Sale!

Manorogangale Manassilakkam

Original price was: ₹170.00.Current price is: ₹136.00.

കഴിഞ്ഞ ദശകങ്ങളില്‍ മനോരോഗചികിത്സാരംഗത്തുണ്ടായ മുന്നേറ്റങ്ങളില്‍, ജനങ്ങള്‍ ഭീതിയോടെയും അവജ്ഞതയോടെയും കണ്ടിരുന്ന പല മനോരോഗങ്ങളുടെയും ദുരൂഹത അനായാസം കുരുക്കഴിഞ്ഞു. ശാസ്ത്രത്തിന്റെ ഈ മുന്നേറ്റങ്ങളെ അടുത്ത് പരിചയപ്പെടുത്തുന്നവയാണ് ഈ ലേഖനങ്ങളോരോന്നും. ചിട്ടയായ ജീവിതറും കൃത്യസമയത്തുള്ള വൈദ്യസഹായവും സാന്ത്വനമുള്ള വാക്കുകളും സ്‌നേഹസാമീപ്യവും കൊണ്ട് വഴിതെറ്റുന്ന മനസ്സുകള്‍ക്ക് ആശ്വാസവും സൗഖ്യവും നല്‍കാന്‍ സാധിക്കുമെന്ന് ഒരു സംഘം വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. കൃത്യതയുള്ള വിശകലനവും നിരീക്ഷണവും കൊണ്ട് സമ്പന്നമായ മുപ്പതോളം മനശ്ശാസ്ത്രലേഖനങ്ങളുടെ സമാഹാരം.

മനോരോഗങ്ങളെക്കുറിച്ച് സമഗ്രവും ലളിതവുമായ പഠനഗ്രന്ഥം.

Category:
Guaranteed Safe Checkout
Compare
Shopping Cart
Manorogangale Manassilakkam
Original price was: ₹170.00.Current price is: ₹136.00.
Scroll to Top