Shopping cart

show blocks helper

Sort by

View
KILLER

KILLER

360.00
Sale!

KILLER

360.00
കില്ലര്‍ ജൊഹാന ഗസ്താവസണ്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രൈംത്രില്ലര്‍ കുടുംബബന്ധങ്ങളുടെ ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആഴങ്ങള്‍, ഉന്മാദങ്ങള്‍ എന്നിവ അന്വേഷിക്കുന്ന സ്ത്രീത്വം നിറഞ്ഞ ഒരു നോവലാണ് കില്ലര്‍. ബ്രോഡ്…
Veritta Sreeraman

Veritta Sreeraman

250.00
വേറിട്ട ശ്രീരാമന്‍ എഡിറ്റര്‍: കെ.എന്‍ ഷാജി വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക് വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും  പൊരുത്തവുമറിയാം. നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം.…
Devumma

Devumma

150.00
Sale!

Devumma

150.00
ദേവുമ്മ വിശ്വനാഥന്‍ പി.വി. നിത്യജീവിതത്തില്‍ ഏതെല്ലാം ഭ്രാന്തന്‍ കഥാപാത്രങ്ങള്‍ നമുക്കു മുന്നില്‍ വന്നുപോകുന്നു. മതിഭ്രമത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ സങ്കല്‍പ്പലോകത്തെ അദൃശ്യകഥാപാത്രങ്ങളോട് വിനിമയം നടത്തുന്നത് എത്രയോ തവണ നാം…
Sheikh Jilani

Sheikh Jilani

180.00
ശൈഖ് ജിലാനി അബ്ദുള്ള ഫൈസി വേളം കറാമത്തുകള്‍, മുഹ്‌യിദ്ദീന്‍ മാല, ഖാദിരിയ്യ ത്വരീഖത്ത് എന്നിവയിലൂടെ നൂറ്റാണ്ടുകളായി ശൈഖ് ജീലാനി നമുക്കിടയില്‍ ജീവിച്ചുപോരുന്നുണ്ട്. പക്ഷേ, ആചാരബദ്ധങ്ങളില്‍ മുഴുകിയ ആത്മീയഗുരു…
Finnish Viswakathakal

Finnish Viswakathakal

126.00
ഫിന്നിഷ് വിശ്വകഥകള്‍ പുനരാഖ്യാനം : സലാം എലിക്കോട്ടില്‍ പുനരാഖ്യാനം സലാം എലിക്കോട്ടില്‍ അധികം വൈകാതെ മേഘരാജിന്റെ നേതൃത്വത്തില്‍ മഴമേഘങ്ങള്‍ സൈമാ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞ…
Kadal Guhakal

Kadal Guhakal

125.00
കടല്‍ ഗുഹകള്‍ സി വി ബാലകൃഷ്ണന്‍ മനുഷ്യ മനസ്സിന്റെ അധോതലങ്ങളിലെ അനന്ത വൈചിത്ര്യങ്ങളും സങ്കീര്‍ണ്ണതകളും തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന നോവല്‍. പ്രണയവും ഏകാന്തതയും രതി മൃതികളും അന്തമറ്റ ആസക്തികളും…
Story Board

Story Board

165.00
സ്റ്റോറി ബോര്‍ഡ് സതീഷ്ബാബൂ പയ്യന്നൂര്‍ കഥയുടെ മഴ പെയ്യുന്നത് ഒരു ചെറുകാറ്റിനൊപ്പമാണ്. പിന്നെ, പെരുമ്പറകൊട്ടി അത് തിമിര്‍ത്തു പെയ്യും. വാക്കുകള്‍ വായനക്കാരന്റെയുള്ളില്‍ പ്രകാശംപരത്തുന്ന മിന്നലാവും. മറ്റൊരാളോട് പറയുന്ന…
ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്? ബോബി തോമസ് അവതാരിക: സുനില്‍ പി. ഇളയിടം ഇരുള്‍പടരുന്ന ഈ കാലബിന്ദുവില്‍ ഓര്‍മ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. 'ഗോഡ്‌സെ…
Alice Poloru Pattanam

Alice Poloru Pattanam

486.00
ആലിസ് പോലൊരു പട്ടണം നെവില്‍ ഷൂട്ട് നെവില്‍ ഷൂട്ടിന്റെ വിഖ്യാത നോവലാണ് ആലിസ് പോലൊരു പട്ടണം. ജീന്‍ പാഗറ്റ് എന്ന ഇംഗ്ലീഷ് വനിത രണ്ടാം ലോകമഹായുദ്ധത്തില്‍ തടവുകാരിയായി…
Aa

Aa

324.00
Sale!

Aa

324.00
ആ കെ.പി ജയകുമാര്‍ അക്ഷരം അറിയാമായിരുന്നെങ്കില്‍ താനൊരു നോവലെഴുതുമായിരുന്നുവെന്ന് ഒന്നാമന്‍ കഠിനമായി വ്യസനിച്ചു. അക്ഷരം പഠിച്ചെന്നാലും നീതികിട്ടത്തില്ലെന്ന് രാമന്‍ കണിശമായും വിശ്വസിച്ചു. ചരിത്രവും കഥകളും കെട്ടുപിണഞ്ഞ ഓര്‍മ്മപ്പടര്‍പ്പുകളില്‍…
ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത് പ്രൊഫ. ഫിലോമിന ജോസഫ് ഗ്രന്ഥനിര്‍വ്വഹണം - അഡ്വ. എ. ജയശങ്കര്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേ ജില്‍ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സര്‍വ്വീസില്‍നിന്നു…
Ushamalari

Ushamalari

90.00
ഉഷമലരി ദേവി കൊടുങ്ങല്ലൂര്‍ മഴയുടെ സംഗീതവും കാടിന്റെ സ്പന്ദനവും കിളികളുടെ ചിറക ടിയൊച്ചയും മുഴക്കി ഭക്തിയുടെ ആത്മഹര്‍ഷങ്ങളില്‍ വിരിയി ക്കുന്ന ഒരു പൂവാണ് ഉഷമലരി. പ്രഭാതത്തിന്റെ നൈര്‍മല്യം…
Buldosor Republic

Buldosor Republic

108.00
ബുള്‍ഡോസര്‍ റിപ്പബ്ലിക് ഡോ. ഷിജൂഖാന്‍ ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതവിദ്വേഷം ജനിപ്പിക്കാനും ആക്രോശ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് സംഘപരിവാര്‍ നിലവില്‍ ശ്രമിക്കുന്നതും വിജയം കൈവരിക്കുന്നതും. ബി…
മനുഷ്യന്റെ ബഹിരാകാശ യാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എ.ജെ കുരിയന്‍ ആലിയാട്ടുകുടി ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണ പഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള…
Pithavum Puthranum

Pithavum Puthranum

185.00
പിതാവും പുത്രനും റഫീക്ക് പട്ടേരി ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്.…
Sreeramakrishna Paramahamsar

Sreeramakrishna Paramahamsar

250.00
ശ്രീരാമകൃഷ്ണ പരമഹംസര്‍ റൊമേന്‍ റൊളാങ് നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്‌കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി…
Thakkol

Thakkol

110.00
Sale!

Thakkol

110.00
താക്കോല്‍ ആനന്ദ് ആനന്ദിന്റെ പഴയ കഥയായ 'കാല'ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ…
Omanile Nadodikkathakal

Omanile Nadodikkathakal

170.00
ഒമാനിലെ നാടോടിക്കഥകള്‍ ഹാറൂണ്‍ റഷീദ് ചിത്രീകരണം: ടി.വി. ഗിരീഷ്‌കുമാര്‍ വാദിബനീ ഖാലിദിലെ വ്യാപാരി, മന്ത്രവാദിയും മകനും, ഫാദിലിന്റെ കുതിര, മുത്തച്ഛന്‍ പറഞ്ഞ കഥ, ആശാരിയുടെ മകള്‍, ഈത്തപ്പഴക്കല്ല്,…
NINNILTHANNE VISWASIKKUKA

NINNILTHANNE VISWASIKKUKA

99.00
നിന്നില്‍ത്തന്നെ വിശ്വസിക്കുക ഡോ. ജോസഫ് മര്‍ഫി വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍ നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും…
Thwarafayude Mu’allaqa

Thwarafayude Mu’allaqa

540.00
ത്വറഫയുടെ മുഅല്ലഖ മമ്മുട്ടി കട്ടയാട് മുഅല്ലഖാ കവികളില്‍ രണ്ടാമനായി അറിയപ്പെടുന്ന ത്വറഫയുടെ ജനനം ക്രി.വ. 543ലാണ്. ഇരുപത്തിയാറാം വയസ്സില്‍, ജന്മംനല്‍കിയ വരികളുടെ പേരില്‍ കൊല്ലപ്പെടുമ്പോള്‍, അദ്ദേഹം ബാക്കിവെച്ച…
Vaakkil Charithram

Vaakkil Charithram

200.00
വാക്കില്‍ ചരിത്രം എന്‍ ശശിധരന്‍ സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല. സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്‌ഘോഷിക്കുന്ന എന്‍. ശശിധരന്റെ അപൂര്‍വ്വ സുന്ദരമായ ലേഖന സമാഹാരം.
Muthalalaayani

Muthalalaayani

335.00
മുതലലായനി ജി.ആര്‍ ഇന്ദുഗോപന്‍ നെയ്യാര്‍തീരത്തെ ഒരു ഗ്രാമത്തില്‍ ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നെത്തുന്ന രഘുവരന്‍ എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില്‍ വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ…
അനന്തപുരിയുടെ മറക്കാനാകാത്ത ഇന്നലെകള്‍ ടി. എസ്. വീരമണി അയ്യര്‍ എഡിറ്റര്‍: മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ 'രാജഭരണവും ജനകീയഭരണവും കണ്ടിട്ടുള്ള, തൊണ്ണൂറ് കഴിഞ്ഞ ടി.എസ്. വീരമണി അയ്യരുടെ നേര്‍ക്കാഴ്ചകളുടെ വിവരണമാണ്…
ഡച്ചുകാര്‍ കൊച്ചിയിലെത്തുന്നു പുറത്തൂര്‍ ശ്രീധരന്‍ ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.