Shopping cart

show blocks helper

Sort by

View
Thirunabiyodoppam

Thirunabiyodoppam

100.00
തിരുനബി യോടൊപ്പം കെ.പി പ്രസന്നന്‍ ദൈവദൂതനായ മുഹമ്മദ് നബിയുടെയും അവിടത്തെ അനുചരന്മാരുടെയും ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ അസാധാരണമായ ചാരുതയോടെ പകര്‍ത്തുന്ന ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആ മഹത്തുക്കളോടൊപ്പം…
കേരളം അറിയേണ്ട സംഗീതകാരന്മാര്‍ രമേശ് ഗോപാലകൃഷ്ണന്‍ 'കേരളം അറിയേണ്ട സംഗീതകാരന്മാര്‍' എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണന്‍ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും…
Islamum Nasthika Yukthikalum

Islamum Nasthika Yukthikalum

180.00
ഇസ്‌ലാമും നാസ്തിക യുക്തികളും ടി.കെ.എം ഇഖ്ബാല്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ നാസ്തികര്‍ പതിവായി ഉന്നയിക്കുന്ന ചില ലളിത യുക്തികളെ അനാവരണം ചെയ്തുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍…
Abhinayamariyathe

Abhinayamariyathe

180.00
അഭിനയമറിയാതെ സിദ്ദിഖ് ഓര്‍മ്മകളുടെ ഈര്‍പ്പം ഏറെയുള്ള പുസ്തകം. മൂന്നുപതിറ്റാണ്ടിന്റെ അഭിനയചരിത്രമുള്ള ഒരു നടന്റെ ജീവിതഘട്ടങ്ങളെ അതിലളിതമായി ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നു. സന്തോഷവും ഗൃഹാതുരതയും കാഴ്ചപ്പാടുകളുമാണ് ഓരോ താളിലും...…
ഇസ്‌ലാമിക ചരിത്രത്തിലെ പെണ്‍കഥകള്‍ അബ്ദുല്‍ ജബ്ബാര്‍ കൂരാരി പുരുഷനോടൊപ്പം സ്ത്രീയും തോളോട് തോള്‍ ചേര്‍ന്നാണ് ഇസ്ലാമിക നാഗരികത നിര്‍മിക്കപ്പെട്ടിരിക്കുന്ന അതിനാല്‍ എക്കാലത്തും മനുഷ്യര്‍ക്ക് മാതൃകകളാകാന്‍ ഉതകുന്ന സ്ത്രീരത്‌നങ്ങള്‍…
Bike Ambulance Dada

Bike Ambulance Dada

205.00
ബൈക്ക് ആംബുലന്‍സ് ദാദ ബിശ്വജിത്ത് ഝാ വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം…
വിശുദ്ധിയിലേക്കുള്ള ചിറകടികള്‍ ശമീര്‍ബാബു കൊടുവള്ളി ജീവിതത്തില്‍ ധ്യാനവിശുദ്ധിയോടെ അനുശീലിക്കേണ്ട ആധ്യാത്മിക തത്ത്വങ്ങളാണ് കൃതിയില്‍. അവ ഉള്ളകത്തെ ത്രസിപ്പിക്കുമെന്നാണ് കരുതുന്നത്. തസ്വവുഫിന്റെയും ഫിലോസഫിയുടെയും ചേരുവകള്‍ കൃതിക്ക് മറ്റൊരു വര്‍ണം…
Ihya Ulumuddin Vol 1

Ihya Ulumuddin Vol 1

1,170.00
ഇഹ് യാ ഉലൂമുദ്ദീന്‍ ഭാഗം - 1 ഇമാം ഗസ്സാലി മൊഴിമാറ്റം: പ്രൊഫ. കെ.പി കമാലുദ്ദീന്‍ ഇമാം ഗസ്സാലിയുടെ ലോകപ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. വിശ്വാസം,…
Ente Police Dinangal

Ente Police Dinangal

180.00
എന്റെ പൊലീസ് ദിനങ്ങള്‍ പി.എം. കുഞ്ഞുമൊയ്തീന്‍കുട്ടി ഐ.പി.എസ്. പൊലീസ് സേനയിലെ ആറു ശ്രേണികളിലെ ചില അനുഭവങ്ങള്‍ ആണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടായ ചിന്തയും ചര്‍ച്ചയും ശാസ്ത്രീയ…
Thamasaa Kezhunnu

Thamasaa Kezhunnu

95.00
തമസാ കേഴുന്നു കല്ലട പ്രതാപസിംഹന്‍ സാഹോദര്യത്തിന്റെ അനന്തകോടി കിരണങ്ങളിലൊന്ന് ജീവകോശത്തില്‍ പാര്‍ക്കാനെത്തുന്നതോടെ ഒരാളില്‍ സഹൃദയത്വം വളരുന്നു. ആര്‍ദ്രമധുരമായ ഏതോ വിചാരധാരയിലൂടെ അയാളുടെ ഏകാന്തത സഞ്ചരിച്ചു തുടങ്ങുന്നു. സങ്കല്‍പവും…
മുഹമ്മദ് റഫി ഓര്‍മകളിലെ സംഗീതം എഡിറ്റര്‍: കാനേഷ് പൂനൂര് അനശ്വരഗായകന്റെ ജീവിതവും സംഗീതവും തൊട്ടറിയുന്ന ലേഖനങ്ങളുടെയും ഓര്‍മകളുടെയും സമാഹാരം. ശ്രീകുമാരന്‍ തമ്പി • സി.വി. ബാലകൃഷ്ണന്‍ •…
Manassu Thurakkunna Samayam

Manassu Thurakkunna Samayam

170.00
മനസ്സു തുറക്കുന്ന സമയം എഡിറ്റര്‍: മാങ്ങാട് രത്‌നാകരന്‍ അക്ഷരങ്ങളാണ് എന്റെ സമ്പത്ത്... അതിന് അക്ഷരങ്ങളോടു നന്ദി. ഈ തൊഴിലാണ് എനിക്കു പറ്റിയത് എന്നു തോന്നാന്‍ ഇടയാക്കിയ ആ…
Kappalapakadam

Kappalapakadam

290.00
കപ്പലപകടം രബീന്ദ്രനാഥ ടാഗോര്‍ പരിഭാഷ: ലീലാ സര്‍ക്കാര്‍ ഒരു ചെറു കപ്പലപകടത്തിന്റെയും അത് രണ്ടു കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നതിന്റെയും കഥ ഹൃദയസ്പര്‍ശകമായി അവതരിപ്പിക്കുന്ന നോവല്‍. ടാഗോറിന്റെ ശ്രദ്ധേയമായ…
The Darling and Other Stories

The Darling and Other Stories

288.00
The Darling and Other Stories Anton Chekhow Contains a collection of some of the best short stories ever written by…
The Secret Adversary

The Secret Adversary

315.00
THE SECRET ADVERSAY Agatha Christie Written by one of the most popular and widely acclaimed mystery novels writer in English…
Priyappetta Fyodor

Priyappetta Fyodor

205.00
പ്രിയപ്പെട്ട ഫയദോര്‍ പി.സുനില്‍കുമാര്‍ നാടകീയമായ നോവല്‍ പരിസരങ്ങളിലൂടെ സീമാതീതമായ അതിശയങ്ങളുടെ ലോകം കാട്ടിത്തന്ന വിശ്വസാഹിത്യകാരന്‍ ദസ്തയവ്‌സ്‌കിയുടെ ജീവിതകഥ നോവല്‍ രൂപത്തില്‍. മനുഷ്യമനസ്സെന്ന കടങ്കഥയുടെ ഉത്തരം കണ്ടെത്താനുള്ള നിരന്തരമായ…
CHANGALA

CHANGALA

288.00
Sale!

CHANGALA

288.00
ചങ്ങല യു.എ ഖാദര്‍ മലബാറിലെ മുസ്ലിം സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണംകൊണ്ട് സമ്പന്നമാണ് ചങ്ങല, ചിത്രകാരന്‍കൂടിയായ നോവലിസ്റ്റിന്റെ 'ചിത്രപ്പെടുത്തല്‍ വിശദാംശങ്ങളോടെ സാംസ്‌കാരിക സവിശേഷതകളെ ഭാഷയില്‍ ആവാഹിക്കുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍. വ്രതമാസത്തിന്റെയും…
എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും കെ. വിശ്വനാഥ് ഞാനുമായി നിരന്തരബന്ധം പുലര്‍ത്തിയ വിശ്വനാഥ് പല തവണ എന്റെ വീട്ടില്‍ വരികയും ദീര്‍ഘമായി സംസാരിക്കുകയും ചെയ്താണ് എന്റെ…
Dhanyamee Janmam

Dhanyamee Janmam

190.00
ധന്യമീ ജന്മം ശോഭാ തരൂര്‍ ശ്രീനിവാസന്‍ പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായി ജനിച്ച്, മകളായും ഭാര്യയായും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുകയും…
Tharisubhoomi

Tharisubhoomi

165.00
തരിശുഭൂമി ടി.എസ് എലിയറ്റ് പരിഭാഷ: അയ്യപ്പപ്പണിക്കര്‍ എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ് എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും…
PEGASAS

PEGASAS

171.00
Sale!

PEGASAS

171.00
പെഗാസസ് ക്യാപ്റ്റന്‍ ഗോവിന്ദന്‍ കപ്പല്‍ച്ചേതവും കപ്പല്‍ മരണങ്ങളും കപ്പല്‍ കത്തിയമര്‍ന്ന വാര്‍ത്തയറിഞ്ഞ ഫെലിക്‌സ് തളര്‍ന്നു കിടന്നു. സാക്ഷിയെന്നോ പ്രതിയെന്നോ ഒക്കെ സംശയിച്ച ആള്‍ രക്ഷപ്പെട്ടു. ക്യാപ്റ്റന്‍ പറഞ്ഞുതുപോലെ…
Webinivesam

Webinivesam

295.00
വെബിനിവേശം രാംമോഹന്‍ പാലിയത്ത് രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ…
ഏതൊരു മനുഷ്യന്റെയും ജീവിതം ബെന്യാമിന്‍ കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന,…
Marukara

Marukara

200.00
Sale!

Marukara

200.00
മറുകര സി.വി ബാലകൃഷ്ണന്‍ കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ് ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം, ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.