Shopping cart

show blocks helper

Sort by

View
RSS Olinjum Thelinjum

RSS Olinjum Thelinjum

75.00
ആര്‍ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും ദേവനുരു മഹാദേവ പരിഭാഷ: അനാമിക ആര്‍.എസ്.എസ്സിന്റെ ജീവന്‍ കുടികൊള്ളുന്നത് എവിടെയാണെന്ന് അന്വേഷിക്കുന്ന ഈ കൃതി ഇതിനകം രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി…
Jalasparshangal

Jalasparshangal

162.00
ജലസ്പര്‍ശങ്ങള്‍ ബാലകൃഷ്ണന്‍ ''ഓര്‍മ്മയുടെ അറകള്‍ തുറക്കുമ്പോള്‍ അനുഭവത്തിന്റെ മുത്തും പവിഴവും കിട്ടും. ഒപ്പം കണ്ണീരിന്റെയും കിനാവുകളുടെയും നെഞ്ചുരുക്കങ്ങളും. മുംബൈയില്‍ ജീവിക്കുമ്പോള്‍ത്തന്നെ തന്റെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതെ…
Balikaram Anacharagal

Balikaram Anacharagal

75.00
ബലികര്‍മം അനാചാരമോ? നവീന വാദങ്ങളുടെ ഖണ്ഡനം മൊഴിമാറ്റം: വി.എ കബീര്‍ നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ആചരിച്ചുപോരുന്നതാണ് ഉദ്ഹിയത്ത് കര്‍മം. ഇത് ദീനില്‍ യാതൊരടിസ്ഥാനവുമില്ലാത്ത പ്രാകൃത ആചാരമാണെന്ന ഒരു…
രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ ജി. ദിലീപന്‍ വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ…
KODIYERI: ORU JEEVACHARITHRAM

KODIYERI: ORU JEEVACHARITHRAM

270.00
കോടിയേരി ഒരു ജീവിചരിത്രം പ്രീജിത് രാജ് എം. ബാലകൃഷ്ണനില്‍നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും…
Athmakatha – P Bhaskaran

Athmakatha – P Bhaskaran

310.00
ആത്മകഥ പി ഭാസ്‌കരന്‍ മലയാളികള്‍ സ്നേഹത്തോടെ ഭാസ്‌കരന്‍മാസ്റ്റര്‍ എന്നു വിളിക്കുന്ന പ്രിയപ്പെട്ട കവിയും ഗാനരചിയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്‌കരന്റെ ആത്മകഥ. സാധാരണക്കാരന്റെ വേദനയും സ്വപ്നങ്ങളുംകൊണ്ട് കവിതയും, ഗാനങ്ങളും ചലച്ചിത്രങ്ങളും…
THE COVENANT OF WATER

THE COVENANT OF WATER

809.00
The Covenant of Water Abraham Verghese AN OPRAH'S BOOK CLUB SELECTION 'One of the best books I've read in my…
കെ.പി കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍ നളിനി ദാമോദരന്‍ ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും 'അറിയപ്പെടാത്ത കേശവമേനോനെ'യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത്…
ബംഗാള്‍ മണ്‍പാതകളും മനുഷ്യരും ശ്രീകാന്ത് കോട്ടക്കല്‍ പുരാതന ജീവിതങ്ങളുടെ തുടര്‍ച്ചയില്‍ നിന്ന് കുതറിമാറാന്‍ കഴിയാത്ത ബംഗാള്‍ വിതവും മനുഷ്യരും, കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്ന അവരുടെ യാതനകളിലേക്കും സ്വപ്നങ്ങളിലേക്കും എത്തിപ്പെട്ടപ്പോള്‍…
Ezhamathe Doothan

Ezhamathe Doothan

205.00
ഏഴാമത്തെ ദൂതന്‍ എബ്രഹാം മാത്യു യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം…
ഇശല്‍ വിസ്മയം ഹുസ്‌നുല്‍ ജമാലിന്റെ 150 വര്‍ഷങ്ങള്‍ എഡിറ്റര്‍: ഡോ. ബാവ കെ പാലുകുന്ന് അറബിമലയാളത്തിലെഴുതിയ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രണയകാവ്യമാണ് ബദറുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍. സൂഫിപാര്യമ്പര്യമുള്ള പാട്ടാണെന്നും…
Ariyappedatha Thamizhakam

Ariyappedatha Thamizhakam

215.00
അറിയപ്പെടാത്ത തമിഴകം തൊ. പരമശിവന്‍ പരിഭാഷ: എസ് സന്ധ്യാദേവി വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.…
INDRAPRASTHAM

INDRAPRASTHAM

432.00
ഇന്ദ്രപ്രസ്ഥം ഒ.വി വിജയന്‍ പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങള്‍ക്ക് തുടര്‍വായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും…
പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ. പി.ജെ കുര്യന്‍ പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും…
STORIES SHAKESPEAREAN

STORIES SHAKESPEAREAN

225.00
STORIES SHAKESPEAREAN PK Jayaraj & CM Rajan Illustrations: Roney Devasia STORIES SHAKESPEAREAN comprises stories from Shakespearean tragedies and comedies retold…
SHALABHACHIRAKIL

SHALABHACHIRAKIL

75.00
ശലഭ ച്ചിറകില്‍ ദിവാകരന്‍ വിഷ്ണുമംഗലം കുഞ്ഞുമനസ്സുകളില്‍ ഭാവനയുടെ ശലഭച്ചിറകു വിടര്‍ത്താനും കവിതയുടെ ലോകം പരിചയപ്പെടുത്താനും അതുവഴി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് ബോധമുണര്‍ത്താനും കുട്ടികള്‍ക്ക് കൂട്ടാവുന്ന പുസ്തകം.…
AVYAKTHAPRAKRUTHI

AVYAKTHAPRAKRUTHI

189.00
അവ്യക്തപ്രകൃതി നിവേദിത മാനഴി നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍…
NIZHALPPORU

NIZHALPPORU

198.00
നിഴല്‍പ്പോര് വിനീഷ് കെ.എന്‍ പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവര്‍ഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ,…
Engottumallatha Paathakal

Engottumallatha Paathakal

225.00
എങ്ങോട്ടുമല്ലാത്ത പാതകള്‍ ഡോ. മുരളി ശിവരാമകൃഷ്ണന്‍ പരിഭാഷ : ആര്‍. ജയറാം ഒരറേബ്യന്‍ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം…
Pattinte Ulachil

Pattinte Ulachil

112.00
പാട്ടിന്റെ ഉലച്ചില്‍ മാധവിക്കുട്ടി ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന…
Budhanilavu

Budhanilavu

180.00
ബുധനിലാവ് മാധവിക്കുട്ടി കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ,…
ISTANBULILE HARAMPIRAPPUKAL

ISTANBULILE HARAMPIRAPPUKAL

405.00
ഇസ്തംബുളിലെ ഹറാം പിറപ്പുകള്‍ എലിഫ് ഷഫാക്ക് വിവര്‍ത്തനം: ഇന്ദു രമ വാസുദേവന്‍ ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന…
മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല കെ.ടി രാജീവ് ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ…
ഏക്‌ല ചലോ രേ രാധാകൃഷണന്‍ ചെറുവല്ലി ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.