Shopping cart

show blocks helper

Sort by

View
Veerasmruthi

Veerasmruthi

540.00
വീരസ്മൃതി ജൂനിയേഴ്‌സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ ഒരു അഭിഭാഷകന്റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ്…
DHARMAPURANAM

DHARMAPURANAM

279.00
ധര്‍മ്മപുരാണം ഒ.വി വിജയന്‍ ധര്‍മ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാല്‍ ബിഭത്സമായ് കാമരൂപങ്ങള്‍ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകള്‍ക്കിടയില്‍…
Swarggabhoomika

Swarggabhoomika

155.00
സ്വര്‍ഗ്ഗഭൂമിക ഫൗസിയ പൂമല ചെറുകഥാരചനയുടെ പൊരുളറിയുന്ന എഴുത്തുകാരിയാണ് ഫൗസിയാ പൂമല എന്ന് ധൈര്യപൂര്‍വ്വം പറയാം. ഹൃദയത്തെ കരുണ കൊണ്ട് നിറയ്ക്കുകയും സ്നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന…
PSC LP-UP Teacher Exam

PSC LP-UP Teacher Exam

416.00
പി.എസ്.സി എല്‍.പി-യു.പി ടീച്ചര്‍ എക്‌സാം ഡോ. വി ബാലകൃഷ്ണന്‍ എം.എ, പി.എച്ച്.ഡി പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. വിദ്യാഭ്യാസവും ശിശു മനഃശാസ്ത്രവും മലയാളം ബോധന ശാസ്ത്രവും ഇംഗ്ലീഷ്…
പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം പൊന്ന്യം ചന്ദ്രന്‍ സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ…
The Message of the Qur’an

The Message of the Qur’an

3,150.00
The Message of the Qur’an Muhammad Asad The Message of the Qur'an is widely recognised as among the best English…
Akbar Mughal Chakravarthi

Akbar Mughal Chakravarthi

85.00
അക്ബര്‍ മുഗള്‍ ചക്രവര്‍ത്തി ജോര്‍ജ് അലക്‌സ് ബാബര്‍ മുതല്‍ ബഹാദൂര്‍ ഷാ സഫര്‍ വരെയുള്ള വിവിധ മുഗള്‍ രാജാക്കന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു അക്ബര്‍. നിരവധി പുരോഗമനപരമായ പരിഷ്‌കാരങ്ങളിലൂടെ…
Doctor Palpu

Doctor Palpu

198.00
ഡോക്ടര്‍ പല്‍പ്പു സി.കെ ഗംഗാധരന്‍ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച ഒരു സാധാരണക്കാരന്‍ കൂടിയായിരുന്നു ഡോ.പല്‍പ്പു. ഈ രീതിയില്‍ അദ്ദേഹത്തെ വരച്ചുകാട്ടിയ ?ഗ്രന്ഥകാരന്‍…
കേരളത്തിലെ കുടിയായ്മ പരിഷകരണങ്ങളുടെ കര്‍ഷക പോരാട്ടങ്ങളുടെയും ചരിത്രം ഡോ. വി.വി കൃഷ്ണമൂര്‍ത്തി കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കുടിയായ്മ പരിഷ്‌കാരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും സജീവവും സങ്കീര്‍ണ്ണവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.…
Moby Dick

Moby Dick

170.00
Sale!

Moby Dick

170.00
മൊബിഡിക് ഹെര്‍മന്‍ വെല്‍വില്‍ പുനരാഖ്യാനം: ഫിലോ തോമസ് വിശ്വസാഹിത്യത്തിലെ മഹത്തായ പത്തു കൃതികളിലൊന്നായി പരിഗണിക്കപ്പെടുന്ന നോവലിന്റെ പുനരാഖ്യാനം .  
Madhu Nairude Yathrakal

Madhu Nairude Yathrakal

1,615.00
മധുനായരുടെ യാത്രകള്‍ മധു എസ് നായര്‍ മധുനായരുടെ 29 യാത്രാവിവരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത ഈ ഭീമന്‍ഗ്രന്ഥം എല്ലാവിധത്തിലും എന്നെ അതിശയിപ്പിക്കുന്നു. ഇത്തരമൊരു ബൃഹദ് യാത്രാപുസ്തകം ഇതുവരെ മലയാള സാഹിത്യത്തില്‍…
മൂന്ന് കുരുടന്‍ ചുണ്ടെലികളും മറ്റു കഥകളും അഗതാ ക്രിസ്റ്റി വിവര്‍ത്തനം: എം.എസ്. നായര്‍ അഗതാ ക്രിസ്റ്റിയുടെ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്.…
മഴവില്‍ കണ്ണിലൂടെ മലയാളസിനിമ കിഷോര്‍ കുമാര്‍ സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവര്‍ഗാനുരാഗികളും…
CHICHILI

CHICHILI

179.00
Sale!

CHICHILI

179.00
ചിച്ചിലി ലീന മണിമേഖലൈ 100 പ്രണയ കവിതകള്‍ ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും…
NIRUDDHASANKATANGAL

NIRUDDHASANKATANGAL

117.00
നിരുദ്ധ സങ്കടങ്ങള്‍ നവീന്‍ കിഷോര്‍ വിവര്‍ത്തനം: ഇന്ദിരാ അശോക് ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകര്‍ന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീര്‍ണ്ണമായ വലയില്‍നിന്ന്…
PRANAYASAAPHALYAM

PRANAYASAAPHALYAM

180.00
പ്രണയ സാഫല്യം ഡെക്കാമറണ്‍ കഥകള്‍ വിവര്‍ത്തനം: എം. പി. സദാശിവന്‍ ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറണ്‍ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ…
VAIKOM SATYAGRAHAM

VAIKOM SATYAGRAHAM

765.00
വൈക്കം സത്യാഗ്രഹം പഴ, അതിയമാന്‍ നിലവിലുള്ള വൈക്കം സത്യാഗ്രഹചരിത്രങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് രചിച്ച ഗ്രന്ഥമാണിത്. 1924 -25 കാലഘട്ടത്തില്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട…
Dinosarukalude March

Dinosarukalude March

235.00
ദിനോസറുകളുടെ മാര്‍ച്ച് ആധുനിക ഫലസ്തീന്‍ കഥകള്‍ ഭാഗം - 2 സമാഹരണം, വിവര്‍ത്തനം: എസ് എ ഖുദ്‌സി ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥള്‍.…
ഫലസ്തീന്‍ കുടിയിറക്കപ്പെടുന്നവരുടെ രാജ്യം എഡിറ്റിംഗ്: ഷബീബ് മമ്പാട്, സലീം ദേളി ആമുഖം: പ്രൊഫ. എ.കെ രാമകൃഷ്ണന്‍ ഇസാറാഈല്‍-ഫലസ്തീന്‍ വിഷയത്തെ കേവലമൊരു സംഘര്‍ഷം എന്നതിലപ്പുറം കോളനിവല്‍കരണം, അധിനിവേശം, വംശീയവിവേചനം…
ഫലസ്തീന്‍ യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍ റശീദ് ഖാലിദി വിവര്‍ത്തനം: എ.പി കുഞ്ഞാമു ദേശീയത, കോളനിവല്‍ക്കരണം, വംശീയത, ആധിപത്യ മേല്‍ക്കോയ്മ തുടങ്ങി അനേകം ഉള്‍പ്പിരിവുകള്‍ പശ്ചിമേഷ്യയിലെ രാഷ്രീയ പ്രതിസന്ധിക്കുണ്ട്. ബ്രിട്ടനും…
ANASWARAKATHAKAL: UROOB

ANASWARAKATHAKAL: UROOB

333.00
അനശ്വരകഥകള്‍ ഉറൂബ് തിരഞ്ഞെടുപ്പ് / പഠനം: ഇ.പി. രാജഗോപാലന്‍ ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യംവെച്ച് ഉറൂബിന്റെ കഥകളെ സര്‍ഗ്ഗാത്മകമായി മനസ്സിലാക്കാന്‍…
Ammamma

Ammamma

90.00
Sale!

Ammamma

90.00
അമ്മമ്മ പി സുരേന്ദ്രന്‍ പെരുകുന്ന സങ്കടങ്ങളുടെ വെയില്‍പ്പാത ഏകയായി, നഗ്‌നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികള്‍ക്കൊപ്പം ആകുലതകളെയും വാത്സല്യപൂര്‍വം മാറോടുചേര്‍ക്കുന്ന അമ്മമ്മയുടെ കഥ.…
Santhushta Sayahnam

Santhushta Sayahnam

105.00
സന്തുഷ്ട സായാഹ്നം പ്രൊഫ. കൊച്ചുത്രേസ്യ തോമസ് ജിവിതസായാഹ്നം സന്തോഷകരമായി ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വാര്‍ദ്ധക്യകാലം സ്വസ്ഥതയുടെയും സന്തോഷത്തിന്റെയുമാക്കി മാറ്റാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന പുസ്തകം. ചിന്തയെ ഉദ്ദീപിപ്പിക്കുകയും കര്‍മ്മങ്ങളെ നിയന്ത്രിക്കുവാന്‍…
Sanidhyam

Sanidhyam

125.00
Sale!

Sanidhyam

125.00
സാന്നിധ്യം സി.വി.ബാലകൃഷ്ണന്‍ ചലച്ചിത്രങ്ങളും ഓര്‍മ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേര്‍ന്ന,വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.