Shopping cart

show blocks helper

Sort by

View
Cheenkanni Bar

Cheenkanni Bar

145.00
ചീങ്കണ്ണി ബാര്‍ നകുല്‍ വി.ജി ''ഇതിഹാസകാലം മുതല്‍ ഉപയോഗത്തിലുള്ളതാണെങ്കിലും ആധുനികകാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലൂടെ പ്രസിദ്ധി നേടിയ 'പിരിയന്‍ കോവണി' സമ്പ്രദായം സ്വീകരിച്ച് കഥാഖ്യാനം നടത്തിയിട്ടുള്ള ഒരു…
Kerala Economy and Its Emerging Issues V. Mathew Kurian, Raju John This book addresses some of the burning issues of…
Mararude Kurukshethram

Mararude Kurukshethram

65.00
മാരാരുടെ കുരുക്ഷേത്രം എം.എന്‍ കാരശ്ശേരി മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങള്‍ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനംചെയ്ത ഗാന്ധിയന്‍ യുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം അഭിപ്രായാവിഷ്‌ക്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ…
Nambiyarude Silpasala

Nambiyarude Silpasala

135.00
നമ്പിയാരുടെ ശില്പശാല ഡോ. ജി ഗിരിജാദേവി പ്രചുരപ്രചാരം നേടിയ തുള്ളലിന്റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.
Macher Kaliya

Macher Kaliya

189.00
മാച്ചേര്‍ കാലിയ ടി അരുണ്‍കുമാര്‍ ഖസാക്ക് സുവര്‍ണജൂബിലി കഥാപുരസ്‌കാരം നേടിയ മാച്ചേര്‍ കാലിയ ഉള്‍പ്പെയുടള്ള ഏറ്റവും പുതിയ കഥകള്‍. ''അരുണ്‍കുമാറിന്റെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം…
ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരം കെ.കെ.എസ് ദാസ് 1810 മുതല്‍ 2010 വരെയുള്ള ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയില്‍ അവതരിപ്പിക്കുന്ന പുസ്തകം.
Oru Piriyan Goveny

Oru Piriyan Goveny

189.00
ഒരു പിരിയന്‍ ഗോവണി മനോ ജേക്കബ് സങ്കടക്കടലില്‍ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികളിലൂടെ കയറി സ്വപ്നങ്ങളുടെയും മായക്കാഴ്ചകളുടെയും നീരാളിക്കൈകളില്‍നിന്ന് വിമുക്തിനേടി അപ്പോക്കാലിപ്‌സ് എന്ന വിസ്മയത്തിലേക്ക്…
Kadha

Kadha

305.00
Sale!

Kadha

305.00
കഥ സേതു ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളില്‍ക്കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ…
Mithu Charithram Samooham

Mithu Charithram Samooham

720.00
മിത്ത് ചരിത്രം സമൂഹം രാജന്‍ ഗുരുക്കള്‍ മിത്തുകളുടെ സാമൂഹ്യതയെപ്പറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെപ്പറ്റിയും ആ പ്രക്രിയയിലെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളെക്കുറിച്ചും ആവിഷ്‌ക്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും…
Aadicheranmarude Asthanam

Aadicheranmarude Asthanam

45.00
ആദിചേരന്മാരുടെ ആസ്ഥാനം പാലിശ്ശേരി നാരായണമേനോന്‍ കേരളത്തിന്റെ പ്രാചീന-മദ്ധ്യകാലചരിത്രത്തെ സംബന്ധിച്ചുള്ള പഠനഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന ശ്രദ്ധേയമായ പുസ്തകം. എന്‍. വി. കൃഷ്ണവാരിയരുടെ അവതാരിക.
Thanhai

Thanhai

470.00
Sale!

Thanhai

470.00
തന്‍ഹായ് ഒരു പ്രണയ ഋതു കല്പനാ രന്‍ടാല പരിഭാഷ: എല്‍.ആര്‍ സ്വാമി പ്രണയം ഒരു വേലിയേറ്റമായാണ് വരിക. നമ്മളെ അതില്‍ മുക്കുന്നു. ഒരു കൊടുങ്കാറ്റുപോലെ വീശുന്നു. സംഭവിക്കുന്നതെന്താണെന്ന്…
Thonnoottimoonnu

Thonnoottimoonnu

450.00
തൊണ്ണൂറ്റിമൂന്ന് വിക്ടര്‍ ഹ്യൂഗോ പരിഭാഷ: ഇടപ്പള്ളി കരുണാകരമേനോന്‍ ചരിത്രത്തിന്റെ പ്രാക്തനമായ അടയാളപ്പെടുത്തലുകളും മനുഷ്യാവസ്ഥയുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലുകളുംകൊണ്ട് ശക്തമായ നോവല്‍. കാലത്തിന്റെ നമസ്‌കാരമുദ്രകളേറ്റുവാങ്ങിയ വിക്ടര്‍ ഹ്യൂഗോയുടെ വിഖ്യാതമായ നോവല്‍.
Sreenivasa Ramanujan

Sreenivasa Ramanujan

153.00
ശ്രീനിവാസ രാമനുജന്‍ വര്‍ഗീസ് സി ജോഷ്വാ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ലോകപ്രസിദ്ധനായിത്തീര്‍ന്ന ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസരാമാനുജന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ഗണിതശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളിലേക്കും ഉള്ള…
Kayamkulathinte Kanacharithram

Kayamkulathinte Kanacharithram

160.00
കായംകുളത്തിന്റെ ചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ മദ്ധ്യകാല കേരളചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരദ്ധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവടകുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്‌കാരികമുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളംമണ്ണിന്റെ ഗാഥ. പ്രാദേശികചരിത്രങ്ങള്‍ക്ക് മാതൃക…
Moyyarathu Sankaran

Moyyarathu Sankaran

288.00
മൊയാരത്ത് ശങ്കരന്‍ സ്വാതന്ത്ര്യ സമരസേനാനിയും രക്തസാക്ഷിയും മൊയാരത്ത് ശങ്കരന്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ മൊയാരത്ത് ശങ്കരന്റെ ആത്മകഥ. 1921-ലെ മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം. നിസ്സഹകരണപ്രസ്ഥാനം,…
Kadha

Kadha

189.00
Sale!

Kadha

189.00
കഥ സി അനൂപ് ''വൈവിദ്ധ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ തേടി അലയുന്ന 'ദൂരം' എന്ന കഥയിലെ നന്ദകിഷനെപ്പോലെയാണ് അനൂപിന്റെ കഥകളും. തച്ചുശാസ്ത്രത്തിന്റെ ഉത്തമമാതൃകയായ വീടും വീടിന്റെ സുഖശീതളിമയും വിട്ടെറിഞ്ഞ് നേരിന്റെയും…
Panchavadipalam

Panchavadipalam

153.00
പഞ്ചവടിപ്പാലം വേളൂര്‍ കൃഷ്ണന്‍കുട്ടി പാലം അപകടത്തില്‍ മലയാളഹാസ്യസാഹിത്യത്തിലെ പ്രസിദ്ധ കൃതി.വ്യത്യസ്തമായ നാടന്‍ ശൈലികൊണ്ട് മലയാള മനസ്സിനെ കയ്യടക്കിയ സാമൂഹികവിമര്‍ശകനായ വേളൂര്‍ കൃഷ്ണകുട്ടിയെന്ന പ്രതിഭയുടെ ഉജ്ജ്വല രചന.സാമൂഹിക വിമര്‍ശനത്തിന്റെ…
വയലാര്‍ രാമവര്‍മ്മ വ്യക്തിയും കവിയും എസ്.പി നമ്പൂതിരി വയലാര്‍ രാമവര്‍മ്മയുടെ ആത്മമിത്രവും ആ ജീവിതത്തെയും സാഹിത്യത്തെയും തൊട്ടറിഞ്ഞയാളുമായ എസ്. പി. നമ്പൂതിരി വയലാര്‍ എന്ന വ്യക്തിയെയും കവിയെയും…
Pukayadayalam

Pukayadayalam

270.00
പുകയടയാളം ഗോവിന്ദ് ''ഒരു കാര്യം തീര്‍ച്ച. ഈ എഴുത്തുകാരന്‍ ഈ നോവലില്‍ ഏറെസമയം പണിതിട്ടുണ്ട്. നിങ്ങള്‍ നിങ്ങളുടെ വര്‍ക്കില്‍ എത്രയധികം മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടോ അത് നല്ല വായനക്കാര്‍ക്ക്…
ഉല്‍കൃഷ്ടരായ മനുഷ്യരും ഉണ്ട് സി.വി ബാലകൃഷ്ണന്‍ മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്‍ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന്‍ കഥത്താളുകളില്‍ പകര്‍ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്‍വായനയ്ക്കും പ്രേരിപ്പിക്കുന്ന…
Manchadikkari

Manchadikkari

160.00
മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം വിനില്‍ പോള്‍ ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും…
ദൂരദര്‍ശന്‍ കാലം കെ. കുഞ്ഞികൃഷ്ണന്‍ കേരളത്തില്‍ ആദ്യമായി മലയാളം ടെലിവിഷന്‍ സംപ്രേക്ഷണം നിലവില്‍വന്ന 1985-ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്നു കെ. കുഞ്ഞികൃഷ്ണന്‍. എണ്ണം പറഞ്ഞ പരിപാടികളിലൂടെ…
Magdaleenaude pensuvishesham

Magdaleenaude pensuvishesham

540.00
മഗ്ദലീനയുടെ പെണ്‍സുവിശേഷം രതീദേവി ''മലയാളസാഹിത്യത്തിന് ഇങ്ങനെയും കഥയെഴുതാം, ഇങ്ങനെയും ചരിത്രസത്യങ്ങളെ വ്യാഖ്യാനിക്കാം, ഇങ്ങനെയും ചരിത്രകഥാപാത്രങ്ങളെ സമീപിക്കാം എന്ന് സൗമ്യവും ധീരവുമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകം. കേരളം…
നമ്മള്‍ കേട്ടുവളര്‍ന്ന അമ്മൂമ്മക്കഥകള്‍ സതി രവീന്ദ്രന്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും മാനസികവികാസത്തിനും അമ്മൂമ്മക്കഥകള്‍ക്ക് വലിയ സ്ഥാനമുണ്ട്. തലമുറകളായി പകര്‍ന്നുകിട്ടിയ അമ്മൂമ്മക്കഥകളുടെ വിശിഷ്ട സമാഹാരം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.