Shopping cart

show blocks helper

Sort by

View
ENTE PRIYAPPETTA KATHAKAL

ENTE PRIYAPPETTA KATHAKAL

153.00
എന്റെ പ്രിയപ്പെട്ട കഥകള്‍ മാധവിക്കുട്ടി - ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി.…
NETTOOR MADOM

NETTOOR MADOM

449.00
നെട്ടൂര്‍മഠം മലയാറ്റൂര്‍ അനാഥബാല്യമാണ് വിധി ശിവകാമിക്ക് സമ്മാനിച്ചത്. സ്‌നേഹസമ്പന്നയായ അവള്‍ അഗ്രഹാരത്തിന് വേണ്ടപ്പെട്ടവളായി. അവിടത്തെ ഇരുട്ടകറ്റി, പ്രകാശത്തിന്റെ രേണുക്കള്‍ വിതറി. തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി…
MOODUPADAM

MOODUPADAM

180.00
Sale!

MOODUPADAM

180.00
മൂടുപടം എസ്.കെ പൊറ്റെക്കാട്ട് കഥയുടെ ആദ്യഭാഗം കേരളത്തിലെ ഗ്രാമപ്രദേശത്തും ബാക്കി ഏറെയും ബോംബെയിലുമാണ് നടക്കുന്നത്. ബോംബെ നഗരത്തിലെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍, ഉരുണ്ടുകൂടുന്ന വര്‍ഗ്ഗീയവിദ്വേഷം, പടര്‍ന്നുപിടിക്കുന്ന ലഹളകളുടെ…
NOTRE DAMILE KOONAN

NOTRE DAMILE KOONAN

495.00
നേത്ര്ദാമിലെ കൂനന്‍ വിക്തോര്‍ യുഗോ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഫ്രാന്‍സിലെ നോത്ര്ദാമിലെ ദേവാലയത്തെ പശ്ചാത്തലമാക്കിര ചിച്ച വിശ്രുത നോവല്‍. സുന്ദരിയും നിരാധാരയുമായ എസ്മെറാല്‍ദാ എന്ന ജിപ്സിയുവതിയും വിരൂപനും…
MAKANTE KURIPPUKAL

MAKANTE KURIPPUKAL

414.00
മകന്റെ കുറിപ്പുകള്‍ അനന്തപത്മനാഭന്‍ മകന്‍ എഴുതിയ പത്മരാജന്‍ എന്ന ഓര്‍മ്മപ്പരന്പരയുടെ പൂര്‍ണ്ണരൂപം.
Aaranu Kolayali

Aaranu Kolayali

260.00
ആരാണു കൊലയാളി ? ഡൊറോത്തി എല്‍ സായെര്‍സ് വിവര്‍ത്തനം: ദേവി ജെ.എസ് കുളിമുറിയില്‍ കാണപ്പെടുന്ന അജ്ഞാതജഡവും കൊലയ്ക്കു പിന്നിലെ അവ്യക്തമായ പ്രേരണയും ദുരൂഹത സൃഷ്ടിക്കുമ്പോള്‍, ആരാണു കൊലയാളിയെന്ന…
Ishalinte Kulirkkattu

Ishalinte Kulirkkattu

270.00
ഇശലിന്റെ കുളിര്‍ക്കാറ്റ് സമ്പൂര്‍ണ ഗാനസമാഹാരം ബാപ്പു വെള്ളിപ്പറമ്പ്‌
PARAKKUM STHREE

PARAKKUM STHREE

108.00
പറക്കും സ്ത്രീ സക്കറിയ എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കണ്‍കെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ,…
Mappila Pattinte Gathimattam

Mappila Pattinte Gathimattam

150.00
മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം വി.എം കുട്ടി നമ്മുടെ മാപ്പിളപ്പാട്ട് ശാഖയില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് വി.എം കുട്ടി മാസ്റ്റര്‍. മാപ്പിളപ്പാട്ടിന്റെ സാഹിത്യ, സൗന്ദര്യ , വ്യാകരണ, ചരിത്ര…
Mobidik

Mobidik

55.00
Sale!

Mobidik

55.00
മൊബിഡിക് ഹെര്‍മന്‍ മെല്‍വില്‍ പുനരാഖ്യാനം: ജോസ് പ്രസാദ് അമേരിക്കന്‍ എഴുത്തുകാരനായ ഹെര്‍മന്‍ മെല്‍വിന്‍ എഴുതിയ എണ്ണൂറിലേറെ പേജുകളും നൂറിലേറെ അദ്ധ്യായങ്ങളുമുള്ള ബൃഹത്തായ നോവലാണ് മൊബിഡിക്. തിമംഗല വേട്ട…
THAMIZHPPAVA

THAMIZHPPAVA

180.00
തമിഴ്പ്പാവ വിജയലക്ഷമി ''നീര്‍മാതളത്തിന്റെ ചില്ലമേല്‍ ആതിരാപ്പാല്‍നിലാച്ചോല വീഴുമ്പോള്‍, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോള്‍, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേല്‍ക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.'' -വിജയലക്ഷ്മിയുടെ…
Valsalayude Sthreekal

Valsalayude Sthreekal

205.00
വഝലയുടെ സ്ത്രീകള്‍ പി വഝല പെണ്ണിന്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകള്‍. പെണ്‍മനസ്സിന്റെ ഇരുള്‍ത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവള്‍ക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നല്‍കുന്ന…
Sanari

Sanari

351.00
Sale!

Sanari

351.00
സനാരി കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്... മാനുവല്‍ ജോര്‍ജ് 30 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹ ക്ഷണക്കത്തിലെ ദുരൂഹതയില്‍ ദുരൂഹതകളില്‍ നിന്നും തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത്, സങ്കീര്‍ണതകളാല്‍ ചുറ്റപ്പെട്ട…
SANCHARIMARANGAL

SANCHARIMARANGAL

198.00
സഞ്ചാരി മരങ്ങള്‍ കെ.ജി.എസ് ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവട്ടത്തില്‍ ക്രൂരതയുടെ സങ്കീര്‍ത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്നേയം, സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ…
Autorickshakkarante Bharya

Autorickshakkarante Bharya

170.00
ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ എം മുകുന്ദന്‍ ഒരു കഥയുടെ അന്തഃസത്തയെയാണ് നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ആത്മാവ്, സ്ത്രീ അവളുടെ ജീവിതം സ്വന്തം കൈയിലെടുത്തു…
Ursula Markose Phonecheyyunnu

Ursula Markose Phonecheyyunnu

130.00
ഊര്‍സുല മാര്‍ക്കോസ് ഫോണ്‍ ചെയ്യുന്നു വി.പി ജോണ്‍സ് പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയില്‍ ഉയരുന്നത്. നര്‍മപരിഹാസങ്ങളുടെ മാരകചേരുവയാല്‍, ലോകത്തിന്റെ വികൃതയാഥാര്‍ഥ്യങ്ങള്‍ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമര്‍ത്തിയ കരച്ചില്‍…
കെ.പി അപ്പന്‍ നിഷേധിയും മഹര്‍ഷിയും പ്രസന്നരാജന്‍ ആധുനിക എഴുത്തുകാരുടെ തോളുരുമ്മി നടന്ന വിമര്‍ശകനാണ് കെ.പി. അപ്പന്‍. വിമര്‍ശനകലയുടെയും സര്‍ഗ്ഗാത്മകരചനകളുടെയും ഇടയിലെ അകലം അപ്പന്‍ സാര്‍ മായ്ച്ചുകളഞ്ഞു. അസ്തിത്വവാദം…
Virasinte Kroorakrithyangal

Virasinte Kroorakrithyangal

158.00
വൈറസിന്റെ ക്രൂരകൃത്യങ്ങള്‍ കെവിയാര്‍ജി ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന വൈവിദ്ധ്യമാര്‍ന്ന ചെറുകഥകളുടെ സമാഹാരമാണ് കെവിയാര്‍ജിയുടെ ഈ പുസ്തകം.
ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷങ്ങള്‍ മേരി ടെയ്‌ലര്‍ 1970 ജനുവരി 18 മുതല്‍ 1975 ജൂലൈ 6 വരെയാണ് മേരി ടെയ്‌ലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1970…
Kaalam Sakshi

Kaalam Sakshi

555.00
കാലം സാക്ഷി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ…
SHAVAMTHEENIKAL

SHAVAMTHEENIKAL

144.00
ശവം തീനികള്‍ സി.ആര്‍ ഓമനക്കുട്ടന്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രം പ്രൊഫസര്‍ സി ആര്‍ ഓമനക്കുട്ടന്‍ ഈ ഗ്രന്ഥത്തിലൂടെ തീവ്രമായ ഒരു അനുഭവം ആക്കി മാറ്റുന്നു.
ONE BY ONE

ONE BY ONE

369.00
Sale!

ONE BY ONE

369.00
വണ്‍ ബൈ വണ്‍ അന്‍വര്‍ അബ്ദുള്ള ഗവിയിലെ വനപാലകന്‍ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകന്‍ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡല്‍ഹി നിവാസി എന്‍ജിനീയര്‍ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു.…
മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍ ഷെഹാന്‍ കരുണതിലക വിവര്‍ത്തനം: പ്രസന്ന കെ വര്‍മ്മ കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവര്‍ഗ്ഗപ്രണയിയുമായ മാലി അല്‍മെയ്ദ ആകാശങ്ങളിലെ…
മുഹമ്മദ് നബി ശരീര പ്രകൃതവും സ്വഭാവ ശീലങ്ങളും നഈം സിദ്ദീഖി മൊഴിമാറ്റം: കെ.ടി ഹുസൈന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങളോ ശില്‍പ്പങ്ങളോ ഇല്ല. എന്നാല്‍ തിരുദൂതരുടെ ആന്തരികവും ബാഹ്യവുമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.