Shopping cart

show blocks helper

Sort by

View
Janalilude Nokku

Janalilude Nokku

315.00
ജനലിലൂടെ നോക്കൂ ഇവാള്‍സ് ഫ്‌ളിസാര്‍ പരിഭാഷ: മുളക്കുളം മുരളീധരന്‍ മനുഷ്യവികാരങ്ങളുടെയും പരസ്പരബന്ധിതമായ ജീവിതങ്ങളുടെയും തീക്ഷണമത അനുവാചകനില്‍ ജനിപ്പിക്കുന് നോവല്‍. വിചിത്രമായ ഒരു സ്ലൊവേനിയന്‍ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ…
Mannilekkirangiya Thayverukal

Mannilekkirangiya Thayverukal

248.00
മണ്ണിലേക്കിറങ്ങിയ തായ്വേരുകള്‍ ജയശ്രീ സുരേഷ് ഒരു കാലഘട്ടം നമുക്കു മുമ്പേ കടന്നുപോകുമ്പോള്‍ ബാക്കിയാവുന്നതെന്ത് ? ഓര്‍മ്മകളും ചിന്തകളും അതിരിടുന്ന മായക്കാഴ്ചകളോ ? ചരിത്രത്തിന്റെ വാമൊഴിയോ? അതോ അനുഭവജ്ഞാനത്തിനും…
മഹാഭാരത കഥകളിലൂടെ ഒരു യാത്ര എം.എം സചീന്ദ്രന്‍ മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകള്‍ക്കും പഴമൊഴികള്‍ക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാര്‍മ്മേഘാവൃതമായ ആകാശത്തെ നോക്കി 'കണ്ണെഴുതി പൊട്ടുംതൊട്ടു…
Vande Matharam

Vande Matharam

150.00
വന്ദേമാതരം കെ. സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകര്‍പ്പും നമുക്ക് ഈ…
Jeevitham Oru Yaathra

Jeevitham Oru Yaathra

205.00
ജീവിതം ഒരു യാത്ര സി.പി കുഞ്ഞുമുഹമ്മദ് കേട്ടെഴുത്ത്: പി. സക്കീര്‍ ഹുസൈന്‍ ഒരു ബിസിനസ്സുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കേരള റോഡ് വെയ്സ് (കെ.ആര്‍.എസ്.) പാര്‍സല്‍…
Thakshankunnu Swaroopam

Thakshankunnu Swaroopam

630.00
തക്ഷന്‍കുന്ന് സ്വരൂപം യു.കെ കുമാരന്‍ 2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, ചെറുകാട് അവാര്‍ഡ്, ഹബീബീ വലപ്പാട്…
Nellu

Nellu

515.00
Sale!

Nellu

515.00
നെല്ല് പി വഝല ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്‌കാരികസവിശേഷതകളും പോരാട്ടങ്ങളും പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍.
Sulthante Gramaphone

Sulthante Gramaphone

144.00
സുല്‍ത്താന്റെ ഗ്രാമഫോണ്‍ നദീം നൗഷാദ് വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ…
Thareemile  Kudeerangal

Thareemile Kudeerangal

495.00
തരീമിലെ കുടീരങ്ങള്‍ എങ്‌സെങ് ഹോ വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടുകാലത്തെ കുടിയേറ്റങ്ങളുടെ കഥയാണ് തരീമിലെ കുടിയിരങ്ങള്‍. അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും…
Willys

Willys

179.00
Sale!

Willys

179.00
വില്ലിസ് നിഥിന്‍ ആര്‍ നാഥ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവര്‍ അഞ്ചുപേര്‍ ആ കാട് കയറാന്‍ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു…
മാപ്പിള പ്രതികാവ്യ പാരമ്പര്യവും മൊഗ്രാല്‍ ഇശല്‍പെരുമയും എം എ റഹ്മാന്‍ കാസര്‍കോട്ട് മൊഗ്രാല്‍ എന്ന് പേരുള്ള കൂടുതലാരുമറിയാത്ത പാട്ടുഗ്രാമം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സൂഫികളും ഫക്കീര്‍മാരും ഖവ്വാലികളും ഗസലുകളും…
Mukthakandam VKN

Mukthakandam VKN

585.00
മുക്തകണ്ഠം വി.കെ.എന്‍ കെ രഘുനാഥന്‍ ശരിക്കും നോക്ക്യാ വി.കെ.എന്‍ ഒര് സാഹിത്യകാരന്‍ മാത്രമല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാനുള്ള സൂത്രമാണ് ഹാസ്യം എന്നേ ഞാന്‍…
Current Masthan

Current Masthan

300.00
കറണ്ട് മസ്താന്‍ ഇടക്കുളങ്ങര ഗോപന്‍ ശക്തിയും അടവുകളും പോരാട്ടങ്ങളും പ്രണയവും പകയും പ്രതികാരവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥയാണ് ഈ നോവല്‍.…
VT Bhattathiripad

VT Bhattathiripad

369.00
വി. ടി ഭട്ടതിരിപ്പാട് (ബ്രാഹ്മണ്യത്തിന് തീകൊളുത്തിയ ധിക്കാരി) വി.യു സുരേന്ദ്രന്‍ ഹിന്ദു വര്‍ഗീയ ഫാഷിസത്തെയും സമൂഹത്തില്‍ വേരുറപ്പിച്ചു നില്‍ക്കുന്ന നവ യാഥാസ്ഥിതികത്വത്തെയും ചെറുത്തുതോല്‍പ്പിക്കുവാന്‍ മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും…
Madhura Swapna Samam

Madhura Swapna Samam

180.00
മധുര സ്വപ്ന സമം വി.ടി മുരളി വാക്കില്‍ തേന്‍ പുരട്ടിയ ഓര്‍മ്മകളുടെ സിംഹണിയാണ് ഈ പുസ്തകം. പാട്ടു പോലെ മധുരിക്കുന്ന പ്രതിഭകളുടെ ജീവിതത്തിലൂടെ സ്‌നേഹനിര്‍ഭരമായ ഒരു മനസ്സ്…
AANO

AANO

629.00
Sale!

AANO

629.00
ആനോ ജി.ആര്‍ ഇന്ദുഗോപന്‍ 1962 ഫെബ്രുവരിയില്‍ വിശുദ്ധനഗരമായ വത്തിക്കാനില്‍നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങള്‍ കിട്ടി. ഇതിന്റെ രഹസ്യമറിയാന്‍ തൊണ്ണൂറുകളില്‍ ഒരു അമേരിക്കന്‍ ചരിത്രകാരന്‍ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക്…
EKADHIPATHIKALUDE KROORAMUKHAM

EKADHIPATHIKALUDE KROORAMUKHAM

269.00
ഏകാധിപതികളുടെ ക്രൂരമുഖം ഗീതാലയം ഗീതാകൃഷ്ണന്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 12-ാം വയസ്സില്‍ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയില്‍ ഒരു ചക്രവര്‍ത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവന്‍... എന്നാല്‍ അധികാരത്തിലേറിയപ്പോള്‍…
ഒറ്റിക്കൊടുത്താലും എന്നെയെന്‍ സ്‌നേഹമേ... പ്രഭാവര്‍മ്മ ദേവസ്മിതം, കലികാലകേയം, ഒറ്റിക്കൊടുത്താലും എന്നെയെന്‍ സ്നേഹമേ..., പ്രണയസങ്കീര്‍ത്തനം, പുളിയിലത്തോണി, ഉദകപ്പോള, ജലശംഖം തുടങ്ങി ഏറ്റവും പുതിയ 71 കവിതകള്‍.
Irumpazhikkullil

Irumpazhikkullil

260.00
ഇരുമ്പഴിക്കുള്ളില്‍ വി.എ കേശവന്‍ നായര്‍ മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍…
CHAARA VEDI CHATHAN

CHAARA VEDI CHATHAN

198.00
ചാരവെടി ചാത്തന്‍ ശ്രീജേഷ് ടി പി റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലേക്ക് എത്തിച്ച് സ്ഥലജലഭ്രമം തീര്‍ക്കുന്ന 5 നോവെല്ലകള്‍. ത്രില്ലര്‍ സ്വഭാവം മുന്നിട്ടുനില്‍ക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന്‍ സ്വയം…
VARIKA GANDHARVA GAAYAKA

VARIKA GANDHARVA GAAYAKA

215.00
വരിക ഗന്ധർവ്വ ഗായകാ എം ജയചന്ദ്രൻ ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശ്യംഗങ്ങൾ കീഴടക്കിയ എം. ജയചന്ദ്രൻ അർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ…
CHITRAPOURNAMI

CHITRAPOURNAMI

198.00
ചിത്ര പൗര്‍ണമി കെ എസ് ചിത്ര/ഷാജന്‍ സി. മാത്യു അഞ്ചര വയസ്സില്‍ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റെക്കോര്‍ഡ് ചെയ്തതു മുതല്‍ 50 വര്‍ഷം നീണ്ട കെ.എസ് ചിത്രയുടെ സംഗീത…
Perumbavoor Yathrinivas

Perumbavoor Yathrinivas

170.00
പെരുമ്പാവൂര്‍ യാത്രി നിവാസ് മനോജ് വെങ്ങോല സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍…
PRIYAMAANASAM

PRIYAMAANASAM

449.00
പ്രിയ മാനസം ബീയാര്‍ പ്രസാദ് നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.