Shopping cart

show blocks helper

Sort by

View
Visappu Pranayam Unmadam

Visappu Pranayam Unmadam

243.00
വിശപ്പ് പ്രണയം ഉന്മാദം മുഹമ്മദ് അബ്ബാസ് അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതുകൂടിയാവുന്നു.…
Manal Samadhi

Manal Samadhi

515.00
മണല്‍ സമാധി ഗീതാഞ്ജലി ശ്രീ പരിഭാഷ: ഡോ. കെ വനജ 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് നേടിയ നോവല്‍ വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍നിന്നു മോചനം…
നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും രതീഷ് ബാബു എസ് ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ…
Makkale Ariyan Makkalariyanum

Makkale Ariyan Makkalariyanum

135.00
മക്കളെ അറിയാന്‍ മക്കളറിയാനും ചന്ദ്രന്‍ നായര്‍ എം.എന്‍ ലളിതവും കഥാഖ്യാന രീതിയിലൂടെ ബോധവല്‍ക്കരണം നടത്താനുള്ള വൈഭവവും ഈ ഗ്രന്ഥത്തിന്റെ മുഖമുദ്രയാണെന്നു പറയാം. വായിച്ചു തുടങ്ങിയാല്‍ വായിച്ച് തീര്‍ക്കാതെ…
ഉടഞ്ഞുപോയ വാക്കുകളുടെ കൂട്ടപ്രാര്‍ത്ഥനകള്‍ ഡോ. കെ.ബി സെല്‍വ മണി സമകാല സംഭവങ്ങളെ അതീവ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന സവിശേഷമായ കൃതി. മാധ്യമങ്ങളുടെ നിലപാടും പ്രതിബദ്ധതയും സമഗ്രമായി ഇവിടെ…
Luciyadukalude Ithihasam

Luciyadukalude Ithihasam

315.00
ലുസിയാദുകളുടെ ഇതിഹാസം ലൂയീഷ് വാഷ് ദ് കമോയിങ്ഷ് വിവര്‍ത്തനം: ഡേവിഡ് സി.ജെ വാസ്‌കോ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ കാവ്യവിവരണമാണ് 1572…
Moonnu Kaavyasooryanmar

Moonnu Kaavyasooryanmar

99.00
മൂന്ന് കാവ്യസൂര്യന്മാര്‍ ഇയ്യങ്കോട് ശ്രീധരന്‍ മലയാളഭാഷയെ കാവ്യഭംഗി കൊണ്ട് സമ്പന്നമാക്കിയ മൂന്നു കവികളെ പറ്റിയാണ് ഈ പുസ്തകം. ആ കവികള്‍ യഥാക്രമം ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. കുഞ്ഞിരാമന്‍…
Mavoyude Avasanathe Narthakan

Mavoyude Avasanathe Narthakan

365.00
മാവോയുടെ അവസാനത്തെ നര്‍ത്തകന്‍ ലീ ചുന്‍ഷിന്‍ ചൈനയില്‍ ജനിച്ച ലീ ചുന്‍ഷിന്‍ എന്ന ബാലേ നിര്‍ത്തകന്റെ തീര്‍ത്തും അസാധാരണമായ ആത്മകഥയാണ് ഈ പുസ്തകം. മാവോയുടെ സാംസ്‌കാരികവിപ്ലവവും അമേരിക്കയും…
SAYYIDINTE SOOKTHANGAL

SAYYIDINTE SOOKTHANGAL

440.00
സയ്യിദിന്റെ സൂക്തങ്ങള്‍ മുജീബ് ജൈഹൂന്‍ കൈരളിക്കുള്ള മഹത്തായ ദൈവദാനമായിരുന്നു ശിഹാബ് തങ്ങള്‍. വിശാലമായ വിജ്ഞാനവും ആത്മീയ ചൈതന്യവും കൊണ്ട് സാമുദായിക മൈത്രിയെ പരിപോഷിപ്പിക്കാനായിരുന്നു തങ്ങളുടെ ശ്രമം. തങ്ങളുടെ…
നെല്ല് ഒരു ഗ്രാമീണ സംസ്‌കൃതിയുടെ ചരിത്രം കെ സഫറുല്ല ഒരു ഗ്രാമീണ സംസ്‌കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിന് ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെല്‍കൃഷിയെ സംബന്ധിച്ച നാട്ടറിവുകളും…
Kizhakku Nokki Chiricha Poovu

Kizhakku Nokki Chiricha Poovu

95.00
കിഴക്ക് നോക്കി ചിരിച്ച പൂവ് ബവാ ചെല്ലദുരൈ തമിഴിലെ പ്രശസ്തനായ എഴുത്തുകാരന്റെ ഈ സ്മൃതികള്‍ കലയും സാഹിത്യവും മാത്രമല്ല, രാഷ്ട്രീയവും ജാതീയതയുമെല്ലാം ചര്‍ച്ചചെയ്യുന്നു. ജാതീയ മേധാവിത്വത്തിനും അയിത്തത്തിനുമെതിരെ…
Aadhya Pranayam

Aadhya Pranayam

135.00
ആദ്യ പ്രണയം 4 റഷ്യന്‍ പ്രണയ നോവലുകള്‍ മാക്‌സിമം ഗോര്‍ക്കി ഇവാന്‍ തുര്‍ഗെനേവ് വ്‌ളാഡിമീര്‍ ബോഗോമോലോവ് ഇസാക് ബബെല്‍ ആദ്യ പ്രണയത്തിന്റെ മധുരസംഗീതം പൊഴിക്കുന്ന ചെറുതും വലുതും…
Kadhavarsham

Kadhavarsham

450.00
കഥാവര്‍ഷം സമാഹരണം. എന്‍ രാജന്‍ ടി പത്മനാഭന്‍ സച്ചിദാനന്ദന്‍ കെ പി രാമനുണ്ണി സി വി ബാലകൃഷ്ണന്‍ അശോകന്‍ ചെരുവില്‍ ഇ സന്തോഷ്‌കുമാര്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ടി…
Eeswara Vazhakkillallo

Eeswara Vazhakkillallo

243.00
ഈശ്വരാ വഴക്കില്ലല്ലോ സലിംകുമാര്‍ നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍. സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു…
Vidhi Vilakkukal

Vidhi Vilakkukal

315.00
വിധിവിലക്കുകള്‍ ഡോ. യൂസുഫുല്‍ ഖറദാവി മൊഴിമാറ്റം ശൈഖ് മുഹമ്മദ് കാരക്കുന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കേണ്ട അതിര്‍വരമ്പുകളുടെ താത്ത്വിക വിശകലനവും ദൈനംദിന മുസ്ലിം ജീവിതത്തെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളുടെ…
MAAPPILA PADANANGAL

MAAPPILA PADANANGAL

144.00
മാപ്പിള പഠനങ്ങള്‍ എം ഗംഗാധരന്‍ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം നേടിയ കേരളമുസ്ലിങ്ങളെ ചരിത്രവും സംസ്‌കാരവും മുന്‍നിര്‍ത്തി പഠി ക്കുന്ന കൃതി. പല കാലങ്ങളില്‍ രചിച്ച, നിരവധി ചര്‍ച്ചകള്‍ക്കു…
GANDHI ORANWESHANAM

GANDHI ORANWESHANAM

495.00
ഗാന്ധി ഒരന്വേഷണം എം. ഗംഗാധരന്‍ ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച…
Olivile Ormakal

Olivile Ormakal

360.00
ഒളിവിലെ ഓര്‍മ്മകള്‍ തോപ്പില്‍ ഭാസി തോപ്പില്‍ഭാസിയുടെ ഒളിവുകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരേസമയം ഒരു വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും സവിശേഷ ഘട്ടത്തിലെ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അസാധാരണ അനുഭവങ്ങള്‍ക്കുടമയായ കഥാനായകന്‍ അനുഗ്രഹീതനായ എഴുത്തുകാരന്‍കൂടി…
മാര്‍ത്താണ്ഡ വര്‍മ്മ ചരിത്രവും പുനര്‍വായനയും ഡോ. എം.ജി ശശിഭൂഷണ്‍ ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് സൈനികതന്ത്രജ്ഞരെ…
Songs Of Gabriel

Songs Of Gabriel

215.00
സോങ്‌സ് ഓഫ് ഗബ്രിയേല്‍ മോസ് വര്‍ഗ്ഗീസ് മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍…
Aandavante Leelaavilasangal

Aandavante Leelaavilasangal

270.00
ആണ്ടവന്റെ ലീലാവിലാസങ്ങള്‍ സുധീര്‍ പറൂര് ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ…
Marangalil Manju Peyyumbol

Marangalil Manju Peyyumbol

95.00
മരങ്ങളില്‍ മഞ്ഞു പെയ്യുമ്പോള്‍ നജാ ഹുസൈന്‍ കുറഞ്ഞ വാക്കുകളാല്‍ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകള്‍. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ…
മമ്മൂട്ടി അനുഭവം ഓര്‍മ പഠനം എഡിറ്റര്‍: അനില്‍കുമാര്‍ തിരുവോത്ത് ആയുസ്സില്‍ എഴുപതും അഭിനയത്തില്‍ അമ്പതും പൂര്‍ത്തിയാക്കിയ നടനെ വിവിധ നോട്ടസ്ഥലത്തുനിന്ന് നിരവധി പേര്‍ നോക്കുന്നതാണ് ഈ പുസ്തകം.…
Olivemarathanalil

Olivemarathanalil

160.00
ഒലീവ് മരത്തണലില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ജോര്‍ദാനിലൂടെ ഒരു സഞ്ചാരം രമേഷ് ശങ്കരന്‍ 'ഒലീവ് മരത്തണലി'ലൂടെ സഞ്ചരിക്കവെ അറബിക്കഥകളിലും, ആയിരത്തൊന്ന് രാവുകളിലും, അശാന്തിയുടെ യുദ്ധപുസ്തകങ്ങളിലും നിന്ന് വായിച്ചറിഞ്ഞ ദേശങ്ങളെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.