Shopping cart

show blocks helper

Sort by

View
ഒരു റാവുളന്റെ ജീവിതപുസ്തകം പി.കെ കരിയന്‍ ഫസീല മെഹര്‍ 'സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിടെയുള്ളോര് രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രല്ല, ഞങ്ങള് സമുദായക്കാര് വര്‍ഗ്ഗീസിന് വേണ്ടി…
ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍ ഇ ഉണ്ണികൃഷ്ണന്‍ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള…
മുൻകരുതലോടെയുള്ള  ഗർഭധാരണം ഡോ. വി.എസ്. ശോഭന ഗർഭാധാരണം ഏതു സമയത്ത് വേണമെന്നും അതിനുവേണ്ട മുൻകരുതലുകളും ചികിത്സാ രീതികളും എങ്ങനെ വേണമെന്നും ഓർമ്മിപ്പി ക്കുന്ന ഒരു ഗൈഡാണ് ഈ പുസ്തകം. സ്ത്രീ കളുടെ ആരോഗ്യപരിപാലനവും ഗർഭസ്ഥശി ശുവിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും പ തിപാദിക്കുന്ന ഗ്രന്ഥം. സുഖകരവും ആരോ ഗ്യകരവും സന്തോഷകരവുമായ ഗർഭകാലം എങ്ങനെയുണ്ടാക്കാമെന്ന് ഒരു ഡോക്ടറുടെ ചികിത്സാനുഭവപാഠങ്ങളാണ് ഈ പുസ്തകം. അമ്മയാവാൻ തയ്യാറെടുക്കുന്ന സ്ത്രീകൾ നിർബ്ബന്ധമായും സൂക്ഷിക്കേണ്ട പുസ്തകം.
ഹിന്ദുത്വം മതാത്മക ദേശീയതയുടെ പ്രത്യയ ശാസ്ത്രം കെ.ടി കുഞ്ഞിക്കണ്ണന്‍ ''ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. ആര്യശ്രേഷ്ഠതയിലധിഷ്ഠിതമായ അപരമതവിരോധത്തിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യഘടനയെ തകര്‍ക്കുന്നതും സാമൂഹ്യജീവിതത്തിന്റെ എല്ലാ…
Edathupaksha Badal

Edathupaksha Badal

215.00
ഇടതുപക്ഷ ബദല്‍ പിണറായി വിജയന്‍ സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളില്‍ പുലര്‍ത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ് നിയോ ലിബറല്‍ തരംഗം ലോകമാകെ ആഞ്ഞു…
Ee Lokam Athiloru Innocent

Ee Lokam Athiloru Innocent

200.00
ഈ ലോകം അതിലൊരു ഇന്നസെന്റ് ഇന്നസെന്റ് ചിത്രങ്ങള്‍ : ഗോപീകൃഷ്ണന്‍, വി. ബാലു സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല…
അയലറിവുകള്‍ ഒരു കുടുംബശ്രീ യാത്ര സജിത് സുകുമാരന്‍ സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ…
Prethabadhayulla Pusthakasala

Prethabadhayulla Pusthakasala

260.00
പ്രേതബാധയുള്ള പുസ്തകശാല ക്രിസ്റ്റഫര്‍ മോര്‍ളി പരിഭാഷ : സി.വി സുധീന്ദ്രന്‍ പുസ്തകവ്യാപാരി എന്നതിലുപരി ഗ്രന്ഥങ്ങള്‍ സൃഷ്ടിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് ബോദ്ധ്യമുള്ള റോജര്‍ മിഫ്ലിന്‍, തന്റെ പുസ്തകശാലയുടെ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത്…
Parayathe Poyathu

Parayathe Poyathu

261.00
പറയാതെ പോയത് ജാനമ്മ കുഞ്ഞുണ്ണി പറയാതെ പോയത് എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും…
Yuyutsu

Yuyutsu

385.00
Sale!

Yuyutsu

385.00
യുയുഝു ജയപ്രകാശ് പാനൂര്‍ മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും…
Puthiya Keralam Puthiya India

Puthiya Keralam Puthiya India

198.00
പുതിയ കേരളം പുതിയ ഇന്ത്യ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആശയ വ്യാഖ്യാനങ്ങളിലേര്‍പ്പെട്ട് വിയര്‍പ്പുപൊടിയാതെ ശീതീകരണമുറികളില്‍ അടയിരിക്കുവാനുള്ളതല്ല, മറിച്ച് ഈ ലോകത്തെ മാറ്റി തീര്‍ക്കുന്നതില്‍ മനുഷ്യനെ സഹായിക്കുകയും നയിക്കുകയും…
Russian Nadodikadhakal

Russian Nadodikadhakal

234.00
റഷ്യന്‍ നാടോടിക്കഥകള്‍ പുനരാഖ്യാനം: ബി.എം സുഹറ 'അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കടപുഴകി വീഴും. എല്ലാ മാസവും അവള്‍…
ഇന്നലെകളുടെ സിനിമകള്‍ എന്നത്തേയും പി.കെ നായര്‍ പരിഭാഷ: പി.കെ സുരേന്ദ്രന്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന് 'ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍' എന്നറിയപ്പെടുന്ന…
അലാവുദ്ദിനും അത്ഭുതവിളക്കും അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളില്‍ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളില്‍ വിവിധ രീതികളില്‍ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ…
പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍ എഡിറ്റര്‍: ഡോ. മോത്തി വര്‍ക്കി അവതാരിക-ഷൗക്കത്ത് ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വരദര്‍ശനങ്ങള്‍ ഗൗരവപൂര്‍വ്വം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകം. വേദേതിഹാസങ്ങള്‍ മുതല്‍ക്ക് വിവിധ മതദര്‍ശനങ്ങള്‍ പ്രകൃതി/മനുഷ്യര്‍ പാരസ്പര്യത്തെയും…
Enik Ente Vazhi

Enik Ente Vazhi

135.00
എനിക്ക് എന്റെ വഴി ടി പത്മനാഭന്‍ മലയാള ചെറുകഥാലോകം പല തരത്തിലുള്ള ഭാവുകത്വ പരിണാമങ്ങള്‍ക്കു വിധേയമാകുമ്പോഴും, തലയെടുപ്പോടെ നിന്ന എണ്ണം പറഞ്ഞ കഥകള്‍ ടി പത്മനാഭനെന്ന അപൂര്‍വ്വപ്രതിഭയ്ക്കു…
Cinderella

Cinderella

65.00
സിന്‍ഡ്രല അഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാര്‍.ഇവരുടെ ഇടയില്‍ കഷ്ടജീവിതം നയിക്കുന്ന സിന്‍ഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിന്‍ഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ…
Jeevithathinte Kaiyoppukal

Jeevithathinte Kaiyoppukal

160.00
ജീവിതത്തിന്റെ കൈയൊപ്പുകള്‍ കെ.ടി മാനു മുസ്‌ലിയാര്‍ വേര്‍പാടുകള്‍ നല്‍കിയ വേദനയുടെ വേലിയേറ്റങ്ങളില്‍ നിന്നുകൊണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ബാല്യത്തിന്റെ തേങ്ങല്‍ കേട്ടുകൊണ്ട്, കദനം കണികണ്ടുണരുന്ന പകലുകളിലൂടെ, ഭാവിയെ…
Athmiyathayude Agninalangal

Athmiyathayude Agninalangal

120.00
ആത്മീയതയുടെ അഗ്‌നിനാളങ്ങള്‍ എം.ഐ തങ്ങള്‍ ആത്മീയതയുടെ അഗ്‌നിനാളങ്ങള്‍ നിരന്തരമായി പ്രതിസന്ധികളെ തരണം ചെയ്ത മഹാസാമ്രാജ്യം പടുത്തുയര്‍ത്തിയവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ട0 .വിശ്വാസവും മതവും അധികാരവുമെല്ലാം ചരിത്രപരമായി അവതരിപ്പിക്കുന്നതോടപ്പം ബ്രിട്ടീഷുകാരുടെ…
ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും വിഷ്ണുനാരായണന്‍ നമ്പൂതിരി ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ…
ഇതിഹാസത്തിന്റെ ഇതിഹാസം അനന്യ ജി കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം…
Peelikkannukal

Peelikkannukal

125.00
പീലിക്കണ്ണുകള്‍ കാവ്യദാസ് ചേര്‍ത്തല പ്രകൃതിദുരന്തങ്ങള്‍ കണ്ടു പരിചയിച്ച ഒരു നാടും അതിലെ കുറെ സുമനസ്സുകളും ഈ പീലിക്കണ്ണിലൂടെ നമുക്കു മുന്നില്‍ ഒരു വിസ്മയലോകം തീര്‍ക്കുന്നു. സുഖദു:ഖ സമ്മിശ്രമായ…
Asthamikkatha Pakalukal

Asthamikkatha Pakalukal

105.00
അസ്തമിക്കാത്ത പകലുകള്‍ സോമനാഥന്‍ കെ.വി വയലുകള്‍ നികത്തി മണി സൗധം പണിതാലും വിയര്‍പ്പിന്റെ ഗന്ധം വിട്ടുമാറില്ല. സ്വന്തം വീട്ടടുപ്പുകളില്‍ നിന്നു കൊളുത്തിയ അതിജീവനത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റെയും ഓര്‍മ്മത്തിരിക്കൂട്…
Nobel Nediya Vanithakal

Nobel Nediya Vanithakal

240.00
നൊബേല്‍ നേടിയ വനിതകള്‍ ഡോ. ടി.ആര്‍ ജയകുമാരി ഭൗതികശാസ്ത്ര നൊബേല്‍ 1903 - ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 - ല്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.