Shopping cart

show blocks helper

Sort by

View
With All From One’s Heart

With All From One’s Heart

120.00
WITH ALL FROM ONE'S HEART RASHEED KARALAM TRANSLATED BY : RAISON VARGHESE These are the stories of love, joy, sorrow,…
Kanal Vazhikalilude

Kanal Vazhikalilude

405.00
കനല്‍ വഴികളിലൂടെ സി ദിവാകരന്‍ സമാനതകളില്ലാത്ത ജീവിതകഥയാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ശ്രീ സി. ദിവാകരന് പറയാനുള്ളത്. ധാര്‍ഷ്ട്യമെന്ന് തോന്നിക്കുന്ന ശരീരഭാഷ,…
മഹാശ്വേതാദേവിയും ആനന്ദും ചെറിയ വലിയ കാര്യങ്ങള്‍ ആനന്ദ് ചരിത്രത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്ന രണ്ടു ഭാഷയിലെ പ്രതിഭകള്‍ ആനന്ദും മഹാശ താദേവിയും തമ്മിലുള്ള സംവാദങ്ങളും കത്തുകളും കുറിപ്പുകളാണ് ഈ…
Thottil Mala Vafath Mala

Thottil Mala Vafath Mala

110.00
തൊട്ടില്‍ മാല വഫാത്ത് മാല ഖലീല്‍ ഫൈസി മൊഴിമാറ്റം : ഡോ. എം മുല്ലക്കോയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാര്‍ന്ന ഇശലുകളില്‍ വര്‍ണിച്ചിരിക്കുന്നതാണ് ഖലീല്‍…
Makkayilekku Anekam Vazhikal

Makkayilekku Anekam Vazhikal

290.00
മക്കയിലേക്ക് അനേകം വഴികള്‍ സമാഹരണം: എ.കെ അബ്ദുല്‍ മജീദ് വിവിധ കാലങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് വര്‍ഷങ്ങളും മാസങ്ങളുമെടുത്ത് ഹജ്ജ് നിര്‍വഹിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങള്‍.…
സേതു എഴുത്ത് ജീവിതം അഭിമുഖം പി.എം ഷുക്കൂര്‍ ആധുനിക സാഹിത്യചരിത്രത്തില്‍ ഭ്രമാത്മകതയുടെ മഹാമാന്ത്രിക ലോകത്തെ എഴുതുക മാത്രമല്ല, സ്‌ത്രൈണലോകത്തിന്റെ മനോവ്യവസ്ഥാ പ്രവണതകളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ…
യു.എ. ബീരാന്‍ സര്‍ഗാത്മകതയുടെ രാഷ്ട്രീയ കാലം ബഷീര്‍ രണ്ടത്താണി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നക്ഷത്രശോഭപരത്തി കടന്നുപോയ ധിഷണാശാലിയായ രാഷ്ട്രീയ നായകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പട്ടാളക്കാരന്‍, നിയമസഭാ സാമാജികന്‍, മന്ത്രി,…
NEETHI EVIDE

NEETHI EVIDE

468.00
നീതി എവിടെ? എ ഹേമചന്ദ്രന്‍ IPS ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍ മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന…
Kannoorkotta

Kannoorkotta

560.00
കണ്ണൂര്‍ കോട്ട കെ. ബാലകൃഷ്ണന്‍ പ്രാദേശികചരിത്രത്തിന്റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്‌കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്‌കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.
അന്വേഷണത്തിന്റെ ആത്മാവ് വിമതസ്വരങ്ങള്‍ ടി.എം കൃഷ്ണ പരിഭാഷ: നീലന്‍ അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കര്‍ണ്ണാടകസംഗീതത്തിന്റെ…
Adimakkappal

Adimakkappal

414.00
അടിമക്കപ്പല്‍ അഭിനാഷ് തുണ്ടുമണ്ണില്‍ ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്‌നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബ്ബന്ധിതയായ സാട്ട്ജിയെ വെററുമൊരു…
ചിരിയും ചിന്തയും സര്‍ഗ്ഗാത്മകതയും ഡോ. കെ രാജശേഖരന്‍ നായര്‍ കോഗ്നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സര്‍ഗ്ഗാത്മകതയുമൊക്കെയാണ് ഈ…
PATHIRAALEELA

PATHIRAALEELA

162.00
പാതിരാലീല കെ.എന്‍ പ്രശാന്ത് കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില്‍ കണ്ടെത്താം. എന്നാല്‍ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം.…
സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും സമാഹരണം ജി വിജയകുമാര്‍ കൊളോണിയല്‍ നുകത്തില്‍നിന്നും ഇന്ത്യ മോചനം നേടിയതിന്റെ 75-ാം വര്‍ഷത്തില്‍ കൂടി കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തെയും അതില്‍…
Cherumante Pattu

Cherumante Pattu

207.00
ചെറുമന്റെ പാട്ട് അരുണ്‍ കുമാര്‍ അന്നൂര്‍ ''എത്രയെത്ര ജന്മങ്ങള്‍ തോട്ടിയായി ഞാന്‍ എത്രയെത്ര ജന്മങ്ങളട്ടയായി ഞാന്‍ പറയനായി, പുലയനായി, കുറവനായി ഞാന്‍ ഒരുനാളും പൂണൂലിന്‍ കുരുക്കിലായില്ല പാപകര്‍മ്മിയായതിനാല്‍…
Sahodaran Ayyappan

Sahodaran Ayyappan

108.00
സഹോദരന്‍ അയ്യപ്പന്‍ ഗീതാ സുരാജ് മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ അനുവദിക്കാതിരുന്ന ഇരുണ്ടകാലത്തു നിന്നും കേരളീയ സമൂഹത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിച്ച നവോത്ഥാന നായകരില്‍ പ്രമുഖനും മാനവസാഹോദര്യത്തിന്റെ പ്രതീകവുമായിത്തീര്‍ന്ന…
RSS Olinjum Thelinjum

RSS Olinjum Thelinjum

75.00
ആര്‍ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും ദേവനുരു മഹാദേവ പരിഭാഷ: അനാമിക ആര്‍.എസ്.എസ്സിന്റെ ജീവന്‍ കുടികൊള്ളുന്നത് എവിടെയാണെന്ന് അന്വേഷിക്കുന്ന ഈ കൃതി ഇതിനകം രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി…
Jalasparshangal

Jalasparshangal

162.00
ജലസ്പര്‍ശങ്ങള്‍ ബാലകൃഷ്ണന്‍ ''ഓര്‍മ്മയുടെ അറകള്‍ തുറക്കുമ്പോള്‍ അനുഭവത്തിന്റെ മുത്തും പവിഴവും കിട്ടും. ഒപ്പം കണ്ണീരിന്റെയും കിനാവുകളുടെയും നെഞ്ചുരുക്കങ്ങളും. മുംബൈയില്‍ ജീവിക്കുമ്പോള്‍ത്തന്നെ തന്റെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതെ…
Balikaram Anacharagal

Balikaram Anacharagal

75.00
ബലികര്‍മം അനാചാരമോ? നവീന വാദങ്ങളുടെ ഖണ്ഡനം മൊഴിമാറ്റം: വി.എ കബീര്‍ നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ആചരിച്ചുപോരുന്നതാണ് ഉദ്ഹിയത്ത് കര്‍മം. ഇത് ദീനില്‍ യാതൊരടിസ്ഥാനവുമില്ലാത്ത പ്രാകൃത ആചാരമാണെന്ന ഒരു…
രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ ജി. ദിലീപന്‍ വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ…
KODIYERI: ORU JEEVACHARITHRAM

KODIYERI: ORU JEEVACHARITHRAM

270.00
കോടിയേരി ഒരു ജീവിചരിത്രം പ്രീജിത് രാജ് എം. ബാലകൃഷ്ണനില്‍നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും…
Athmakatha – P Bhaskaran

Athmakatha – P Bhaskaran

310.00
ആത്മകഥ പി ഭാസ്‌കരന്‍ മലയാളികള്‍ സ്നേഹത്തോടെ ഭാസ്‌കരന്‍മാസ്റ്റര്‍ എന്നു വിളിക്കുന്ന പ്രിയപ്പെട്ട കവിയും ഗാനരചിയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്‌കരന്റെ ആത്മകഥ. സാധാരണക്കാരന്റെ വേദനയും സ്വപ്നങ്ങളുംകൊണ്ട് കവിതയും, ഗാനങ്ങളും ചലച്ചിത്രങ്ങളും…
THE COVENANT OF WATER

THE COVENANT OF WATER

809.00
The Covenant of Water Abraham Verghese AN OPRAH'S BOOK CLUB SELECTION 'One of the best books I've read in my…
കെ.പി കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍ നളിനി ദാമോദരന്‍ ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും 'അറിയപ്പെടാത്ത കേശവമേനോനെ'യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.