Shopping cart

show blocks helper

Sort by

View
തിരൂരങ്ങാടി മലബാര്‍ വിപ്ലവ തലസ്ഥാനം എ.എം നദ്‌വി ചരിത്രപ്രസിദ്ധമായ നിരവധി പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരൂരങ്ങാടി ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി.…
Nishabda Attimari

Nishabda Attimari

629.00
നിശബ്ദ അട്ടിമറി ജോസി ജോസഫ് പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിഷിദ്ധമായ വിമര്‍ശനമാണിത് - സാമ്രാട്ട് ചൗദരി ഹിന്ദുസ്ഥാന്‍ ടൈംസ്. വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ്…
VALMEEKI RAMAYANAM KUTTIKALKKU

VALMEEKI RAMAYANAM KUTTIKALKKU

539.00
വാല്മീകി രാമായണം കുട്ടികള്‍ക്ക് ടി.എസ് നമ്പൂതിരി ആദികാവ്യമാണ് രാമായണം. വാല്മീകി മഹര്‍ഷിയാണ് ഈ ഇതിഹാസകൃതിയുടെ കര്‍ത്താവ്. അശ്വമേധം, രാമന്റെയും സഹോദരന്മാരുടെയും ജനനം, യാഗരക്ഷ, സീതാസ്വയംവരം, അഭിഷേകഭംഗം, വനയാത്ര,…
Njan Malala

Njan Malala

120.00
ഞാന്‍ മലാല പി.എസ് രാകേഷ് മലാല യൂസഫ്സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ. 'ആരാണ് മലാല?' മലാല യൂസഫ്സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ…
Priyappetta Bappa

Priyappetta Bappa

235.00
പ്രിയപ്പെട്ട ബാപ്പ മുനവ്വറലി ശിഹാബ് തങ്ങള്‍ മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മകന്‍…
Tharkkikaraya Indiakkar

Tharkkikaraya Indiakkar

447.00
താര്‍ക്കികരായ ഇന്ത്യക്കാര്‍ പ്രൊഫ. അമര്‍ത്യാ സെന്‍ വിവര്‍ത്തനം: ആശാലത സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമര്‍ത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള…
ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദകം സംവാദനം, പഠനം: ഡോ. സി ഉണ്ണികൃഷ്ണന്‍ സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍ കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കുവെച്ച് തുറന്ന…
ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം എസ്.വി മുഹമ്മദ് വടകര ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത്…
Derde Judai

Derde Judai

215.00
ദര്‍ദെ ജുദാഈ യാത്രികന്റെ പ്രണയാനുഭവങ്ങള്‍ മൊയ്തു കിഴിശ്ശേരി യാത്രയെ പ്രണയിച്ച് അതിരുകളും ദേശവും ഭാഷയും മറന്ന് ലോകസഞ്ചാരം നടത്തിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതാനുഭവങ്ങള്‍. ഉത്തരേന്ത്യയിലും…
Living On The Edge

Living On The Edge

234.00
ലിവിംഗ് ഓണ്‍ ദ എഡ്ജ് മെയ്തു കിഴിശ്ശേരി സാഹസിക യാത്രകളിലൂടെ ശ്രദ്ധേയനായ മൊയ്ദു കിഴിശ്ശേരിയുടെ ചരിത്ര പ്രാധാന്യമുള്ള കൃതി. പാസ്സ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ 40 ല്‍ അതികം…
MPM Ahammed Kurikkal

MPM Ahammed Kurikkal

160.00
എംപിയും അഹമ്മദ് കുരുക്കള്‍ (1920 1968) എഡിറ്റര്‍: വി.സി അബൂബക്കര്‍ ഏറനാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലൂടെ നിരവധി തവണ എംഎല്‍എയയ എം.പി.എം അഹമ്മദ്…
KINNAR KAILASA YATHRA

KINNAR KAILASA YATHRA

144.00
കിന്നര്‍ കൈലാസ യാത്ര ബാബു ജോണ്‍ ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ…
Rashtrageethika

Rashtrageethika

200.00
രാഷ്ട്രഗീതിക ടി.പി ശാസ്തമംഗലം സ്വാതന്ത്ര്യസമരത്തിനോടനുബന്ധിച്ചും സ്വാതന്ത്ര്യത്തിനുശേഷവും ഭാരതീയഭാഷകളിലെല്ലാംതന്നെ ദേശീയത ഉണര്‍ത്തുന്ന അനവധി കവിതകളും ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഭാഷാഭേദമെന്യേ ഭാരതത്തിന്റെ ഓരോ കോണിലും പരിചിതവുമാണ്. കശ്മീര്‍ മുതല്‍…
Thanayopaharam

Thanayopaharam

153.00
തനയോപഹാരം ഇര്‍ഫാന്‍ കമാല്‍ 1924-ലെ പേമാരിയിലും പ്രളയത്തിലും കരിന്തിരി മല ഇടിഞ്ഞി ളകി വീണു. തകര്‍ന്നുകൊണ്ടിരുന്ന കരിന്തിരിമല ദൈവത്തോടു പ്രാര്‍ത്ഥിച്ചു. 'എന്റെ ആത്മാവിനു കുടിയേറുവാന്‍ അനുഗ്രഹിക്ക പ്പെട്ട…
Lakshadweepile Nadodikkathakal

Lakshadweepile Nadodikkathakal

170.00
ലക്ഷദ്വീപിലെ നാടോടിക്കഥകള്‍ ഡോ. എം മുല്ലക്കോയ അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകള്‍ക്കിടയില്‍ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വര്‍ണപ്പകിട്ടും അവിടത്തെ നിഷ്‌കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക. - എം.എന്‍.…
ഏക സിവില്‍ കോഡ് രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ എഡിറ്റര്‍: റമീസുദ്ദീന്‍ വി.എം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച ചര്‍ച്ചകളും സംവാദങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണ സമിതി മുതല്‍…
ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ ബിജോ ജോസ് ചെമ്മാന്ത്ര ബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകള്‍ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളില്‍ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ…
Vimarshanavum Apasarpakathayum

Vimarshanavum Apasarpakathayum

153.00
വിമര്‍ശനവും അപസര്‍പ്പകതയും ബാലചന്ദ്രന്‍ വടക്കേടത്ത് കൃതിയിലെ നിഗൂഢതകള്‍ കൂടി ആരായുന്നുണ്ട് സാഹിത്യ വിമര്‍ശനം. കലാസൃഷ്ടിയുടെ അര്‍ത്ഥമാണ് വിമര്‍ശകന്‍ തേടുന്നതെങ്കിലും അതിനുള്ളിലെ നിഗൂഢത അന്യമായി പ്രയോജനപ്പെടുമോ എന്നതാണ് നോട്ടം.…
50 Chachaji Kathakal

50 Chachaji Kathakal

135.00
50 ചാച്ചാജി കഥകള്‍ സിപ്പി പള്ളിപ്പുറം രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭവബഹുലമായ ജീവിതം കഥകള്‍ പോലെ ഹൃദ്യമായി അവതരിപ്പിക്കുന്നു. രാഷ്ട്രതന്ത്രജ്ഞന്‍, സംഘാടകന്‍, സ്വാതന്ത്ര്യ സമരസേനാനി, ഭരണാധികാരി…
ശ്രീനാരായണഗുരുവിന്റെ ആത്മദര്‍ശനം ആത്മോപദേശതകം/പഠനം ഡോ. ശശികുമാര്‍ പുറമേരി നാരായണ ഗുരുവിനെ പ്രത്യേക ജാതിയുടെയും മതത്തിന്റെയും വക്താവായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇന്ന് ഹിന്ദുത്വവാദികള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെ വക്രീകരിക്കുകയും…
Bhashashasthravivekam

Bhashashasthravivekam

215.00
ഭാഷാശാസ്ത്രവിവേകം ഡോ. കെ.എം പ്രഭാകരവാരിയര്‍ പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞന്‍, പ്രഗല്ഭനായ അധ്യാപകന്‍ എന്നീ നീലകളില്‍ പ്രശസ്തനായ ഡോ. കെ.എം. പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാല്‍പ്പ കൊല്ലം മുന്‍പ് ഡോ.…
Sampoornakathakal Abbas

Sampoornakathakal Abbas

380.00
സമ്പൂര്‍ണ്ണ കഥകള്‍ കെ.എം. അബ്ബാസ് നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന…
ഓര്‍ത്ത ഡോക്‌സി നടപ്പും സിദ്ധാന്തവും ഡോ. തോമസ് അത്താനാസിയോസ് അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 'സഭ'യുടെ ശബ്ദാര്‍ത്ഥം…
Ilankattile Kuttippappan

Ilankattile Kuttippappan

270.00
ഇളങ്കാട്ടിലെ കുട്ടിപ്പാപ്പന്‍ ഇര്‍ഫാന്‍ കമാല്‍ 1924-ലെ പേമാരിയിലും പ്രളയത്തിലും കരിന്തിരി മല ഇടിഞ്ഞി ളകി വീണു. തകര്‍ന്നുകൊണ്ടിരുന്ന കരിന്തിരിമല ദൈവത്തോടു പ്രാര്‍ത്ഥിച്ചു. 'എന്റെ ആത്മാവിനു കുടിയേറുവാന്‍ അനുഗ്രഹിക്ക…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.