Shopping cart

show blocks helper

Sort by

View
ENTE JEEVITHATHILE CHILAR

ENTE JEEVITHATHILE CHILAR

351.00
എന്റെ ജീവിതത്തിലെ ചിലര്‍ കെ.ആര്‍ മീര സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ…
RAKSHASEEYATHAYUDE ROOPAM

RAKSHASEEYATHAYUDE ROOPAM

279.00
രാക്ഷസീയതയുടെ രൂപം അരുന്ധതി റോയി ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം.…
പെണ്‍ പഞ്ചതന്ത്രം മറ്റു കഥകളും കെ.ആര്‍ മീര ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലു ള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടു കള്‍ക്കും ഉപജാപങ്ങള്‍ക്കും…
YUDHABHASHANAM

YUDHABHASHANAM

225.00
യുദ്ധഭാഷണം അരുന്ധതി റോയി പ്രശസ്ത നോവലിസ്റ്റായ അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ച ചെയുന്ന പുസ്തകം. ജനാധിപത്യ രാഷ്ട്രത്തിനു പുതിയ നിറങ്ങള്‍ ഏകുവാന്‍ ആഹ്വാനം ചെയുകയാണ് ഓരോ…
VETTUKKILIKALKKU KATHORTHU

VETTUKKILIKALKKU KATHORTHU

279.00
വെട്ടുക്കിളികള്‍ക്ക് കാതോര്‍ത്ത് അരുന്ധതി റോയി ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച് എഴുതിയ അരുന്ധതി റോയിയുടെ…
MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL

225.00
മീരയുടെ നോവെല്ലകള്‍ കെ.ആര്‍ മീര പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍…
പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ പി.എഫ് മാത്യൂസ് 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ…
കുട്ടികള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിമാര്‍ ഡോ. റസീന റിയാസ് കേരത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും പങ്കുവയ്ക്കുന്ന പുസ്തകം. കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ചരിത്ര ശില്‍പ്പികള്‍ കൂടിയാണ്. ഇന്ത്യയിലെ മറ്റേതൊരു…
ഭാഷാ മരണവും മറ്റു പ്രബന്ധങ്ങളും പി.എ ഹമീദ് ഭാഷാ മരണം,ദളിത് സാഹിത്യം പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം പാര്‍ട്ടീഷന്‍ ലിറ്ററേച്ചര്‍, ദേവ - ആസുര ദ്വന്ദങ്ങള്‍, അന്തസ്സംഘര്‍ഷങ്ങളുടെ ദൗപതി…
Oru Vadakkan Koriyan Yathra

Oru Vadakkan Koriyan Yathra

225.00
ഒരു വടക്കന്‍ കൊറിയര്‍ യാത്ര ഡോ. എന്‍.ജെ നടരാജന്‍ ടെലിവിഷന്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഭൂഗോളത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും തത്സമയം ലോകത്തെവിടെയും എത്തിക്കുന്ന ഈ കാലത്ത്…
പുരാണത്തിലെ കേള്‍ക്കാത്ത കഥകള്‍ കുട്ടികള്‍ക്ക് കെ. രാധാകൃഷ്ണന്‍ അതിരുകളില്ലാത്ത ഭാവനയ്ക്ക് വഴിയൊരുക്കുന്ന പുരാണകഥകളുടെ മായിക ലോകത്തുനിന്നും കുട്ടികള്‍ക്കായി തിരഞ്ഞെടുത്തൊരുക്കിയ പുസ്തകം. നന്മയുടെയും ത്യാഗത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും സത്ത…
Pravachakan

Pravachakan

135.00
പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: ഹാറൂണ്‍ റഷീദ് ജന്മദ്വീപിലേക്ക് തന്നെ കൊണ്ടുപോകാനുള്ള കപ്പലും കാത്ത്, സ്വയം പ്രകാശിതനും പ്രിയങ്കരനുമായ അല്‍മുസ്തഫ, ഓര്‍ഫലീസ് തുറമുഖ പട്ടണത്തില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍…
Guillotine

Guillotine

70.00
ഗില്ലറ്റിന്‍ കെ.ആര്‍ മീര നര്‍മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്‍മമതയോടെ അടയാളപ്പെടുത്തുന്ന കഥകള്‍.
BHAGAVANTE MARANAM

BHAGAVANTE MARANAM

144.00
ഭഗവാന്റെ മരണം കെ.ആര്‍ മീര അന്ന്, അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും…
VIYOJIPPINTE VANGMAYAGAL

VIYOJIPPINTE VANGMAYAGAL

153.00
വിയോജിപ്പിന്റെ വാങ്മയങ്ങള്‍ ഇ.വി രാമകൃഷ്ണന്‍ വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സര്‍വ്വസമ്മതിയുടെ ആധികാരികതീര്‍പ്പുകള്‍ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ.…
റാബിഅ ബസ്‌രി ദിവ്യാനുരാഗത്തിന്റെ വിശുദ്ധ പക്ഷി സിദ്ദീഖ് മുഹമ്മദ് റാബിഅയുടെ ജീവിതത്തിലൂടെ, കഥകളിലൂടെ, കവിതകളിലൂടെ, മൊഴികളിലൂടെ ഒരു ദീപ്തസഞ്ചാരം. എ.ഡി 717 നും 801നും ഇടയില്‍ ഈ…
Cleveland Notes

Cleveland Notes

261.00
ക്ലീവ്‌ലന്‍ഡ് നോട്‌സ് ഡോ. ജെയിം അബ്രാഹം ഒരു ചപ്പാരപ്പടവുകാരന്റെ ഐഡന്റിറ്റി ക്രൈസിസ് വലിയ സ്വപ്നങ്ങള്‍ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകള്‍…
Oru Kappalchethathinte Katha

Oru Kappalchethathinte Katha

140.00
ഒരു കപ്പല്‍ച്ചേതത്തിന്റെ കഥ ഒവന്‍ ചേസ് പരിഭാഷ: തുമ്പൂര്‍ ലോഹിതാക്ഷന്‍ അവതാരിക: ജി.ആര്‍ ഇന്ദുഗോപന്‍ ഹെര്‍മന്‍ മെല്‍വിലിന്റെ മൊബിഡിക്കിന് പ്രചോദനമായ കൃതി. മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം…
Manjadikkari

Manjadikkari

160.00
മഞ്ചാടിക്കരി വിനില്‍ പോള്‍ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍ കാലത്തിനെ ത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറി പ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും…
ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ അംബെ പരിഭാഷ: ഇടമണ്‍ രാജന്‍ 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. പെണ്‍കോപത്തിന്റെ ബഹിര്‍സ്ഫുരണമാണ് അംബൈയുടെ കഥകളെന്നു…
PRISM

PRISM

225.00
Sale!

PRISM

225.00
പ്രിസം THE ANCESTRAL ABODE OF RAINBOW (ശാസ്ത്രലേഖനങ്ങള്‍) വിനോദ് മങ്കര 50 ശാസ്ത്രലേഖനങ്ങളുടെ സമാഹാരം കവിത പോലെ, കഥ പോലെ ശാസ്ത്രത്തെ വായിക്കാനാവുമെന്ന് തെളിയിക്കുന്ന എണ്ണം…
Veru

Veru

470.00
Sale!

Veru

470.00
വേര് മിനി പി.സി 'വേര്' മലയാളത്തില്‍ സൃഷ്ടിക്കുന്നത് പുതിയൊരു ആയിരത്തൊന്നു രാവുകളാണ് - മലയോരങ്ങളുടെ രാവുകളും പകലുകളും. കഥകള്‍ക്കുള്ളിലെ കഥകളുടെ ഒഴുക്കില്‍ അതു നമ്മെ കുടുക്കുന്നു. കിഴക്കന്‍…
SESHAM NHAN

SESHAM NHAN

135.00
ശേഷം ഞാന്‍ എച്ച്മുക്കുട്ടി ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകള്‍ക്കും ശേഷം തുടര്‍ന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ…
ഇന്ത്യന്‍ മഹാസമുദ്രവും മലബാറും മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്‌ലര്‍ പിയേഴ്‌സണ്‍ വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ് സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.