Schoolmuttam
സ്കൂള്‍ മുറ്റം
എഡിറ്റര്‍: ഗിരീഷ് കാക്കൂര്‍
ഇടവപ്പാതിയും കളികൂട്ടുകാരും മഞ്ചാടിമണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കല്‍ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റ്റെ ഓര്‍മകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്കൂള്‍ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന മലയാളത്തിന്റ്റെ പ്രിയപെട്ടവരുടെ സ്കൂള്‍ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.
ഒ .എന്‍.വി കുറുപ്പ് , സച്ചിദാനന്ദന് ,എം .കെ സാനു ,സേതു ,മമ്മുട്ടി ,യു.എ. ഖാദര്‍, ശ്രീനിവാസന്,പി.വത്സല ,സത്യന് അന്തിക്കാട്,എന്‍.വി.പി ഉണ്ണിത്തിരി , ഇന്നസെന്റ്റ് ,എം .എന്‍ കാരശ്ശേരി, കെ എസ് ചിത്ര ,കല്പറ്റ നാരായണന് ,ഡി വിനയചന്ദ്രന് ,അക്ബര്‍ കക്കട്ടില്‍ ,വി.ആര് സുധീഷ്, ഡോ.എം .കെ മുനീര്‍ ,ചൊവ്വാലുര് കൃഷ്ണന്‍കുട്ടി, സുഭാഷ് ചന്ദ്രന്,ബി മുരളി, ചന്ദ്രമതി,ബെന്യാമിന്,റഫീഖ് അഹമ്മദ് ഗിന്നസ് പക്രു,റോസ് മേരി, സാറാതോമസ് ഗോപിനാഥ് മുതുകാട്, കെ ഷെരീഫ്, അര്‍ഷാദ് ബത്തേരി
₹270.00 Original price was: ₹270.00.₹230.00Current price is: ₹230.00.