Shopping cart

show blocks helper

Sort by

View
AVYAKTHAPRAKRUTHI

AVYAKTHAPRAKRUTHI

189.00
അവ്യക്തപ്രകൃതി നിവേദിത മാനഴി നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍…
NIZHALPPORU

NIZHALPPORU

198.00
നിഴല്‍പ്പോര് വിനീഷ് കെ.എന്‍ പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവര്‍ഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ,…
Engottumallatha Paathakal

Engottumallatha Paathakal

225.00
എങ്ങോട്ടുമല്ലാത്ത പാതകള്‍ ഡോ. മുരളി ശിവരാമകൃഷ്ണന്‍ പരിഭാഷ : ആര്‍. ജയറാം ഒരറേബ്യന്‍ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം…
Pattinte Ulachil

Pattinte Ulachil

112.00
പാട്ടിന്റെ ഉലച്ചില്‍ മാധവിക്കുട്ടി ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന…
Budhanilavu

Budhanilavu

180.00
ബുധനിലാവ് മാധവിക്കുട്ടി കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ,…
ISTANBULILE HARAMPIRAPPUKAL

ISTANBULILE HARAMPIRAPPUKAL

405.00
ഇസ്തംബുളിലെ ഹറാം പിറപ്പുകള്‍ എലിഫ് ഷഫാക്ക് വിവര്‍ത്തനം: ഇന്ദു രമ വാസുദേവന്‍ ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന…
മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല കെ.ടി രാജീവ് ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ…
ഏക്‌ല ചലോ രേ രാധാകൃഷണന്‍ ചെറുവല്ലി ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും…
Uppupadathe Chandrodhayam

Uppupadathe Chandrodhayam

189.00
ഉപ്പുപാടത്തെ ചന്ദ്രോദയം ഡോ. കെ.ടി ജലീല്‍ കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന…
Dog Walker

Dog Walker

155.00
Sale!

Dog Walker

155.00
ഡോഗ് വാക്കര്‍ തമ്പി ആന്റണി അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന…
Jaranum Bharthavum

Jaranum Bharthavum

180.00
ജാരനും ഭര്‍ത്താവും അനില്‍കുമാര്‍ തിരുവോത്ത് മനസ്സാണ് ഈ നോവലിലെ നായകന്‍; നായികയും. മനസ്സിലൂടെയുള്ള യാത്രയാണ് ഇവിടെ കുറ്റാന്വേഷണം. കുറ്റാന്വേഷണകഥകളില്‍ ഇന്നോളം കാണാത്ത കൈമാക്സിനാല്‍ വയനക്കാരെ ത്രസിപ്പിക്കുന്ന വ്യത്യസ്തമായ…
Deepamgurante Padapusthakam

Deepamgurante Padapusthakam

117.00
ദീപാങ്കുരന്റെ പാഠപുസ്തകം ദിനേശന്‍ കണ്ണപുരം ദീപാങ്കുരന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മകഥ എഴുതുന്നു. കേവലം ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് മനുഷ്യജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക് ആ…
Noorul Muneerul Poornananda

Noorul Muneerul Poornananda

280.00
നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ നിസാര്‍ ഇല്‍ത്തുമിഷ് കോഴിക്കോട്ടെ ഒരു ഉള്‍ഗ്രാമത്തില്‍ സമൃദ്ധമായ ബാല്യവും കൗമാരവും ആഘോഷിച്ച മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടില്‍ എത്തിച്ചേര്‍ന്ന…
വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും നോര്‍മന്‍ വിന്‍സെന്റ് പീല്‍ വിവര്‍ത്തനം: ബബിത ബി നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല…
Ramarajyathile Puli

Ramarajyathile Puli

153.00
രാമ രാജ്യത്തിലെ പുലി അനൂപ് അന്നൂര്‍ രാമരാജ്യത്തിലെ പുലി ഒരു രാഷ്ട്രീയമനുഷ്യകഥയാണ്. നാടും കാടും കടലും ചോലയും ഒരു ഉടലില്‍ സൂക്ഷിക്കുന്ന ഉലകത്തെ മാറ്റിയെഴുതുകയാണ് അനൂപ്. ഫാസിസത്തിന്റെ…
THEVARUDE THUMBI

THEVARUDE THUMBI

135.00
തേവരുടെ തുമ്പി സിവി ശ്രീരാമന്‍ മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ കഥകളിലൂടെ ശ്രദ്ധേയമായ സാന്നിദ്ധ്യം അറിയിച്ച എഴുത്തുകാരനാണ് സി.വി. ശ്രീരാമന്‍. സമകാലിക മനുഷ്യാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത. ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള…
മഹാത്മാ ഗാന്ധിയുടെ മണ്ണില്‍ മതവര്‍ഗ്ഗീയത ജി രാമകൃഷ്ണന്‍ നമ്മുടെ രാഷ്ട്രം എങ്ങനെയാണ് രൂപപ്പെട്ടതെന്നും അതിനെ നിലനിര്‍ത്തുന്ന ആധാരശിലകള്‍ എന്തൊക്കെയാണെന്നും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണ പദ്ധതി ദ്രുതഗതിയില്‍ നമുക്കുചുറ്റും…
Ibnubathootha Kanda Keralam

Ibnubathootha Kanda Keralam

115.00
ഇബ്‌നുബത്തൂത്ത കണ്ട കേരളം വേലായുധന്‍ പണിക്കശ്ശേരി പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായി ചര്‍ച്ചചെയ്യുന്ന പഠനപുസ്തകം.
അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍ ജസ്റ്റിസ് കെ ചന്ദ്രു പരിഭാഷ: കെ.എസ് വെങ്കിടാചലം അവതാരിക: ഗോപാല്‍കൃഷ്ണ ഗാന്ധി സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും…
Arayirunnu Savarkkar

Arayirunnu Savarkkar

189.00
ആരായിരുന്നു സവര്‍ക്കര്‍ ഷംസുല്‍ ഇസ്‌ലാം നുണകള്‍ നേരുകളായി മാറുന്ന ഈ സത്യാനന്തര കാലത്ത് സവര്‍ക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത…
AMARAN

AMARAN

135.00
Sale!

AMARAN

135.00
അമരന്‍ വി.കെ.എന്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എന്‍. സവിശേഷമായൊരു രചനാശൈലികൊണ്ട് ആര്‍ക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തില്‍ സൃഷ്ടിച്ചു. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ…
Choottu

Choottu

125.00
Sale!

Choottu

125.00
ചൂട്ട് പിഎ സമീന പയര്‍ മണികളുടെ കഥയുണ്ട്. കറി വെയ്ക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് മുറ്റത്തേക്ക് വലിച്ചെറിയപ്പെട്ട പയര്‍മണികള്‍ മണ്ണില്‍ നുരുമ്പിച്ച് ഇല്ലാതാവുന്നില്ല. വെയിലില്‍ മണ്ണിനെ വാരിപ്പുണര്‍ന്ന്, സ്‌നേഹത്തിന്റെ…
Viswaprasidha Mahadvachanangal

Viswaprasidha Mahadvachanangal

170.00
വിശ്വപ്രസിദ്ധ മഹദ് വചനങ്ങള്‍ ഫിദാ യാസ്മിന്‍ ഖാന്‍ പല കാലങ്ങളില്‍, വിവിധ നാടുകളില്‍, വ്യത്യസ്ത വിഷയങ്ങളില്‍ പ്രശസ്തരും ധിഷണാശാലികളുമായ മഹത്തുക്കളുടെ ലോകത്തെ സ്വാധീനിച്ച ഉദ്ധരണികള്‍.
PONNULI

PONNULI

135.00
Sale!

PONNULI

135.00
പൊന്നുളി പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തില്‍. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലര്‍ത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.