Shopping cart

show blocks helper

Sort by

View
GOPURALIPI

GOPURALIPI

126.00
Sale!

GOPURALIPI

126.00
ഗോപുര ലിപി അഭിരാം എസ് ഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളില്‍ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളില്‍ കാണാം.പൂജ്യം, രൂപരേഖ,…
MARIYAMME NINTE KADANAM

MARIYAMME NINTE KADANAM

162.00
മറിയാമ്മേ നിന്റെ കദനം സജിന്‍ പി.ജെ 'ജനാധിപത്യസമന്വയത്തിന്റെ ഇരകളായി പുറത്തുതള്ളപ്പെട്ട അപരജീവിതങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന രാഷ്ട്രീയകവിതകളുടെ സമാഹാരം. വേട്ട, പ്രേതഭാഷണം, ആനാന്‍വെള്ളം, പുള്ളിപ്പാവാട, ചിന്നമ്മ ടാക്കീസ്, കുന്നേപ്പള്ളിയും…
CLING

CLING

95.00
Sale!

CLING

95.00
ക്ലിങ് കാര്‍ത്തിക് കെ "ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അക്ഷമയ്ക്കും ഇരുന്നിടത്തുനിന്നും എണീക്കാൻവിടാത്ത അലസതയ്ക്കുമിടയിൽനിന്നും ഉരുവം കൊണ്ടകവിതകൾ. ഗോളം, ഒരുപൊട്ടനും മറ്റൊരുപൊട്ടനും, മുടിയായെന്തതുവളരുന്നു?, ഇ-അഭിജ്ഞാനം, ട്രോജൻ കവിത, ഓറഞ്ചിന്റെ വീട്,…
ORU ARABIKKADHA

ORU ARABIKKADHA

171.00
ഒരു അറബിക്കഥ എന്‍.പി ഹാഫിസ് മുഹമ്മദ് അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സര്‍വേശ്വരന്റെ കാരുണ്യമായി ലഭിച്ച ഓമന മകന്‍. മായാവിദ്യകള്‍കൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം.…
RITHUSAMKRAMAM

RITHUSAMKRAMAM

675.00
ഋതു സംക്രമം ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അര്‍ദ്ധരാത്രിയിലാണ് കഥാനായകന്റെ ജനനം. അവന്റെ വളര്‍ച്ചയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ഏഴ് ദശാബ്ദങ്ങളെ ഈ നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഹിപ്പി,…
RAGANGALKKUMUNDORU KAALAM

RAGANGALKKUMUNDORU KAALAM

405.00
രാഗങ്ങള്‍ക്കുമുണ്ടൊരു കാലം പ്രശസ്തവും ജനകീയവുമായ പ്രണയ കഥകള്‍ കാലാതിവര്‍ത്തിയായ ഒരനുഭൂതിയാണ് പ്രണയം. ഉത്കൃഷ്ടമായ ആ വികാരം വിവിധങ്ങളായ വേഷപ്പകര്‍ച്ചകളോടെ കടന്നുവരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പ്രായഭേദമന്യേ…
കര്‍മാട് റെയില്‍പ്പാളം ഓര്‍ക്കാത്തവരേ... വി മുസഫര്‍ അഹമ്മദ് പലവിധത്തിലുള്ള മറവികളാല്‍ നിത്യജീവിതത്തെ വിവരപ്രവാഹങ്ങള്‍ക്കൊപ്പം ഒഴുകാന്‍ വിടുന്ന മലയാളികളോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ലേഖനങ്ങള്‍. കര്‍മാട് എന്ന സ്ഥലമോ…
MARAKKAMO?

MARAKKAMO?

108.00
Sale!

MARAKKAMO?

108.00
മറക്കാമോ? ബാലചന്ദ്രന്‍ ചുള്ളിക്കാട് തോട്ടി, മറക്കാമോ ? പ്രശസ്തകവിതകള്‍ക്കൊപ്പം ചെണ്ട, വേദം, ജ്ഞാനസ്‌നാനം, സൂര്യനും തോണിയും ഞാനും, ദൈവപ്പിഴ, കഴുവേറ്റം, മൊഴിയാഴം, ദത്ത് തുടങ്ങിയ 27 കവിതകളും…
BALIPADHAM

BALIPADHAM

594.00
Sale!

BALIPADHAM

594.00
ബലിപഥം ആര്‍ ശ്രീലേഖ മഹാബലി എന്ന ഐതിഹ്യത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന നോവല്‍ സത്യമോ മിഥ്യയോ എന്നറിയാതെ മാറിമാറി വരുന്ന സംഭവങ്ങള്‍ മനുഷ്യനെ ബലവാനും ദാര്‍ശനികനുമാക്കും. ചിന്തയും പ്രവൃത്തിയും…
തുരങ്കത്തിലെ കടുവയും കാട്ടിലെ മറ്റു കഥകളും റസ്‌കിന്‍ ബോണ്ട് കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ അത്ഭുതകരമായ പത്തു കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച…
EUROPE:MANJUKALA YATHRAKAL

EUROPE:MANJUKALA YATHRAKAL

198.00
യൂറോപ്പ് മഞ്ഞുകാല യാത്രകള്‍ മര്‍സൂര്‍ അഹമ്മദ് ജീവിതയാത്രയുടെ ഭാഗമായി സഞ്ചാരങ്ങളെ പുല്‍കുന്ന സന്ദേഹിയുടെ യാത്രാക്കുറിപ്പുകള്‍ ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും…
AMLAM

AMLAM

179.00
Sale!

AMLAM

179.00
അമ്‌ളം സിതാര യുവ കഥാകാരി സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. സിതാരയുടെ കറുത്ത കുപ്പായക്കാരി എന്ന സമാഹാരത്തിനുശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുന്ന കൃതിയാണിത്.…
ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടന്‍ ആര്യാടന്‍ ഷൗക്കത്ത് കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് മകന്‍ എഴുതിയ ജീവചരിത്രം. 'നന്നായാല്‍ നാടിനും നാട്ടാര്‍ക്കും, ചീത്തയായാല്‍…
ORU PENKUTTIYUDE ORMA

ORU PENKUTTIYUDE ORMA

225.00
ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ ആണി എര്‍ണോ വിവര്‍ത്തനം: സംഗീത ശ്രീനിവാസന്‍ പതിനെട്ട് വയസ്സുള്ളപ്പോള്‍ ഒരു പുരുഷന്റെ ആഗ്രഹങ്ങള്‍ക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എര്‍ണോ അഞ്ചു…
KURINJI MALAR

KURINJI MALAR

539.00
കുറിഞ്ചി മലര്‍ നാ. പാര്‍ത്ഥസാരഥി വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍ അറുപതുകളില്‍ തമിഴില്‍ പ്രചരിച്ചിരുന്ന സദുദ്ദേശ സാഹിത്യശൈലിയില്‍ രചിക്കപ്പെട്ട ഈ നോവല്‍ വെറുമൊരു കഥ എന്നതിനുപരി സമൂഹത്തിലെ മൂല്യശോഷണങ്ങളെപ്പറ്റിയും…
VINODAYATHRA

VINODAYATHRA

207.00
വിനോദ യാത്ര വിനോദ് കോവൂര്‍ എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള…
MOBYDICK

MOBYDICK

495.00
Sale!

MOBYDICK

495.00
മോബിഡിക് ഹെര്‍മന്‍ മെല്‍വില്‍ വിവര്‍ത്തനം: എം.ജി. ചന്ദ്രശേഖരന്‍ വിശ്വസാഹിത്യത്തിലെതന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന അമേരിക്കന്‍ നോവല്‍. പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേല്‍ എന്നയാളുടെ സാഹസങ്ങളുടെയും മോബിഡിക്…
DESHARAVANGAL

DESHARAVANGAL

405.00
ദേശാരവങ്ങള്‍ ഷൗക്കത്ത് കര്‍ക്കിടാംകുന്ന് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ 1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി…
ഇന്നീ പൂച്ചയെ പേടിച്ചാല്‍ നാളെ പുലിവന്നാല്‍ എന്തുചെയ്യും ആര്യ സി.ജി, രതീഷ് എസ്‌ അധിനിവേശകാലത്തെ അഭിമുഖങ്ങള്‍ വത്സലന്‍ വാതുശ്ശേരി, പ്രൊഫ. ടി.ജെ. ജോസഫ്, കെ. സേതുരാമന്‍ ഐ.പി.എസ്സ്,…
CUTICURA

CUTICURA

180.00
Sale!

CUTICURA

180.00
കുട്ടിക്കൂറ രഞ്ജു രഞ്ജിമാര്‍ പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ…
KAZHCHAKALUDE CHERIVUKAL

KAZHCHAKALUDE CHERIVUKAL

162.00
കാഴ്ചകളുടെ ചെരിവുകള്‍ ജിഷ്ണു കെ.എസ് അവതാരിക: സന്തോഷ് മാനിച്ചേരി 'ആത്മാനുരാഗത്തില്‍നിന്ന് ലോകാനുരാഗത്തിലേക്കുവിപുലപ്പെടുന്ന കാവ്യലോകമാണ് ജിഷ്ണുവിന്റേത്. കലയുടെ സമൃദ്ധമായ സൂചകങ്ങളുടെ അമൂര്‍ത്തലോകമാണ് ഈ കവിതകളുടെ അബോധം. അബോധത്തിലെ അമൂര്‍ത്തതകളെ…
INDIA ENNA AASHAYAM

INDIA ENNA AASHAYAM

252.00
ഇന്ത്യ എന്ന ആശയം സുധാ മേനോന്‍ 'ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അര്‍ദ്ധരാത്രിയില്‍…
WHITE SOUND

WHITE SOUND

144.00
വൈറ്റ് സൗണ്ട് വി.ജെ ജയിംസ് പ്രശസ്ത എഴുത്തുകാരന്‍ വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വര്‍ത്തമാന കാലത്തിന്റെ പ്രശ്ന സങ്കീര്‍ണ്ണമായ അവസ്ഥകളെ ആര്‍ജ്ജവത്തോടെ പ്രതിഫലിപ്പിക്കുന്ന ചെറുകഥളാണ് വൈറ്റ്…
ഒരു നദിയും കുറേ മായക്കാഴ്ചകളും സുധാ മൂര്‍ത്തി തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന 'ഒരു നദിയും കുറേ മായക്കാഴ്ചകളും' എന്ന ഈ കഥയില്‍ നൂനിയുടെ രസകരമായ യാത്രകളും അവയിലൂടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.