Shopping cart

show blocks helper

Sort by

View
Sakthan Thampuran

Sakthan Thampuran

690.00
ശക്തന്‍ തമ്പുരാന്‍ പുത്തേഴത്ത് രാമമേനോന്‍ കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവും തൃശ്ശൂരിന്റെ ശില്‍പ്പിയുമായ ശക്തന്‍ തമ്പുരാന്റെ സമഗ്രമായ ജീവിതചരിത്രം. ഒപ്പം കേരളചരിത്രത്തിലെ സംഭവബഹുലമായ…
Karmavum Punarjanmavum

Karmavum Punarjanmavum

140.00
കര്‍മവും പുനര്‍ജന്മവും പരമഹംസ യോഗാനന്ദ പരിഭാഷ: എലിസബത്ത് കോശി കര്‍മനിയമം എങ്ങനെ സ്വകര്‍മത്തെ നേരിടാം? കര്‍മത്തെ എങ്ങനെ അതിജീവിക്കാം? മരണവും പുനര്‍ജന്മവും പുനര്‍ജന്മം കര്‍മം, മരണം, പുനര്‍ജന്മം…
സര്‍ഗ്ഗ ഗീതം തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍ സമ്പാദനം, പഠനം: കെ ജയകുമാര്‍ വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത…
Neeyum Njanum

Neeyum Njanum

140.00
നീയും ഞാനും ഭക്തികവിതകള്‍ സച്ചിദാനന്ദന്‍ മലയാളത്തിന്റെ പ്രിയ കവിയുടെ പരിഭാഷ. സ്ഥാപനവത്കരിക്കപ്പെട്ട മതങ്ങളെയും വര്‍ഗ്ഗീയവിദ്വേഷമായും രാഷ്ട്രതന്ത്രമായും മാറുന്ന വിശ്വാസങ്ങളെയും നിരാകരിക്കുന്ന, പൗരോഹിത്യത്തെ അവിശ്വസിക്കുകയും ദൈവവില്‍പ്പനക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും…
സര്‍ഗാത്മകതയുടെ നീല വെളിച്ചം വൈക്കം മുഹമ്മദ് ബഷീര്‍ വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. കണക്കുകള്‍ കൂട്ടി…
Pranaya Noolukal

Pranaya Noolukal

90.00
പ്രണയ നൂലുകള്‍ എഡിറ്റര്‍: സുഹൈല്‍ അല്‍ ഹസനി ജഫനി പ്രണയ നൂലുകള്‍ എന്ന ഈ സമാഹാരം പ്രണയത്തെ പല കാഴ്ചപ്പാടുകളില്‍ നിന്ന് നോക്കിക്കാണാന്‍ ചെറുപ്പക്കാര്‍ നടത്തുന്ന കാവ്യാത്മക…
Thanichayipokunnavar

Thanichayipokunnavar

105.00
തനിച്ചായി പോകുന്നവര്‍ നളിനകുമാരി വിശ്വനാഥ് വളരെ സരളമായി എഴുതപ്പെട്ട കഥകളാണ് ഈ കഥ സമാഹാരത്തിലുള്ളത്. കഥാ വിഷയങ്ങളിലോ പ്രതിപാദനരീതിയിലോ യാതൊരു ക്ലിഷ്ടതയും ഈ കഥകള്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ…
Nithyakanyaka

Nithyakanyaka

99.00
നിത്യകന്യക തകഴി ജീവിതത്തെ ലളിതവും വന്യവുമായ നിര്‍വ്വചനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകള്‍. കുടുംബബന്ധങ്ങളുടെ ആഴക്കാഴ്ചകളും ജീവിതത്തിന്റെ വികാരസാന്ദ്രമായ അനുഭവങ്ങളും ഈ കഥകളില്‍ ഒഴുകിപ്പരക്കുന്നു.
Nokkiyal Kanatha Aakasam

Nokkiyal Kanatha Aakasam

190.00
നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ് മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍,…
Shahidnama

Shahidnama

300.00
Sale!

Shahidnama

300.00
ഷാഹിദ്‌നാമ ഒ.വി ഉഷ അലൗകികപ്രണയത്തിന്റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്‌നാമ. ഒരു ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും…
What a Funny FunnySight !

What a Funny FunnySight !

315.00
What a Funny Funny Sight ! Stella Ernes Bedtime Stories Looking for a way to send your little ones off…
Aliens

Aliens

261.00
Sale!

Aliens

261.00
ഏലിയന്‍സ് അശ്വിന്‍ നായര്‍ അനുഗ്രഹ ജീവികള്‍ സത്യമോ മിഥ്യയോ ? മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്ര സമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളില്‍ നാം നടത്തിയ…
MANJIL PEYTHA POOKKAL

MANJIL PEYTHA POOKKAL

340.00
മഞ്ഞില്‍ പെയ്ത പൂക്കള്‍ ബേപ്പൂര്‍ മുരളീധരപണിക്കര്‍ നിത്യ വ്യവഹാരജീവിതത്തോടൊപ്പം ഭ്രമാത്മകതയും ഇഴചേര്‍ത്തുരചിച്ച നോവല്‍. നാട്ടിന്‍പുറത്തെ ക്ഷേത്രത്തില്‍ പൂജാരിയായെത്തുന്ന യുവാവിന്റെ അകതാരില്‍ പ്രേമത്തിന്റെ വിത്തെറിഞ്ഞ പെണ്‍കുട്ടിയുടെ രഹസ്യത്തിന്റെ ചുരുള്‍…
Budha Neeyenne Ariyunnuvo

Budha Neeyenne Ariyunnuvo

250.00
ബുദ്ധാ നീയെന്നെ അറിയുന്നുവോ കെ.ആര്‍ അജയന്‍ സിദ്ധാര്‍ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. 'ബുദ്ധാ നീയെന്നെ അറിയുന്നുവോ' എന്ന…
ഓര്‍മ്മകളുടെ പെരുമഴക്കാലം രണ്ടാം തലമുറ തറയില്‍ എം മനോഹരന്‍പിള്ള ഇരുപതാം നൂറ്റാണ്ടിനൊപ്പം വളരുകയും വിറകൊള്ളുകയും ചെയ്ത പത്രപ്രവര്‍ത്തക വൃന്ദത്തിന്റെയും പൊതു രംഗത്ത് മാറ്റം വരുത്തിയവരുടെയും കഥ ഉള്‍ക്കൊണ്ട…
Avarude Mughangal

Avarude Mughangal

180.00
അവരുടെ മുഖങ്ങള്‍ നാരായന്‍ എവിടെ നിന്നാണ് തുടങ്ങിയത്..? ഒന്നുമില്ലായ്മയില്‍ നിന്ന്... എന്താണ് എപ്പോഴും കീഴ്‌പ്പെടുത്തിയത്....? അധികാരം...നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം. എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്....? സ്‌നേഹത്തെ... കൊടുത്തതും വാങ്ങിച്ചതുമായ…
Rekhakal

Rekhakal

445.00
Sale!

Rekhakal

445.00
രേഖകള്‍ നമ്പൂതിരി The autobiography of an artist 'ജീവിതത്തിന്റെ ക്രൗര്യത്തിനു നേരെ നോക്കി ഇതും മനുഷ്യാവസ്ഥയാണല്ലോ എന്നു പറഞ്ഞു ചിരിക്കുന്നതാണ് നമ്പൂതിരിയുടെ സ്വഭാവം. വളരെക്കാലം ഇടപഴകിയ…
Chithrayathrakal

Chithrayathrakal

75.00
ചിത്രയാത്രകള്‍ നമ്പൂതിരി, എന്‍.പി വിജയകൃഷ്ണന്‍ മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക് എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ…
കേരള നവോത്ഥാനത്തിന്റെ അടിവേരുകള്‍ തെക്കന്‍ തിരുവതാംകൂറില്‍ ഡോ. കവിതാ ശ്രീനിവാസന്‍ ഡോ. റോബിന്‍സണ്‍ ജോസ് കെ വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവര്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന…
DRAGON VILLA

DRAGON VILLA

153.00
ഡ്രാഗണ്‍ വില്ല കുട്ടികള്‍ക്ക് ഒരു കുറ്റാന്വേഷണ നോവല്‍ പ്രവീണ്‍ ചന്ദ്രന്‍ ഗ്രാമത്തില്‍ ആള്‍താമസമില്ലാതെ കാടുപിടച്ചു കിടക്കുന്ന വലിയ വീടായ ഡ്രാഗണ്‍ വില്ലയില്‍ മരിച്ചവരുടെ ആത്മാക്കള്‍ വന്നു പോകുന്നു…
KHASAKKINTE ITIHASAM

KHASAKKINTE ITIHASAM

269.00
ഖസാക്കിന്റെ ഇതിഹാസം ഒ.വി വിജയന്‍ മലയാള നോവല്‍സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്‍ത്തിയ കാലാതിവര്‍ത്തിയായ കൃതി.  
മുഹമ്മദ് നബി ജീവിതംതന്നെ സന്ദേശം കെ.വി ഹംസ അനന്തമായ ദൈവകാരുണ്യത്തില്‍നിന്ന് പ്രാപഞ്ചികമനുഷ്യനിലേക്കുള്ള പ്രസരണമാധ്യമമായിരുന്നു മുഹമ്മദ് നബി. ആയിരത്താണ്ടുകളായി സ്രഷ്ടാവിന്റെ ശബ്ദമായി അദ്ദേഹം മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വം…
Veeraputhrante Padamudrakal

Veeraputhrante Padamudrakal

189.00
വീരപുത്രന്റെ പാദമുദ്രകള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള ലേഖനങ്ങള്‍ എഡിറ്റര്‍ ടി.കെ.എ അസീസ് മലബാറിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സംഘട്ടനങ്ങള്‍ ആശയപരമെങ്കിലും അതിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ്…
Asaranam

Asaranam

145.00
Sale!

Asaranam

145.00
അശരണം ബാലചന്ദ്രന്‍ ചുള്ളിക്കാട് എസ് ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള സുദീര്‍ഘമായ സംഭാഷണം. മലയാള കവിതയുടെയും ചരിത്രത്തിന്റെയും ആത്മാവില്‍ തൊടുന്ന പുസ്തകം.  

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.