Shopping cart

show blocks helper

Sort by

View
Ulkkannilekkoru Kannu

Ulkkannilekkoru Kannu

190.00
ഉള്‍ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്‍ണ്ണചൈതന്യ വിവര്‍ത്തനം: ഇ. മാധവന്‍ ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു…
Daivathinte Thoppi

Daivathinte Thoppi

130.00
ദൈവത്തിന്റെ തൊപ്പി ജോയ് മാത്യു വിപ്ലവപ്രസ്ഥാനങ്ങളുടെ തകര്‍ച്ച ഉന്മാദമായും ആത്മഹത്യയായും പടര്‍ന്ന കാലത്തെ യുവത്വം നാടകത്തിലൂടെ നടത്തിയ പോരാട്ട ശ്രമങ്ങളെയാണ് ഇതിലെ രചനകള്‍ പ്രതിനിധീകരിക്കുന്നത്. ജോയ്മാത്യു എന്ന…
UDAL

UDAL

135.00
Sale!

UDAL

135.00
ഉടല്‍ രതീഷ് രഘുനന്ദന്‍ മനുഷ്യ ഉടലിലെ പ്രാകൃതമായ സംഘര്‍ഷങ്ങളാവിഷ്‌കരിക്കുകയാണ് ഉടല്‍ എന്ന ചിത്രത്തിലൂടെ. ഏകാന്തത, ലൈംഗികത, സംഘര്‍ഷം എന്നീ മനുഷ്യാനുഭവങ്ങളെ തന്‍മയത്തത്തോടുകൂടി അവതരിപ്പിക്കാന്‍ രതീഷ് രഘുനന്ദന്‍ എന്ന…
MARIKKAN ANUVADHIKKAMO ?

MARIKKAN ANUVADHIKKAMO ?

252.00
മരിക്കാന്‍ അനുവദിക്കുമോ? പ്രഭാ പിള്ള പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ എം.പി. നാരായണപിള്ളയുടെ സഹധര്‍മ്മിണി എന്ന മേല്‍വിലാസത്തില്‍നിന്ന് സാമൂഹിക-സാംസ്‌കാരിക സംഭവവികാസങ്ങളിലുള്ള തന്റെ സ്വതന്ത്രമായ നിരീക്ഷണങ്ങള്‍ ആര്‍ജ്ജവത്തോടെ പ്രകടിപ്പിച്ചുകൊണ്ട് വായനാലോകത്തെ…
Ormayude Njarambu

Ormayude Njarambu

103.00
ഓര്‍മ്മയുടെ ഞരമ്പ് കെ.ആര്‍ മീര ദുഃഖമാണ് യഥാര്‍ത്ഥ ആത്മാവബോധം പകരുന്നത് എന്നറിയുന്ന രചനകളാണ് ഈ സമാഹാരത്തിലെ കഥകള്‍. ഏതെങ്കിലും ഒരു കാലത്തോടു ചേര്‍ന്നുനില്‍ക്കുകയല്ല, ഏതു കാലത്തെയും കഥയിലൂടെ…
CHANDRAHASAM

CHANDRAHASAM

162.00
ചന്ദ്രഹാസം ബിപിന്‍ ചന്ദ്രന്‍ മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയന്‍പിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓര്‍മ്മകളുടെ ഘോഷയാത്ര. 'വായനക്കാരെ പൂവിട്ട് തൊഴണം…
PADANATHINTE CHARANANGAL

PADANATHINTE CHARANANGAL

210.00
പഠനത്തിന്റെ ചരണങ്ങള്‍ ഡോ . രതീഷ് കാളിയാടന്‍ കോവിഡ് കാലത്തെ പൊതുവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍ച്ചേര്‍ന്നുള്ള വിദ്യഭ്യാസം ദേശീയ വിദ്യാഭ്യാസ നയം 2020…
PRANAYAJINNUKAL

PRANAYAJINNUKAL

315.00
പ്രണയ ജിന്നുകള്‍ റിഹാന്‍ റാഷിദ് പ്രേതനഗരങ്ങള്‍പോലെയാണ് പുസ്തകങ്ങള്‍ പലതും. വായിച്ചുതീര്‍ത്താലും താളുകളില്‍നിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങള്‍ കണക്കെ ഓര്‍മ്മകള്‍ ഉതിര്‍ന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളില്‍നിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും…
Librariyile Kolapathakam

Librariyile Kolapathakam

240.00
ലൈബ്രറിയിലെ കൊലപാതകം ചാള്‍സ് ജെ. ഡട്ടണ്‍ പരിഭാഷ: കെ.കെ ഭാസ്‌കരന്‍ പയ്യന്നൂര്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച്…
Kaf Malakanda Ishalkat

Kaf Malakanda Ishalkat

100.00
കാഫ് മലകണ്ട ഇശല്‍ക്കാറ്റ് പീര്‍മുഹമ്മദ്: ജീവിതവും സംഗീതവും ബഷീര്‍ തിക്കോടി മാപ്പിളപ്പാട്ടുവേദികളില്‍ അരനൂറ്റാണ്ടിലധികം കാലമായി ജ്വലിച്ചു നില്‍ക്കുകയും ആ കലാരൂപത്തിന് സാര്‍വത്രികമായ ജനപ്രീതി നേടിക്കൊടുക്കുകയും എണ്ണിയാല്‍ തീരാത്ത…
Nadatham

Nadatham

155.00
Sale!

Nadatham

155.00
നടത്തം ഹെന്‍ റി ഡേവിഡ് തോറോ പരിഭാഷ: പി.പി.കെ പെതാവാള്‍ തോറോ എഴുതിയ നടത്തം, ഒരു ശിശിരനടത്തം, വാച്ചുസെറ്റിലേക്കുള്ള നടത്തം എന്നീ വിശിഷ്ടങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരം. 'ഇന്നുതൊട്ട്…
KAMALA CULT

KAMALA CULT

117.00
കമല കള്‍ട്ട് ആര്‍ദ്ര കെ.എസ് ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ ആര്‍ദ്ര കെ.എസിന്റെ കമല കള്‍ട്ട് എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ്…
MEESHAKKALLAN

MEESHAKKALLAN

179.00
മീശക്കള്ളന്‍ ശ്യാംകൃഷ്ണന്‍ ആര്‍ നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണന്‍ തന്റെ കഥകള്‍ക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോള്‍ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവര്‍ത്തനം സംഭവിക്കുന്നു.…
Aamcho Bastar

Aamcho Bastar

495.00
ആംചൊ ബസ്തര്‍ നന്ദിനി മേനോന്‍ ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസിമേഖലയിലൂടെയുള്ള യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍…
POOKKARAN

POOKKARAN

179.00
Sale!

POOKKARAN

179.00
പൂക്കാരന്‍ സലീം ഷെരീഫ് ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാന്‍ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത.…
Pakshikalude Thampuran

Pakshikalude Thampuran

300.00
പക്ഷികളുടെ തമ്പുരാന്‍ സി. റഹിം പക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം.…
KALODINJA PUNYALAN

KALODINJA PUNYALAN

162.00
കാലൊടിഞ്ഞ പുണ്യാളന്‍ ഷനോജ് ആര്‍ ചന്ദ്രന്‍ മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തില്‍ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആര്‍. ചന്ദ്രന്റേത്. വലിയ ക്യാന്‍വാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത…
Incision

Incision

250.00
Sale!

Incision

250.00
ഇന്‍സിഷന്‍ മായാ കിരണ്‍ ഒരു ആക്സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍…
KAMAROONI

KAMAROONI

170.00
Sale!

KAMAROONI

170.00
കാമറൂണി അനില്‍ ദേവസ്സി എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന പത്തു കഥകള്‍. മനുഷ്യമനസ്സിലെ മരണക്കിണറുകള്‍ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ കഥാപരിസരങ്ങള്‍. അതില്‍ തീവ്രമായ ദുഃഖമുണ്ട്. പകയുണ്ട്. നിസ്സഹായതയുണ്ട്. സ്‌നേഹത്തിന്റെ…
UTHARAM KAKKUNNA CHODYANGAL

UTHARAM KAKKUNNA CHODYANGAL

108.00
ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍ സൂര്യാ കൃഷ്ണമൂര്‍ത്തി എന്ത്, എന്തിന്, എന്തുകൊണ്ട്, എവിടെ, എപ്പോള്‍, എങ്ങനെ, ആര്, ആര്‍ക്ക് സൂര്യാ കൃഷ്ണമൂര്‍ത്തി തൊടുത്തുവിട്ട ചോദ്യങ്ങള്‍ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളില്‍…
മഞ്ഞുതുള്ളിയിലെ സൂര്യ രശ്മികള്‍ രാധാലക്ഷ്മി പത്മരാജന്‍ രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജന്‍. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകള്‍ സൃഷ്ടിച്ച പത്മരാജനെ…
Teacher Anne Sullivan Macy

Teacher Anne Sullivan Macy

230.00
ടീച്ചര്‍ ആനി സള്ളിവന്‍ മേസി ഹെലന്‍ കെല്ലര്‍ ഞാനെഴുതിയ എന്റെ ജീവിതകഥയില്‍ ടീച്ചര്‍ നേരിട്ട തടസ്സങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും വേണ്ടത്ര ഊന്നല്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാമൂഹികജീവി…
Marunna Mukhangal

Marunna Mukhangal

95.00
മാറുന്ന മുഖങ്ങള്‍ പ്രിയ വിജയന്‍ ശിവദാസ് സര്‍പ്പക്കാവും പൂതിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴ കളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്‍മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന്…
Thonalukal

Thonalukal

105.00
Sale!

Thonalukal

105.00
തോന്നലുകള്‍ ഉസ്മാന്‍ കരിമ്പില്‍ ഇഫ്താര്‍, ഓവര്‍ ടൈം, കോര്‍ഡിനേറ്റുകള്‍, ടീ ബ്രേക്ക്, നീതിബോധം, ബലി, രക്തസാക്ഷി, നേര്‍ച്ചച്ചോറ്, പള്ളിക്കമ്മിറ്റി, പൗരത്വം... തുടങ്ങി പതിനേഴ് കഥകളുടെ പുതുസമാഹാരം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.