ അറിവുകള്‍ ലോകത്തിനു നല്കിയ ലീക്കി കുടുംബം. ലളിതവും വിജ്ഞാനപ്രദവുമായ രചന. ഫോട്ടോപേജുകള് സഹിതം.
₹55.00 Original price was: ₹55.00.₹50.00Current price is: ₹50.00.